25.5 C
Kottayam
Tuesday, November 19, 2024

CATEGORY

Uncategorized

ആരൊക്കെ എന്തൊക്കെ ചെയ്താലും കിഫ്‌ബിയെ തകർക്കാൻ നിന്നു കൊടുക്കില്ല : പിണറായി വിജയൻ

തിരുവനന്തപുരം ; കിഫ്ബിയെ തകര്‍ക്കാന്‍ നീക്കം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എത്ര തകര്‍ക്കാന്‍ ശ്രമിച്ചാലും നിന്നുകൊടുക്കാനാകില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബി നാടിന്റെ ആവശ്യം പൂര്‍ത്തീകരിക്കാനാണ്.  വിഭവ സമാഹരണത്തിന് നിലവില്‍ കിഫ്ബിയെന്ന...

പാല സീറ്റ് വിഭജനം, സിപിഐ-കേരള കോൺഗ്രസ്‌ പോര് ശക്തമാകുന്നു

കോട്ടയം: കോട്ടയത്ത് എൽഡിഎഫിൽ സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുന്നു.പാല മുൻസിപ്പാലിറ്റിയിലാണ് നിലവിൽ തർക്കം രൂക്ഷം.7 സീറ്റ് സിപിഐയും 17 സീറ്റ് കേരളാ കോൺഗ്രസും ആവശ്യപ്പെട്ടതോടെയാണ് പ്രതിസന്ധി കനത്തത്. ഇന്ന് പാലായിൽ എൽഡിഎഫ് യോഗം ചേരും....

അന്വേഷണം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയിലേക്കും ; സാമ്പത്തിക ഇടപാടുകളിൽ പൊ​രു​ത്ത​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തി എൻഫോഴ്‌സ്‌മെന്റ്

തി​രു​വ​ന​ന്ത​പു​രം: എൻഫോഴ്‌സ്‌മെന്റ് അന്വേഷണം കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ‍െന്‍റ ഭാ​ര്യ വി​നോ​ദി​നി​യി​ലേ​ക്കും. വി​നോ​ദി​നി ആ​റു​വ​ര്‍​ഷ​ത്തി​നി​ടെ ന​ട​ത്തി​യ സാമ്പത്തിക ഇ​ട​പാ​ടു​ക​ൾ ഇ ഡി പരിശോധിച്ചതിൽ പ​ല​തി​ലും പൊ​രു​ത്ത​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തി. കൂ​ടു​ത​ല്‍ വി​വ​രം ശേ​ഖ​രി​ച്ച​ശേ​ഷം വി​നോ​ദി​നി​യെ​യും ചോ​ദ്യം​ചെ​യ്യാ​നാ​ണ് നീ​ക്കം. ഇ​തി​ന്...

30 എംബിപിഎസ് വേഗത്തില്‍ 3,300 ജിബി ഇന്റര്‍നെറ്റ് ; തകർപ്പൻ പ്ലാനുമായി ബി എസ് എൻ എൽ എത്തി

പ്രതിമാസം 449 രൂപയ്ക്ക് 30 എംബിപിഎസ് വേഗത്തില്‍ 3,300 ജിബി ഇന്റര്‍നെറ്റ് ലഭിക്കുന്ന ഫൈബര്‍ ബേസിക് പ്ലസ് പ്ലാനുമായാണ് ബിഎസ്‌എന്‍എല്‍ രംഗത്തെത്തിയിരിക്കുന്നത്. നവംബര്‍ 14 മുതല്‍ പ്ലാന്‍ ലഭ്യമാകും. 3,300 ജിബിക്കു ശേഷം...

10 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ധന്യ മേരി വര്‍ഗീസ് വീണ്ടുമെത്തുന്നു

പത്ത് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നടി ധന്യ മേരി വര്‍ഗീസ് വീണ്ടും മലയാള സിനിമയില്‍ സജീവമാകുന്നു. ഐശ്വര്യ ലക്ഷ്മിയും ടോവിനോയും നായികാ നായകന്‍മാരാകുന്ന ‘കാണെക്കാണെ’യിലാണ് ധന്യയും അഭിനയിക്കുന്നത്. ബിഗ് സ്ക്രീനിലേക്ക് മടങ്ങിയെത്തുന്ന കാര്യം...

രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് പഠിക്കണമെന്ന് ആർജെഡി നേതാവ്

പാറ്റ്ന : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് മുതിർന്ന ആർജെഡി നേതാവ് ശിവനാന്ദ് തിവാരി. രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് പഠിക്കണമെന്ന് തിവാരി പറഞ്ഞു. ഏകാധിപതിയെപ്പോലെയുള്ള സ്വഭാവം...

തൃശ്ശൂരിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

തൃശൂർ;  തൃശൂർ കോർപറേഷനിലേക്കും, ജില്ലാ പഞ്ചായത്തിലേക്കുമുള്ള എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സ്ത്രീകൾക്കും, പുതുമുഖങ്ങൾക്കും കൂടുതൽ അവസരം നൽകിയാണ് സ്ഥാനാർത്ഥി പട്ടിക. തൃശൂർ കോർപറേഷനിലെ 55 ഡിവിഷനുകളിലേക്കും, ജില്ലാ പഞ്ചായത്തിലെ 29 ഡിവിഷനുകളിലേക്കുമുള്ള സ്ഥാനാർത്ഥികിളെയാണ്...

അഭിനയത്തില്‍ മെച്വര്‍ ആവണമെങ്കില്‍ ഉര്‍വ്വശിയെപ്പോലെ ആവണം. ഒരു നല്ല അഭിനേതാവ് വീഞ്ഞ് പോലെയാണ്. പഴകുന്തോറും വീര്യം കൂടും…

ദിവസങ്ങളുടെ വ്യത്യാസത്തില്‍ ഉര്‍വശി എന്ന അഭിനയ പ്രതിഭ പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. ഒടിടി റിലീസുകളായ പുത്തം പുതു കാലെെ, സൂരരെെ പൊട്ര്, മൂക്കുത്തി അമ്മന്‍ എന്നീ മൂന്ന് ചിത്രങ്ങളില്‍ തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ഉര്‍വശി...

സംസ്ഥാനത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ കാലാവധി ഇന്ന് അവസാനിക്കും

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ കാലാവധി ഇന്ന് അവസാനിക്കും. മിക്ക ജില്ലകളിലും രോഗവ്യാപനം നിയന്ത്രണാവിധേയമായിട്ടുണ്ട്. അതിനാല്‍ തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ നിരോധനാജ്ഞ നീട്ടാന്‍ സാധ്യത കുറവാണ്. കൊവിഡ് വ്യാപനം രൂക്ഷമായ...

സ്ഥാനാർത്ഥി നിർണ്ണയം ആരംഭിച്ചതോടെ മുസ്ലിം ലീഗിൽ നിന്നും കൂട്ട രാജി

മലപ്പുറം ; മലപ്പുറത്ത് വിവിധയിടങ്ങളിൽ മുസ്ലിം ലീഗിൽ കൂട്ടരാജി. സ്ഥാനാർത്ഥി നിർണയം ആരംഭിച്ചതോടെയാണ് മണ്ഡലം, വാർഡ് തലങ്ങളിൽ നേതൃസ്ഥാനങ്ങളിലിരിക്കുന്നവരുടെ കൂട്ടരാജി. മേലാറ്റൂർ, കണ്ണമംഗലം, തിരൂർ മണ്ഡലത്തിലെ പൂക്കയിൽ എന്നിവിടങ്ങളിലെ പ്രവർത്തകരാണ് രേഖാമൂലം രാജി...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.