Cricket
-
IPL: ധോണിപ്പട വീണു, ഉദ്ഘാടന മത്സരത്തിൽ ഗുജറാത്ത് ടൈറ്റന്‍സിന് വിജയത്തുടക്കം
അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണിലെ ആവേശം നിറഞ്ഞ ആദ്യ പോരാട്ടത്തില്‍ ചെന്നൈ സൂപ്പർ കിംഗ്സിനെ അഞ്ച് വിക്കറ്റിന് വീഴ്ത്തി നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിന് വിജയത്തുടക്കം. സിഎസ്കെ മുന്നോട്ടുവെച്ച…
Read More » -
IPL:ഗുജറാത്തിനെതിരെ ചെന്നൈക്ക് മികച്ച സ്കോര്‍,തകര്‍ത്തടിച്ച് റുതുരാജ് ഗെയ്ക്വാദ്
അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണിലെ ആദ്യ മത്സരത്തില്‍ സിക്സര്‍ മഴയുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ് ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദ് വിസ്മയിപ്പിച്ചപ്പോള് ഗുജറാത്ത് ടൈറ്റന്‍സിന് 179 റണ്‍സ് വിജയലക്ഷ്യം.…
Read More » -
മോഹൻലാലിന്റെ ‘ലൂസിഫർ ലുക്കിൽ’ അമിത് മിശ്ര!ഏറ്റെടുത്ത് മോഹന്‍ലാല്‍ ഫാന്‍സ്
അഹമ്മദാബാദ്: ബംഗ്ലാദേശിനെ 1999ലെ ഏകദിന ലോകകപ്പിൽ നയിച്ച അക്രം ഖാനെ ഓർമ്മയില്ല. നടപ്പിലും നിൽപ്പിലും നടൻ മോഹൻലാലിനോട് സാമ്യമുണ്ടെന്ന് പറഞ്ഞ ആരാധകർ ഏറെയാണ്. എന്നാൽ കേരളത്തിലെ സിനിമാ…
Read More » -
ഏകദിന ലോകകപ്പ് ഇന്ത്യയിൽ കളിക്കില്ല, ഭീഷണിയുമായി പാകിസ്ഥാൻ
ലാഹോര്‍: ഏകദിന ലോകകപ്പിൽ ഇന്ത്യയിൽ കളിക്കില്ലെന്ന ഭീഷണിയുമായി പാകിസ്ഥാൻ. മത്സരങ്ങൾ മറ്റൊരു രാജ്യത്ത് നടത്തണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം. സെപ്റ്റംബറിൽ പാകിസ്ഥാൻ വേദിയാവുന്ന ഏഷ്യാകപ്പിൽ ഇന്ത്യയുടെ മത്സരങ്ങൾ മറ്റൊരു രാജ്യത്താണ്…
Read More » -
IPL:എം എസ് ധോണിക്ക് പരുക്ക്,ചെന്നൈ സൂപ്പര്‍ കിംഗ്സിന് തിരിച്ചടി
അഹമ്മദാബാദ്: ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ നാളെ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടാനിറങ്ങുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിന് തുടക്കത്തിലെ തിരിച്ചടി. നായകന് എം എസ് ധോണിക്ക് പരിശീലനത്തിനിടെ കാല്‍മുട്ടിന്…
Read More » -
‘പാർട്ടിക്കു പോയി രണ്ടെണ്ണം കഴിച്ചാൽ, ആളുകൾ ശ്രദ്ധിക്കുന്നത് വിഷയമല്ല’ വെളിപ്പെടുത്തി കോലി
ബെംഗളൂരൂ:ഫിറ്റ്നസിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത കായികതാരമാണ് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി. ഭക്ഷണക്രമത്തിൽ ഉൾപ്പെടെയുള്ള ശീലങ്ങളിൽ കോലി പാലിക്കുന്ന ചിട്ട മാതൃകാപരവുമാണ്. പല യുവ കായികതാരങ്ങളുടെയും…
Read More » -
‘മികച്ച പ്രകടനം പുറത്തെടുക്കുകയുമല്ലാതെ മറ്റു മാർഗമില്ല’തുറന്നുപറഞ്ഞ് സഞ്ജു സാംസൺ
ജയ്പുർ: ഐപിഎലിന്റെ പുതിയ സീസൺ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സമ്മർദമുണ്ടെന്ന് തുറന്നുസമ്മതിച്ച് രാജസ്ഥാൻ റോയൽസ് ടീം ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസൺ. ഫ്രാഞ്ചൈസിയുടെ പുതിയ…
Read More » -
IPL:സ്മിത്ത് വീണ്ടും ഇന്ത്യയിലേക്ക്, ഐപിഎല്ലില്‍ മാസ് എന്‍ട്രി
മുംബൈ:താരലേലത്തില്‍ ആരും പരിഗണിക്കപ്പെടാതെ അണ് സോള്ഡായിപ്പോയ താരമാണ് ഓസീസ് സൂപ്പര്‍ താരം സ്റ്റീവ് സ്മിത്ത്. എന്നാല്‍ വീണ്ടും ഐപിഎല്ലിന്റെ ഭാഗമാകാന്‍ സ്മിത്ത് എത്തുന്നു എന്ന വാര്‍ത്തയാണ് ക്രിക്കറ്റ്…
Read More » -
CRICKET:കുതിപ്പ് തുടര്‍ന്ന് ബംഗ്ളാ കടുവകള്‍,മഴക്കളിയില്‍ അയര്‍ലാന്‍ഡിനെ മുട്ടുകുത്തിച്ചു
ധാക്ക:അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ജയവുമായി ബംഗ്ലാദേശ്. മഴ കളിച്ച മത്സരത്തില്‍ 22 റണ്‍സ് ജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. മൂന്ന് ടി20കളുള്ള പരമ്പരയിലെ രണ്ടാം…
Read More » -
ഒടുവിൽ കരുണ ബിസിസിഐ വാർഷിക കരാറിൽ സഞ്ജു സാംസൺ; ഒരു കോടി രൂപ പ്രതിഫലം
ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമിലേക്ക് അവസരം നിഷേധിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ് ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ ആദ്യമായി ഇടംപിടിച്ചു. ഒരു കോടി രൂപ വാര്‍ഷിക…
Read More »