തിരുവനന്തപുരം:നാലാംവർഷത്തിലേക്ക് കടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടിന്റെ പ്രകാശനം ഇന്ന് വൈകിട്ട് അഞ്ചിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണന് പ്രോഗ്രസ്...
തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളിലെ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിയ്ക്കും.
പ്രവേശന പരീക്ഷ എഴുതിയ
73437 പേരിൽ
51665 പേർ എൻജിനീയറിങ് പഠനത്തിന് യോഗ്യത നേടിയിരുന്നു.
എന്നാൽ 46000 ത്തോളം പേർ മാത്രമാണ് പ്ലസ് ടു പരീക്ഷയിൽ...
തൃശൂര്‍ : പുഴയില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയ ആള്‍ ഒഴുക്കില്‍ പെട്ട് മരിച്ചു തൃശൂര്‍ ചെറുതുരുത്തിയില്‍ തൊഴുപ്പാടം സ്വദേശി മോഹന്‍ദാസ് ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രാജേഷിനെ കാണാതായി ഇയാള്‍ക്കുള്ള തെരച്ചില്‍ തുടരുന്നു.
അതേസമയം കോഴിക്കോട്...
പാലക്കാട്:തണ്ണിശ്ശേരിയില്‍ ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച എട്ടുപേരുടെ സംസ്‌കാരം ഇന്ന് നടക്കും. ഇന്നലെ രാത്രി വൈകി പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. ആംബുലന്‍സ് ഡ്രൈവര്‍ നെന്മാറ സ്വദേശി സുധീറിന്‍ മൃതദേഹം രാത്രി...
ചങ്ങനാശേരി:ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വന്‍പരാജയത്തിന് പിന്നാലെ ഇടതുമുന്നണിയെ കടന്നാക്രമിച്ച് എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
അടിസ്ഥാന വര്‍ഗത്തെ ഉയര്‍ത്താനോ ഒപ്പം നിര്‍ത്താനോ സാധിക്കാത്തതാണ് ഇടതുപക്ഷ പരാജയത്തിന്റെ പ്രധാന കാരണം. കേരളത്തിലെ 5 ദേവസ്വം ബോര്‍ഡുകളിലും...
ഓവല്‍: ലോക കപ്പ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 36 റണ്‍സിന്റെ തകര്‍പ്പന്‍ ജയം.അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സ് എടുത്ത ഇന്ത്യയ്‌ക്കെതിരെ 50 ഓവറില്‍ 316 റണ്‍സ് നേടാനെ ഓസീസിന് കഴിഞ്ഞുള്ളു.ഇന്ത്യയ്ക്കായി ധവാന്(117)...
കോട്ടയം: ജോസ് കെ.മാണിയുടെ വെടിനിർത്തൽ പ്രഖ്യാപനത്തിനുശേഷവും കേരള കോൺഗ്രസ് മാണി ഗ്രൂപ്പിലെ ഭിന്നത മാറ്റമില്ലാതെ തുടരുന്നു.പാർലമെണ്ടറി പാർട്ടി ലീഡറെ തെരഞ്ഞെടുക്കാൻ 10 ദിവസം കൂടി നൽകണമെന്ന ജോസ് കെ.മാണിയുടെ ആവശ്യത്തെ തള്ളി ജോസഫ്...
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായതോടെ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി വൈദ്യുതി വകുപ്പ് രംഗത്ത്. ഈ സമയത്ത് വൈദ്യുതോപകരണങ്ങള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്ന് കെഎസ്ഇബി പറയുന്നു. നനഞ്ഞ കൈ കൊണ്ട് വൈദ്യുതോപകരണങ്ങളില്‍ തൊടരുതെന്നും മീറ്റര്‍ ഉള്‍പ്പടെയുള്ളവ...
തിരുവനന്തപുരം:ലക്ഷദ്വീപിനോട് ചേർന്ന് തെക്ക് കിഴക്കൻ അറബി കടലിൽ ഒരു ന്യൂനമർദം രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് ഒരു തീവ്ര ന്യൂനമർദ്ദമായി പരിണമിക്കുവാൻ സാധ്യതയുണ്ട് .ഇത്തരത്തിൽ പരിണമിക്കുന്ന ശക്തമായ...