തൃശൂര്‍ : പുഴയില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയ ആള്‍ ഒഴുക്കില്‍ പെട്ട് മരിച്ചു തൃശൂര്‍ ചെറുതുരുത്തിയില്‍ തൊഴുപ്പാടം സ്വദേശി മോഹന്‍ദാസ് ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രാജേഷിനെ കാണാതായി ഇയാള്‍ക്കുള്ള തെരച്ചില്‍ തുടരുന്നു.
അതേസമയം കോഴിക്കോട് ഫറോക്കില്‍ നാല് വയസുകാരന്‍ പുഴയില്‍ വീണു മരിച്ചു.മുനവ്വറലിയെന്ന കുട്ടിയാണ് പള്ളിയറയ്ക്കല്‍ അമ്പലത്തിനടുത്തായി ഫറോക്ക് പുഴയില്‍ വീണ് മരിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News