Politics
-
ശോഭയുടെ അങ്കം ഇനി പാലക്കാട്ട്? സാധ്യത 3 പേർക്ക്, അഞ്ചിന് വമ്പൻ സമ്മേളനം നടത്താന്‍ ബിജെപി
പാലക്കാട്: വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ വയനാട് ലോക്സഭാ മണ്ഡലത്തേക്കാള്‍ തിളങ്ങുക പാലക്കാട് നിയമസഭാ മണ്ഡലമാകും. വയനാട് പ്രിയങ്ക ഗാന്ധിക്ക് വിജയം ഉറപ്പുള്ള മണ്ഡലമാണെങ്കില്‍ പാലക്കാട് തീപാറും പോരാട്ടം നടക്കുന്ന…
Read More » -
‘ടി എൻ പ്രതാപൻ സംഘപരിവാർ ഏജന്‍റ്, അച്ചടക്കനടപടി സ്വീകരിക്കണം’; വിലക്ക് ലംഘിച്ച് തൃശ്ശൂർ ഡിസിസി മതിലിൽ പോസ്റ്റർ
തൃശ്ശൂര്‍:ടിഎന്‍ പ്രതാപനെതിരെ തൃശൂരിൽ വീണ്ടും പോസ്റ്റർ.ഡിസിസി ഓഫീസ് മതിലിലും പ്രസ്ക്ലബ് പരിസരത്തുമാണ് പോസ്റ്റർ.പ്രതാപനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ആവശ്യം.തെരഞ്ഞെടുപ്പ് തോൽവിയിൽ കെ സി ജോസഫിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ…
Read More » -
രമേഷ് പിഷാരടി പാലക്കാട്ട് സ്ഥാനാര്‍ത്ഥി!അപ്രതീക്ഷിത നീക്കവുമായി കോണ്‍ഗ്രസ്
കൊച്ചി: പാലക്കാടും ചേലക്കരയിലും ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങി കോണ്‍ഗ്രസ്. സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ സജീവമാണ്. പാലക്കാട് കോണ്‍ഗ്രസിന് സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി വരുമെന്നാണ് പുറത്ത് വരുന്ന വിവരം. സിനിമാതാരം രമേഷ്…
Read More » -
രണ്ടിലയും സൈക്കിളുമില്ല; ഓട്ടോറിക്ഷാ ജോസഫ് ഗ്രൂപ്പിന്റെ ഔദ്യോഗിക ചിഹ്നം
കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഓട്ടോറിക്ഷ ഔദ്യോഗിക ചിഹ്നം ആയി അംഗീകരിച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. പാർട്ടിയുടെ ഉന്നതാധികാര സമിതിയിലാണ് ചിഹ്നം അംഗീകരിച്ചത്. സ്ഥിരം…
Read More » -
റോജി എം. ജോൺ എംഎൽഎ വിവാഹിതനാവുന്നു
കൊച്ചി:അങ്കമാലി എംഎൽഎ റോജി എം ജോൺ വിവാഹിതനാവുന്നു.അങ്കമാലി മാണിക്യമംഗലം പുളിയേലിപ്പടി കോലഞ്ചേരി പൗലോസിന്റെ മകൾ ലിപ്സിയാണ് വധു. ഇൻ്റീരിയർ ഡിസൈനറാണ് ലിപ്സി അങ്കമാലി കല്ലുപാലം റോഡ് മുള്ളൻമടക്കൽ…
Read More » -
ലൂർദ് മാതാവിന് സ്വർണ കൊന്ത സമര്‍പ്പിച്ച് സുരേഷ് ഗോപി;പാട്ടു പാടി ആരാധന നടത്തി
തൃശൂര്‍: തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനുശേഷം തൃശൂര്‍ ലൂര്‍ദ് മാതാവിന്‍റെ പള്ളിയിലെത്തി മാതാവിന് സ്വര്‍ണ്ണ കൊന്ത സമര്‍പ്പിച്ച് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി. തൃശൂരിലെ മുരളീമന്ദിരത്തിലെത്തി കെ കരുണാകരന്‍റെ…
Read More » -
നയിക്കാൻ നായകൻ വരട്ടെ’; കെ മുരളീധരനെ അനുകൂലിച്ച് തിരുവനന്തപുരത്തും പോസ്റ്റർ
തിരുവനന്തപുരം: തൃശൂരിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കെ മുരളീധരനെ അനുകൂലിച്ച് തിരുവനന്തപുരത്തും പോസ്റ്റർ. നയിക്കാൻ നായകൻ വരട്ടെ എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. വർഗീയതക്ക് എതിരായ പോരാട്ടത്തിൻ്റെ പ്രതീകമാണ്…
Read More » -
ബിജെപി ഐടി സെൽ മേധാവിക്കെതിരെ ലൈംഗിക ആരോപണം; ഉന്നയിച്ചത് ആർഎസ്എസ് അംഗം
ന്യൂഡൽഹി∙ ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയ്‌ക്കെതിരെ സ്ത്രീപീഡന ആരോപണവുമായി ആര്‍എസ്എസ് അംഗം ശന്തനു സിന്‍ഹ. പഞ്ചനക്ഷത്ര ഹോട്ടലുകളിലും ബംഗാളിലെ പാർട്ടി ഓഫിസുകളിലും വച്ച് അമിത്…
Read More »