KeralaNews

ചന്ദ്രയാൻ മൂന്ന് വിക്ഷേപണം ജൂലൈ 13 ന്

തിരുവനന്തപുരം: ചന്ദ്രയാൻ മൂന്ന് വിക്ഷേപണം ജൂലൈ 13 ന് നടക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു. ഉച്ചയ്ക്ക് 2.30 ന് ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപണം നടക്കുക. ഇതിനായി പേടകം ശ്രീഹരിക്കോട്ടയിൽ എത്തി. എൽവിഎം 3 റോക്കറ്റാണ് ചന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണ വാഹനം. വിക്ഷേപണത്തിനായി ഈ എൽവിഎം 3 റോക്കറ്റ് തയ്യാറായിക്കൊണ്ടിരിക്കുകയാണ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button