24.2 C
Kottayam
Monday, October 14, 2024

CATEGORY

Cricket

സഞ്ജു വേറെ ലെവൽ,ഫ്ലോറിഡയിൽ താരത്തിനായി ആർത്തുവിളിച്ച് ആരാധകർ

ഫ്ലോറിഡ: സഞ്ജു സാംസണ്‍(Sanju Samson) കളിക്കുമെന്ന് അയര്‍ലന്‍ഡിന് എതിരായ ടി20 പരമ്പരയില്‍ ടോസ് വേളയില്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞതും ആരാധകര്‍ ആവേശത്താല്‍ ഇരമ്പിയത് വൈറലായിരുന്നു. സമാനമായി വെസ്റ്റ് ഇന്‍ഡീസിന് എതിരായ നാലാം ടി20യിലും(WI...

T 20:വിൻഡീസിനെ മലർത്തിയടിച്ചു, ഇന്ത്യയ്ക്ക് ജയം പരമ്പര

ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയില്‍ നടന്ന ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 59 റണ്‍സിന്‍റെ വമ്പന്‍ ജയവുമായി ഇന്ത്യ ടി20 പരമ്പര സ്വന്തമാക്കി.192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസ് 19.1 ഓവറില്‍...

സഞ്ജു തകർത്തടിച്ചു,ഇന്ത്യക്കെതിരെ  വെസ്റ്റ് ഇന്‍ഡീസിന് 192 റണ്‍സ് വിജയലക്ഷ്യം

ഫ്ലോറിഡ: ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യക്കെതിരെ  വെസ്റ്റ് ഇന്‍ഡീസിന് 192 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തു. 31...

CWG 2022|അവസാന ഓവര്‍വരെ അവേശം,ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റ് ഫൈനലില്‍

ബെര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ ആവേശപ്പോരില്‍ വീഴ്ത്തി ഇന്ത്യ ഫൈനലിലെത്തി. ഇന്ത്യ ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍...

സഞ്ജു സാംസൺ ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ?സിംബാബ്‌വെ പര്യടനവുമായി ബന്ധപ്പെട്ട് ചർച്ചകൾ സജീവം

ന്യൂഡൽഹി∙ വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ നാലാം മത്സരം യുഎസിലെ ഫ്ലോറിഡയിൽ നടക്കാനിരിക്കെ മലയാളി ക്രിക്കറ്റ് ആരാധകർ ആകാംക്ഷയിലാണ്. മലയാളികളുടെ സ്വന്തം സഞ്ജു സാംസൺ പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ക്യാപ്റ്റൻ...

സഞ്ജു പന്തെറിയുന്നു! അശ്വിനോട് വിലയിരുത്താന്‍ ആവശ്യപ്പെട്ട് രാജസ്ഥാന്‍ റോയല്‍സ്അ,പൂര്‍വ വീഡിയോ

ജയ്പൂര്‍: സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവേഴ്‌സുള്ള ഐപിഎല്‍ ഫ്രാഞ്ചൈസിയാണ് രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals). മലയാളി താരം സഞ്ജു സാസണ്‍ (Sanju Samson) ക്യാപ്റ്റനായതുകൊണ്ട് കൂടിയാണത്. മലയാളികളില്‍ മിക്കവരും റോയല്‍സിനെ പിന്തുണക്കുന്നുണ്ട്. പലപ്പോഴും...

T20’യാദവ സൂര്യന്‍’ കത്തിക്കയറി,വിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ജയം,പരമ്പരയില്‍ മുന്നില്‍

സെന്‍റ് കിറ്റ്സ്:  ടി20 പരമ്പരയിലെ നിര്‍ണായക മൂന്നാം മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് ഏഴു വിക്കറ്റ് വിജയം . ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഓപ്പണര്‍ കെയ്ല്‍ മയേഴ്സിന്‍റെ അര്‍ധസെഞ്ചുറിയുടെ...

അഞ്ചാം സ്വർണവുമായി ഇന്ത്യ, മലയാളി താരങ്ങളായ ശ്രീശങ്കറും അനീസും ലോംഗ് ജമ്പ് ഫൈനലിൽ; കോമൺവെൽത്ത് ഗെയിസിംൽ ഇന്ത്യക്ക് മികച്ച ദിനം

ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് അഞ്ചാം സ്വർണം സമ്മാനിച്ച് പുരുഷ വിഭാഗം ടേബിൾ ടെന്നിസ് ടീം. ടേബിൾ ടെന്നിസിൽ നിലവിലെ ചാമ്പ്യന്മാരായിരുന്ന ഇന്ത്യ സ്വർണം ലക്ഷ്യമിട്ടുതന്നെയാണ് ഫൈനലിന് ഇറങ്ങിയത്. ആദ്യം നടന്ന ഡബിൾസ്...

WI vs IND : വെസ്റ്റ് ഇന്‍ഡീസ്-ഇന്ത്യ മൂന്നാം ടി20 ഇന്ന്; സമയത്തില്‍ അപ്രതീക്ഷിത മാറ്റം

വാര്‍ണര്‍ പാര്‍ക്ക്: വെസ്റ്റ് ഇന്‍ഡീസ്-ഇന്ത്യ മൂന്നാം ടി20(West Indies vs India 3rd T20I) ഇന്ന് നടക്കും. വാര്‍ണര്‍ പാര്‍ക്കില്‍(Warner Park Basseterre) ഇന്ത്യന്‍സമയം രാത്രി 9.30നാണ് മത്സരം ആരംഭിക്കുക. 9.00 മണിക്ക് ടോസ്...

T20:അവസാന ഓവർ പോരാട്ടത്തിൽ വിൻഡീസിന് ജയം, പരമ്പര ഒപ്പത്തിനൊപ്പം

പോർട്ട് ഓഫ് സ്പെയിൻ: ആവേശം അവസാന ഓവർ വരെ നീണ്ടെങ്കിലും ഇന്ത്യക്കെതിരെയുള്ള രണ്ടാം ട്വന്റി-20  മത്സരം അഞ്ച് വിക്കറ്റിന് ജയിച്ച് വിൻഡീസ് പരമ്പരയിൽ ഒപ്പമെത്തി. ആവേശ് ഖാൻ എറിഞ്ഞ അവസാന ഓവറിൽ 10 റൺസായിരുന്നു...

Latest news