24.2 C
Kottayam
Thursday, December 5, 2024

CATEGORY

News

വാടാനപ്പള്ളി ബീച്ചില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

വാടാനപ്പള്ളി: ഇടശ്ശേരി ബീച്ചില്‍ കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി് മുങ്ങി മരിച്ചു.കോട്ടക്കല്‍ ആയുര്‍വേദ കോളേജിന് സമീപം താമസിക്കുന്ന എടരിക്കോട് നായരുപടിക്കല്‍ ഹൗസില്‍ മുഹമ്മദ് ഷരീഫിന്റെ മകന്‍ സബീഹ് (21) ആണ് മരിച്ചത്. കുറ്റിപ്പുറം കെ.എം..സി.ടി ആര്‍ട്‌സ്...

കേരളത്തിന് പുതിയ രണ്ട് മെമു ട്രെയിനുകള്‍ കൂടി

കൊച്ചി: കേരളത്തിന് പുതിയതായി രണ്ട് പ്രതിദിന മെമു ട്രെയിനുകള്‍ കൂടി അനുവദിച്ചു. ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി നിര്‍മ്മിക്കുന്ന 12 കോച്ചുകളുള്ള ട്രെയിനുകള്‍ ഈ മാസം അവസാനത്തോടെ തിരുവനന്തപുരം ഡിവിഷനു കൈമാറും. കൊല്ലം-കോട്ടയം,...

ഗുരുവായൂരില്‍ മോദിയ്ക്ക് തമാരപ്പൂക്കള്‍കൊണ്ട് തുലാഭാരം

  ഗുരുവായൂര്‍: രണ്ടാംവട്ടം പ്രധാനമന്ത്രി പദമേറ്റെടുത്ത ശേഷം ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് താമരപ്പൂക്കള്‍കൊണ്ട് തുലാഭാരം നടത്തും.112 കിലോഗ്രാം താമരപ്പൂക്കളാണ് ഇതിനായി ക്ഷേത്രത്തിലെത്തിയ്ക്കുന്നത്. നാഗര്‍ കോവിലില്‍ നിന്നാണ് പൂക്കളെത്തിയ്ക്കുന്നത്.ഇതില്‍ നിന്നും ആവശ്യത്തിന് പൂക്കള്‍ തുലാഭാരത്തിനുപയോഗിയ്ക്കുമെന്ന്...

അതിശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് മൂന്നു ജില്ലകളില്‍ റെഡ് അലെര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്കു സാധ്യതയെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഈ സാഹചര്യത്തില്‍ മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച തൃശൂര്‍ ജില്ലയിലും ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്...

ദുബായ് വാഹനാപകടം: മരിച്ചവരില്‍ കോട്ടയം പാമ്പാടി സ്വദേശിയും

ഷാര്‍ജ: ദുബായില്‍ വ്യാഴാഴ്ച വൈകുന്നേരമുണ്ടായ ബസ് അപകടത്തില്‍ മരിച്ചവരില്‍ കോട്ടയം സ്വദേശിയും. പാമ്പാടി സ്വദേശി വിമല്‍ കുമാറിന്റെ മൃതദേഹമാണ് അവസാനം തിരിച്ചറിഞ്ഞത്. ഇതോടെ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം ഏഴായി. നേരത്തേ, അപകടത്തില്‍ ആറ്...

പോലീസുകാരനു നേരെ ആക്രമണം,വടക്കാഞ്ചേരിയില്‍ യുവതി അറസ്റ്റില്‍

  വടക്കാഞ്ചേരി: പോലീസിനെ ആക്രമിയ്ക്കാന്‍ ശ്രമിച്ചെന്ന കേസില്‍ വടക്കാഞ്ചേരിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ യുവതി കസ്റ്റഡിയില്‍.ചാലിശേരി പട്ടത്തില്‍ റിമ(32)ആണ് അറസ്റ്റിലായത്.കഴിഞ്ഞ മാസം 29 നായിരുന്നു കേസിനാസ്പദമായ സംഭവം.റിമയുടെ കുടുംബവഴക്ക് സംഘര്‍ഷത്തിലേക്ക് നീങ്ങുന്നതിനിടെ നാട്ടുകാരുടെ പരാതിയേത്തുടര്‍ന്ന്...

ബാലഭാസ്‌കറിന്റെ മരണം: ദൃശ്യങ്ങള്‍ കൊണ്ടുപോയത് പോലീസ്; പ്രകാശന്‍ തമ്പിയെ അറിയില്ലെന്ന് ജ്യൂസ് കടയുടമ

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി കൊല്ലത്തെ ജ്യൂസ് കടയുടമ ഷംനാദ്. പ്രകാശന്‍ തമ്പിയെ അറിയില്ലെന്നും അയാള്‍ കടയിലെ സിസിടിവി ദൃശ്യങ്ങള്‍ കൊണ്ടുപോയിയെന്ന് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിട്ടില്ലെന്ന് ഷംനാദ് വ്യക്തമാക്കി....

സി.ഒ.ടി നസീറെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മുഖ്യ പ്രതികള്‍ കോടതിയില്‍ കീഴങ്ങി

തലശേരി: വടകര പാര്‍ലമെന്റ് മണ്ഢലത്തിലെ സ്വതന്ത്രത സ്ഥാനാര്‍ത്ഥിയായിരുന്ന സി.ഒ.ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മുഖ്യ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. കേസിലെ ഒന്നും രണ്ടും പ്രതികളായ കതിരൂര്‍ വേറ്റുമ്മല്‍ കൊയിറ്റി ഹൗസില്‍ ശ്രീജിന്‍...

കോട്ടയത്ത് അതിരമ്പുഴ സ്വദേശിയായ വയോധികന്‍ മീനച്ചിലാറ്റില്‍ ചാടിയതായി സംശയം; തെരച്ചില്‍ പുരോഗമിക്കുന്നു

കോട്ടയം: വയോധികന്‍ മീനച്ചിലാറ്റില്‍ ചാടിയതായി സംശയം. അതിരമ്പുഴ മുണ്ടകപ്പാടം സ്വദേശി ശശിധരന്‍പിള്ള (68)യെയാണ് കാണാതായത്. പേരൂര്‍ പൂവത്തുംമൂട് പാലത്തിനടുത്ത് മീനച്ചിലാറ്റില്‍ ചാടിയതായാണ് സംശയം. വസ്ത്രങ്ങളും ചെരുപ്പും 200 രൂപയും കടവില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍...

പി.ജെ. ജോസഫിന്റെ പരാമര്‍ശം വേദനിപ്പിച്ചുവെന്ന് ജോസ് കെ.മാണി

കോട്ടയം: പി.ജെ ജോസഫിന്റെ വ്യക്തിപരമായ പരാമര്‍ശം വേദനയുണ്ടാക്കിയെന്ന് കേരളാ കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി എംപി. പരാമര്‍ശം മാണി സാറിനെയും എന്നെയും അപമാനിക്കുന്നതിനു തുല്യമാണ്. അതെ ഭാഷയില്‍ ഞാനും മറുപടി...

Latest news