24.7 C
Kottayam
Wednesday, October 9, 2024

CATEGORY

Cricket

ഇന്ത്യ ലോകകപ്പ് നേടണമെങ്കില്‍ രണ്ട് കാര്യങ്ങള്‍ തുണയ്‌ക്കണം; മുന്‍ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി ഗവാസ്‌കര്‍

മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യ നേടണമെങ്കില്‍ ഓള്‍റൗണ്ടര്‍മാരും ഭാഗ്യവും കൂടെ വേണമെന്ന് ഇതിഹാസ ബാറ്റര്‍ സുനില്‍ ഗവാസ്‌കര്‍. 1983 ഏകദിന ലോകകപ്പും 1985 വേള്‍ഡ് ചാമ്പ്യന്‍ഷിപ്പും 2011 ഏകദിന ലോകകപ്പും 2013...

ക്രിക്കറ്റ് ലോകകപ്പ്: ടീം സെലക്ഷന്‍ വലിയ തലവേദന;എല്ലാറ്റിനും പരിഹാരമുണ്ടെന്ന് രോഹിത് ശര്‍മ്മ!

ബെംഗളൂരു: ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ടീം സെലക്ഷന്‍ വലിയ തലവേദനയെന്ന് സമ്മതിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ലോകകപ്പിനായി ഏറ്റവും മികച്ച താരങ്ങളെ കണ്ടെത്തുമെന്നും ടീമിലെത്താന്‍ കഴിയാത്ത താരങ്ങളോട് കാരണം വിശദീകരിക്കുമെന്നും സ്‌ക്വാഡില്‍...

ക്രിക്കറ്റിലും റെഡ് കാര്‍ഡ്‌ ; കരീബിയന്‍ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ സുനില്‍ നരെയ്ന്‍ പുറത്ത്

സെന്റ് കിറ്റ്‌സ്: കരീബിയന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ റെഡ് കാര്‍ഡ് കണ്ട് പുറത്താകുന്ന ആദ്യ താരമായി വെസ്റ്റ് ഇന്‍ഡീസ് താരം സുനില്‍ നരെയ്ന്‍. ലീഗില്‍ ഞായറാഴ്ച നടന്ന ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സ് മത്സരത്തിലാണ്...

മുംബൈ: ഇന്ത്യ വേദിയാവുന്നഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ടോപ് സ്കോററെ പ്രവചിച്ച് മുൻ താരം വീരേന്ദർ സെവാഗ്. ലോകകപ്പിൽ ഇന്ത്യക്ക് കിരീടം നേടാൻ കഴിയുമെന്നും സെവാഗ് പറഞ്ഞു. ലോകകപ്പ് ആവേശത്തിനായി ക്രിക്കറ്റ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കേയാണ് വീരേന്ദർ...

സഞ്ജു ലോകകപ്പ് കളിക്കട്ടെ,തിലക് വർമ വേണ്ട,കുൽദീപും ചെഹലും പുറത്ത്; പ്രവചിച്ച് ഹെയ്ഡൻ

മുംബൈ∙ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രവചിച്ച് ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം മാത്യു ഹെയ്ഡൻ. മലയാളി താരം സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയ ഹെയ്ഡൻ, സ്പിന്നർമാരായ കുൽദീപ് യാദവും യുസ്‍വേന്ദ്ര ചെഹലും...

സഞ്ജുവിന് ഒരിക്കൽ കൂടി വെള്ളം ചുമക്കാം; രാഹുലിനെ ടീമിലെടുത്തത് ശരിയല്ലെന്ന് പാക്ക് താരം

ഇസ്‍ലാമബാദ്∙ പരുക്കുമാറി തിരിച്ചെത്തുന്ന കെ.എൽ. രാഹുലിനെ ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിലേക്കു പരിഗണിച്ചതിനെ വിമർശിച്ച് പാക്കിസ്ഥാൻ മുൻ താരം ഡാനിഷ് കനേരിയ. രാഹുലിനെ റിസർവ് താരമായി നിർത്തേണ്ട കാര്യമേ ഉള്ളുവെന്ന് കനേരിയ...

അയർലൻഡിനെതിരായ മൂന്നാം ടി20 മഴ കാരണം ഉപേക്ഷിച്ചു; പരമ്പര ഇന്ത്യയ്ക്ക്

ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പര തൂത്തുവാരാന്‍ ലക്ഷ്യമിട്ട് ഇറങ്ങിയ ജസ്പ്രീത് ബുംറയ്ക്കും സംഘത്തിനും മഴ വില്ലനായി. കനത്ത മഴയെ തുടര്‍ന്ന് പരമ്പരയിലെ മൂന്നാം ടി20 ഉപേക്ഷിച്ചു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ...

ഹീത്ത് സ്ട്രീക്ക് ജീവിച്ചിരിപ്പുണ്ട്,’തേർഡ് അംപയർ അദ്ദേഹത്തെ തിരിച്ചുവിളിച്ചു’- ഹെൻറി ഒലോങ്ക

ഹരാരെ: സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് മരിച്ചതായ റിപ്പോര്‍ട്ടുകള്‍ തള്ളി മുന്‍ സഹതാരം കൂടിയായ ഹെന്റി ഒലോങ്ക. ഹീത്ത് സ്ട്രീക്കിന്റെ വാട്സാപ്പ് ചാറ്റിന്റെ സ്ക്രീൻഷോട്ടോട് കൂടിയാണ് ഒലോങ്ക വിവരം പങ്കുവച്ചിരിക്കുന്നത്. മരണവാര്‍ത്ത...

സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു

ഹരാരെ:സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് (49) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. സിംബാബ്‌വെ ദേശീയ ടീമിന്റെ നായകനായിരുന്നു. സിംബാബ്‌വെ ക്രിക്കറ്റിന്റെ സുവർണകാലത്ത് ടീമിന്റെ നെടുന്തൂണായിരുന്നു സ്ട്രീക്ക്. 2005ലാണ് രാജ്യാന്തര ക്രിക്കറ്റിൽനിന്ന്...

അവർ രണ്ടുമല്ല, ഏഷ്യാകപ്പിൽ കളിക്കേണ്ടത് സഞ്ജു,തുറന്ന് പറഞ്ഞ് മുൻ ഇന്ത്യൻ താരം

മുംബൈ: ഏഷ്യാ കപ്പിനുള്ള 17 അംഗ ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുത്തതിന് പിന്നാലെയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയിട്ടില്ലാത്ത യുവതാരം തിലക് വര്‍മക്ക് ഏഷ്യാ കപ്പ് ടീമിലിടം നല്‍കുകയും ഏകദിന ക്രിക്കറ്റില്‍ ഇതുവരെ മികവ്...

Latest news