24.3 C
Kottayam
Tuesday, November 26, 2024

CATEGORY

Technology

കാമുകിക്കയച്ച മെസേജുകള്‍ ആജീവനാന്തം ചാറ്റില്‍ കിടക്കുമെന്ന് പേടിയ്‌ക്കേണ്ട,മെസേജുകള്‍ സ്വയം ഡിലീറ്റാക്കുന്ന കിടിലന്‍ ഫീച്ചറുമായി വാട്‌സ് ആപ്പ്

ഏറെ നാളുകളായി ഉപയോക്താക്കളെ അലട്ടിയ്‌ക്കൊണ്ടിരുന്ന പ്രശ്‌നങ്ങളിലൊന്നിന് പോംവഴിയുമായി വാട്‌സ് ആപ്പ്. ആന്‍ഡ്രോയിഡിനായുള്ള വാട്ട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പില്‍ ഗ്രൂപ്പുകള്‍ക്കായി ഡിലീറ്റ് മെസേജസ് എന്ന ഫീച്ചര്‍ ഉള്‍പ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. നിശ്ചിത സമയത്തിന് ശേഷം...

നിങ്ങളുടെ സ്മാര്‍ട് ഫോണ്‍ ഇതാണോ? എങ്കില്‍ സൂക്ഷിക്കുക; മൊബൈല്‍ ഹാക്കര്‍മാര്‍ ഏറ്റവും കൂടുതല്‍ നോട്ടമിട്ടിരിക്കുന്നത് ഈ ഫോണ്‍

ഏറ്റവും സുരക്ഷയേറിയ സ്മാര്‍ട് ഫോണ്‍ ആപ്പിള്‍ ഐഫോണ്‍ എന്നിരിക്കെയാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. മൊബൈല്‍ ഹാക്കര്‍ ഏറ്റവും കൂടുതല്‍ നോട്ടമിട്ടിരിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ ആപ്പിളിന്റെ ഐഫോണ്‍ ആണെന്നാണ് പുതിയ റിപ്പോര്‍ട്ട്. ബ്രിട്ടനില്‍ നടത്തിയ...

ഇനി പഴയത് പോലെ നിങ്ങളുടെ മെസഞ്ചര്‍ തുറക്കാന്‍ കഴിയില്ല; കാരണം ഇതാണ്

ന്യൂയോര്‍ക്ക്: ഒട്ടുമിക്ക ആളുകളും ഉപയോഗിക്കുന്ന മെസേജിംഗ് ആപ്പാണ് ഫേസ്ബുക്ക് മെസഞ്ചര്‍. എന്നാല്‍ ഇപ്പോള്‍ ആദ്യത്തതില്‍ നിന്നും വ്യത്യസ്തമായി മെസെഞ്ചര്‍ തുറക്കാനുള്ള രീതിയില്‍ മാറ്റം വരുത്തിയിരിക്കുകയാണ് ഫേസ്ബുക്ക്. മെസഞ്ചറിനുള്ള ഫോണ്‍ നമ്പര്‍ സൈന്‍ അപ്പ്...

പുതുവത്സര സമ്മാനവുമായി ഗൂഗിള്‍ പേ; 202 മുതല്‍ 2020 രൂപ വരെ നേടാം

ദീപാവലി സമയത്ത് നടപ്പിലാക്കിയ സമ്മാന പദ്ധതികളുടെ ചുവട് പിടിച്ച് പുതുവത്സര സമ്മാനവുമായി ഗൂഗിള്‍ പേ. 2020 ഗെയിം എന്നാണ് പുതിയ ഗൂഗിള്‍ പേ ഓഫര്‍ സമ്മാനപദ്ധതിയുടെ പേര്. ഗൂഗിള്‍ പേ ഉപയോഗിച്ച് ബില്ലുകള്‍...

വൈഫൈയിലൂടെ കോള്‍ വിളിയ്ക്കാം,വൈഫൈ വോയിസ് ഓവര്‍ സംവിധാനവുമായി ജിയോയും

മുംബൈ: എയര്‍ടെല്ലിന് പിന്നാലെ ജിയോയും രാജ്യത്ത് വോയ്‌സ് ഓവര്‍ വൈഫൈ സേവനമാരംഭിക്കാന്‍ ഒരുങ്ങുന്നു. ഇന്ത്യയില്‍ ആദ്യമായി വൈഫൈ കോളിങ് സേവനം ആരംഭിച്ചത് എയര്‍ടെലാണ്. എയര്‍ടെലിനെ വെല്ലുവിളിച്ചാണ് ഇപ്പോള്‍ റിലയന്‍സ് ജിയോ വൈഫൈ കോളിങ്...

ഫേസ്ബുക്കിൽ വീണ്ടും സുരക്ഷാവീഴ്ച, 26.7 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നു

ഫേസ്ബുക്കിൽ സുരക്ഷാ വീഴ്ചയുണ്ടായതായി പുതിയ റിപ്പോർട്ട്. 26.7 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ഓണ്‍ലൈനില്‍ പരസ്യമായെന്നാണ് റിപ്പോർട്ടിൽ പറയുന്നു. ഉപയോക്താക്കളുടെ ഐഡി, ഫോണ്‍ നമ്പര്‍ എന്നിവ ചോർന്നുവെന്നാണ് സുരക്ഷാ ഗവേഷകനായ ബോബ് ഡയചെങ്കോയ വ്യക്തമാക്കുന്നത്....

നിങ്ങളുടെ വാട്‌സ്ആപ്പ് തുറക്കുമ്പോള്‍ ഫേസ്ബുക്ക് എന്ന് കാണിക്കുന്നുണ്ടോ? കാരണം ഇതാണ്

കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഗൂഗിളില്‍ തിരഞ്ഞ വസ്തുതയാണ് വാട്‌സപ്പ്പ് അപ്‌ഡേറ്റ് ചെയ്ത ശേഷം ഓപ്പണ്‍ ചെയ്യുമ്പോള്‍ ഫേസ്ബുക്ക് എന്ന് കാണിക്കുന്നതിന് പിന്നിലെ കാരണം. വാട്‌സ്ആപ്പ് തുറക്കുമ്പോള്‍ ഫേസ്ബുക്ക് എന്ന് കാണിക്കുന്നത്...

ഈ സ്മാര്‍ട്‌ഫോണുകളില്‍ 2020 മുതല്‍ വാട്‌സ്ആപ്പ് ലഭ്യമാകില്ല

ന്യൂഡല്‍ഹി: 2020 മുതല്‍ ഫെബ്രുവരി 1 മുതല്‍ ചില സ്മാര്‍ട്ട്ഫോണുകളില്‍ വാട്ട്സാപ്പ് ലഭ്യമാകില്ല. ചില പഴയ മൊബൈല്‍ ഫോണ്‍ പ്ലാറ്റ്ഫോമുകളില്‍ നിന്ന് സപ്പോര്‍ട്ട് പിന്‍വലിക്കുന്നതോടെയാണ് ഈ ഫോണുകളില്‍ വാട്ട്സാപ്പ് ലഭ്യമാകാതാവുക. വാട്ട്സാപ്പ് ചോദ്യോത്തര...

വിന്‍ഡോസ് 7ന് ഇനി സുരക്ഷാ അപ്‌ഡേറ്റുകളോ പിന്തുണയോ സാങ്കേതിക അപ്‌ഡേറ്റുകളോ ലഭിക്കില്ല, മുന്നറിയിപ്പുമായി മെെക്രോസോഫ്റ്റ്

തിരുവനന്തപുരം: നാലു വര്‍ഷത്തിലധികം പഴക്കമുള്ള പിസികളും ഓപറേറ്റിങ് സിസ്റ്റവും ഉപയോഗിക്കുന്ന ദക്ഷിണേന്ത്യയിലെ ചെറുകിട-ഇടത്തരം ബിസിനസുകളുടെ (എസ്എംബി)ഉല്‍പ്പാദനക്ഷമതയില്‍ ഗണ്യമായ കുറവുണ്ടാകുമെന്ന് മൈക്രോസോഫ്റ്റ് പഠനത്തില്‍ കണ്ടെത്തി. പുതിയ പിസികളുമായി താരതമ്യം ചെയ്യുമ്പോള്‍ കാര്യക്ഷമത മാത്രമല്ല, പഴയ...

കാമുകിയുമായി ഇനി വാട്‌സ് ആപ്പില്‍ ധൈര്യമായി കത്തിവെയ്ക്കാം,പുതിയ ഒരു ഫീച്ചര്‍കൂടി എത്തി

മൊബൈല്‍ കോള്‍ നിരക്കുകള്‍ വീണ്ടും ഉയരുകയും ഇന്റര്‍നെറ്റുപയോഗിച്ച് വാട്‌സ് ആപ്പ് കോളുകള്‍ ചെയ്യുകയും ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിയ്ക്കുകയാണ്. എന്നാല്‍ ഒരു കോള്‍ വിളിയ്ക്കുന്നതിനിടെ മറ്റൊരു കോള്‍ വന്നാല്‍ മനസിലാക്കുന്നതിനുള്ള കോള്‍വെയ്റ്റിംഗ് സൗകര്യം...

Latest news