ഓവല്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്നു നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ ബംഗ്ലാദേശിന് ഭേദപ്പെട്ട തുടക്കം.കളി 25 ഓവര്‍ പിന്നിട്ടപ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സ് നേടി.45 റണ്‍സോടെ ഷാക്കിബ് അല്‍ ഹസനും...
ലണ്ടന്‍:അതിരുകളില്ലാത്ത സൗഹൃദമാണ് ഫുട്‌ബോള്‍ ലോകത്തിന് നല്‍കുന്നത്. ഒറ്റപ്പെട്ട ആക്രമണങ്ങളും വംശീയ അധിക്ഷേപങ്ങളും ചില കോണുകളില്‍ നിന്നും ഉയരുന്നുവെങ്കിലും വിദ്വേഷങ്ങള്‍ ഇല്ലാതാക്കാനുള്ള മരുന്നു തന്നെയാണ് കാറ്റു നിറച്ച പന്തെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
ഇത്തരത്തില്‍ ഏറ്റവും രസകരമായ...
സതാപ്ടണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ലോകകപ്പിലെ ആദ്യമത്സരത്തില്‍ ജയിക്കാനായാല്‍ നായകന്‍ വിരാട് കോഹ്ലിയെത്തുക രാജ്യത്തെ ക്രിക്കറ്റ് ഇതിഹാസങ്ങള്‍ക്കൊപ്പം.ഇന്ത്യയ്ക്കുവേണ്ടിയുള്ള അമ്പതാം വിജയത്തിലൂടെ മുഹമ്മദ് അസറുദ്ദീന്‍,സൗരവ് ഗാംഗുലി,എം.എസ്.ധോണി എന്നിവര്‍ക്കുശേഷം നായകനായി അരസെഞ്ച്വറി വിജയത്തിലെത്തുന്ന ക്യാപ്ടനായി മാറും.
ഇന്ത്യയുടെ വിജയതേരോട്ടത്തില്‍ സാക്ഷാല്‍...
സതാംപ്ടണ്‍: ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിയ്ക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ജയിക്കാന്‍ 228 റണ്‍സ് വേണം.ഇന്ത്യന്‍ ബൗളിംഗ് ആക്രമണത്തില്‍ തുടക്കംമുതല്‍ പകച്ചുപോയ ദക്ഷിണാഫ്രിക്ക ഒരു ഘട്ടത്തില്‍ കരകയറുകയായിരുന്നു.ഇന്ത്യയ്ക്ക് വേണ്ടി യൂസ് വേന്ദ്രചാഹല്‍ നാലുവിക്കറ്റ് നേടി.ഭുവനേശ്വര്‍,ബൂമ്ര,എന്നിവര്‍...
ബാങ്കോക്ക്: കിംഗ്‌സ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് തോല്‍വിയോടെ തുടക്കം.കരീബിയന്‍ രാജ്യമായ കുറസാവയോട് ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് തോറ്റത്.ക്രൊയേഷ്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിന് കീഴിലുള്ള ഇന്ത്യുടം ആദ്യ മത്സരമായിരുന്നു ഇത്.പുതിയ പരിശീനകന് വിജയത്തുടക്കം...