Football
-
യൂറോ കപ്പില്‍ ഇംഗ്ലണ്ടിന് വിജയത്തുടക്കം; ഡെന്മാര്ക്ക് – സ്ലോവേനിയ മത്സരം സമനിലയില്‍
മ്യൂണിക്ക്: യൂറോകപ്പില്‍ ഇംഗ്ലണ്ടിന് വിജയത്തുടക്കം. ഇംഗ്ലണ്ട് ഒറ്റഗോളിന് സെര്‍ബിയയെ തോല്പിച്ചു. വിറച്ചെങ്കിലും ജയിച്ച് തുടങ്ങി ഇംഗ്ലണ്ട്. കളിയുടെ വിധി നിശ്ചയിച്ചത് പതിമൂന്നാം മിനിറ്റില്‍ ജൂഡ് ബെല്ലിംഗ്ഹാം. ലീഡുയര്‍ത്താന്‍…
Read More » -
പകരക്കാരനായി ഇറങ്ങി രക്ഷകനായി വീണ്ടും വൗട്ട് വെഗോര്‍സ്റ്റ്; പോളണ്ടിനെ വീഴ്ത്തി നെതര്‍ലന്‍ഡ്സിന് വിജയത്തുടക്കം
മ്യൂണിക്: യൂറോ കപ്പില്‍ പകരക്കാരനായി ഇറങ്ങി നെതര്‍ലന്‍ഡ്സിന്റെ രക്ഷകനായി വീണ്ടും വൗട്ട് വെഗോര്‍സ്റ്റ്. പോളണ്ടിനെതിരായ ആവേശപ്പോരാട്ടത്തില്‍ 83-ാം മിനിറ്റില്‍ വെഗോര്‍സ്റ്റ് നേടിയ ഗോളില്‍ പോളണ്ടിനെ ഒന്നിനെതിരെ രണ്ട്…
Read More » -
‘ബ്രസീലിന്റെ ഒരു മത്സരം പോലും കാണില്ല’ പൊട്ടിത്തെറിച്ച് റൊണാള്‍ഡീഞ്ഞോ
റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ബ്രസീല്‍ ടീമിന്റെ ഒരു മത്സരം പോലും കാണില്ലെന്ന് ഇതിഹാസതാരം റൊണാള്‍ഡീഞ്ഞോ. 2024 കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് പന്തുരുളാന്‍ ദിവസങ്ങള്‍…
Read More » -
യൂറോ കപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോള്‍;ഇറ്റലിയെ വിറപ്പിച്ച് കീഴടങ്ങി അൽബേനിയ
ബര്‍ലിന്‍: യൂറോ കപ്പ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി ജയത്തോടെ തുടങ്ങി. മരണഗ്രൂപ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രൂപ്പ് ബിയില്‍ അസൂറികള്‍ ഒന്നിനെതിരെ രണ്ട് ഗോളിന് അൽബേനിയയെ തോൽപിച്ചു.…
Read More » -
ക്രൊയേഷ്യയെ വീഴ്ത്തി സ്പെയിൻ, മോഡ്രിച്ചിനും സംഘത്തിനും തോല്‍വിത്തുടക്കം
മ്യൂണിക്: യൂറോ കപ്പ് ഫുട്ബോളിലെ വമ്പന്മാരുടെ പോരാട്ടത്തില്‍ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളിന് വീഴ്ത്തി മുന്‍ ചാമ്പ്യന്മാരായ സ്പെയിന്. ആദ്യ പകുതിയില്‍ ക്യാപ്റ്റന്‍ ആല്‍വാരോ മൊറട്ട, ഫാബിയാന്‍…
Read More » -
യൂറോയ്ക്ക് വെടിക്കെട്ട് തുടക്കം; സ്കോട്ട്ലൻഡിനെ തകർത്ത് ജർമനി
മ്യൂണിക്ക്: സ്കോട്ട്ലന്‍ഡിനെ ഒന്നിനെതിരെ അഞ്ചുഗോളുകള്‍ക്ക് തകര്‍ത്ത് യൂറോകപ്പ് ഫുട്ബോളിന് ഗംഭീര തുടക്കമിട്ട് ജര്‍മനി. നാലാം കിരീടം ലക്ഷ്യമിട്ട് സ്വന്തം മണ്ണില്‍ കളിക്കാനിറങ്ങിയ ജര്‍മനി യുവതാരങ്ങളുടെ കരുത്തിലാണ് സ്കോട്ട്ലന്‍ഡിനെ…
Read More » -
യൂറോ കപ്പ് നേടുകയെന്നത് ലോകകപ്പ് നേടുന്നതിനെക്കാള്‍ കടുപ്പമെന്ന് എംബാപ്പെ, മറുപടിയുമായി മെസി
മ്യൂണിക്: യൂറോ കപ്പ് കിരീടം നേടുക എന്നത് ലോകകപ്പ് കിരീടം നേടുന്നതിനെക്കാള്‍ കടുപ്പമെന്ന ഫ്രാന്‍സ് നായകന് കിലിയന്‍ എംബാപ്പെയുടെ പ്രസ്താവനക്ക് മറുപടിയുമായി അര്‍ജന്റീന നായകന് ലിയോണല്‍ മെസി.…
Read More » -
ലോകകപ്പ് യോഗ്യതയില്‍ ഖത്തറിന്റെ വിവാദ ഗോള്‍: ഫിഫയ്ക്ക് പരാതി നല്കി എഐഎഫ്എഫ്
ദോഹ: ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഇന്ത്യക്കെതിരെ ഖത്തര്‍ നേടിയ വിവാദ ഗോളില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എഐഎഫ്എഫ് ഫിഫയ്ക്ക് പരാതി നല്കി. ഇന്ത്യക്കെതിരെ ഖത്തര്‍ നേടിയ ആദ്യ…
Read More » -
ഛേത്രിയുടെ വിടവാങ്ങൽ മത്സരം വിജയത്തിലെത്തിയ്ക്കാന്‍ ഇന്ത്യക്കായില്ല; കുവൈത്തുമായി ഗോൾരഹിത സമനില
കൊല്‍ക്കത്ത: നായകന് സുനില്‍ ഛേത്രിയുടെ വിടവാങ്ങല്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് സമനില. ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ട് മത്സരത്തില്‍ മികച്ച കളി പുറത്തെടുത്തിട്ടും കുവൈത്തിനോട് ഇന്ത്യ ഗോള്‍രഹിത സമനില…
Read More »