28.7 C
Kottayam
Saturday, September 28, 2024

CATEGORY

Sports

പെലെയുടെ റെക്കോർഡ് മറി കടന്ന് മെസി

ഒരു ക്ലബ്ബിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളടിക്കുന്ന ഫുട്ബോളറെന്ന റെക്കോർഡ് ഇനി മെസിയ്ക്ക് സ്വന്തം. ബ്രസീലിയൻ ഇതിഹാസം പെലെയുടെ റെക്കോർഡാണ് ലയണൽ മെസി ഇപ്പോൾ മറി കടന്നിരിക്കുന്നത്. ബാഴ്സലോണക്കായി 644ാം ഗോൾ നേടിയാണ്...

ഇൻജുറി ടൈമിൽ തടിതപ്പി, കഷ്ടിച്ച് തോൽക്കാതെ കരകയറി ബ്ലാസ്റ്റേഴ്സ്

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇനിയും ജയം നേടാനാവാതെ കേരള ബ്ലാസ്റ്റേഴ്‌സും ഈസ്റ്റ് ബംഗാളും. ഇരുവരും തമ്മിലുള്ള മത്സരം 1-1 സമനിലയില്‍ അവസാനിച്ചു. ഈസ്റ്റ് ബംഗാള്‍ ജയിക്കുമെന്ന് തോന്നിക്കെ മത്സരത്തിന്റെ ഇഞ്ചുറി സമയത്ത്...

ലയണല്‍ മെസി പെലെയുടെ റെക്കോഡിനൊപ്പം

ക്യാമ്പ് നൗ: അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയ്ക്ക് ഒപ്പമെത്തി.ഒറ്റ ക്‌ളബിന് മാത്രമായി 643 ഗോളുകള്‍ എന്ന റെക്കോഡിനൊപ്പമാണ് വലന്‍സിയയുമായുള്ള മത്സരത്തില്‍ മെസിയെത്തിയത്.കളിയുടെ ഒന്നാം പകുതിയുടെ അവസാന...

36 റണ്‍സിന് ഓള്‍ഔട്ട്, നാണക്കേടിന്റെ 3 റെക്കോർഡുകളും ഇന്ത്യൻ ടീമിന് സ്വന്തം

ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ടെസ്റ്റ് ഇന്നിങ്‌സ് സ്കോർ സ്വന്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. വിദേശ മണ്ണിലെ കന്നി പിങ്ക് ബോള്‍ ടെസ്റ്റ് മറക്കാനാവാത്ത അനുഭവമായി ഇന്ത്യയ്ക്ക് മാറി. കൈയിലിരുന്ന കളി എങ്ങനെ കളഞ്ഞു...

ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റില് ഇന്ത്യക്ക് ദയനീയ തോല്‍വി

അഡ്‌ലെയ്‌ഡ്: പിങ്ക് പന്തില്‍ ഓസ്‌ട്രേലിയന്‍ പേസര്‍മാര്‍ യഥാര്‍ഥ അങ്കം കാട്ടിയപ്പോള്‍ അഡ്‌ലെയ്‌ഡ് ടെസ്റ്റില്‍ ഇന്ത്യക്ക് ദയനീയ തോല്‍വി. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ലീഡ്...

36 ന് ഓൾ ഔട്ട് ,ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റിൽ നാണംകെട്ട് ഇന്തൃ

ഓസ്‌ട്രേലിയക്കെതിരെ പിങ്ക് ബോള്‍ ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്‌സില്‍ ഹേസല്‍വുഡ്-കമ്മിന്‍സ് പേസാക്രമണത്തില്‍ തകര്‍ന്നടിച്ച ഇന്ത്യക്ക് നേടാനായത് വെറും 36 റണ്‍സ് മാത്രമാണ്. പേസര്‍ പാറ്റ് കമ്മിന്‍സിന്‍റെ പന്തില്‍ ഷമി പരിക്കേറ്റ് മടങ്ങിയതോടെ ഇന്ത്യ 21.2...

ശ്രീശാന്ത് കേരള ടീം സാധ്യത പട്ടികയില്‍

കൊച്ചി: വിലക്കിന് ശേഷം തിരിച്ചെത്തിയ മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്ത് കേരള ടീം സാധ്യത പട്ടികയില്‍. സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിനുള്ള സാധ്യതാ ടീമിലാണ് ശ്രീശാന്തിനെ ഉള്‍പ്പെടുത്തിയത്. 26 പേരടങ്ങുന്നതാണ് കേരളത്തിന്റെ...

ഇന്ത്യ- ഓസ്‌ട്രേലിയ ട്വന്റി 20: പരമ്പര സ്വന്തമാക്കി ഇന്ത്യ

സിഡ്നി:ഇന്ത്യ- ഓസ്‌ട്രേലിയ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയയെ ആറു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 195 റണ്‍സ് വിജയലക്ഷ്യം രണ്ടു പന്തുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. 14 റണ്‍സ്...

മറഡോണയുടെ മരണം; ആരോപണങ്ങള്‍ നിഷേധിച്ച് ഡോക്ടര്‍

ബുവാനോസ് ആരീസ്: ഫുട്ബോള്‍ ഇതിഹാസം ഡിയേഗോ മാറഡോണയുടെ മരണത്തില്‍ ഉത്തരവാദിത്തമില്ലെന്ന് ഡോക്ടര്‍ ലിയോപോള്‍ഡ് ലൂക്കെ. അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡീഗോ മറഡോണയുടെ മരണം ഡോക്ടറുടെ അനാസ്ഥ മൂലമെന്ന് സംശയമുയര്‍ന്നിരുന്നു. ചികിത്സപ്പിഴവ്...

സമനില തെറ്റാതെ ബ്ലാസ്റ്റേഴ്സ്, രക്ഷകനായത് ആല്‍ബിനോ ഗോമസ്

പനജി: ഐഎസ്‌എല്ലില്‍ ഗോള്‍ കീപ്പര്‍ ആല്‍ബിനോ ഗോമസിന്‍റെ പെനല്‍റ്റി സേവില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ സമനിലയുമായി രക്ഷപ്പെട്ട് കേരളാ ബ്ലാസ്റ്റേഴ്സ്. ഇരുപകുതിയിലും ആവേശപ്പോരാട്ടം കണ്ട മത്സരത്തില്‍ ഗോള്‍ നേടാനാവാതെ ഇരു ടീമുകളും സമനിലയില്‍...

Latest news