27.4 C
Kottayam
Thursday, November 7, 2024

CATEGORY

News

ജി.പി.എസ് ഘടിപ്പിക്കുന്നതിന് സാവകാശം നല്‍കും; മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിക്കണമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിക്കണമെന്നു ഗതാഗതമന്ത്രി മന്ത്രി എ കെ ശശീന്ദ്രന്‍. പൊതുഗതാഗത വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കുന്നതിന് സാവകാശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനകം...

പ്രകാശ് തമ്പി വിമാനത്താവളം വഴി കടത്തിയത് 60 കിലോ സ്വര്‍ണ്ണം

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ പ്രകാശ് തമ്പി വിമാനത്താവളം വഴി കടത്തിയത് 60 കിലോ സ്വര്‍ണമെന്ന് ഡി.ആര്‍.ഐ. ആറ് തവണ പ്രകാശ് തമ്പി ദുബൈയില്‍ പോയെന്നും കേസിലെ മറ്റൊരു പ്രതി വിഷ്ണു സോമസുന്ദരത്തിന്റെ...

പക്ഷി ഇടിച്ചു; നെടുമ്പാശേരിയില്‍ നിന്ന് ദുബായിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി

കൊച്ചി: പക്ഷി ഇടിച്ചെന്ന സംശയത്തെ തുടര്‍ന്ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും ദുബായിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരിച്ചിറക്കി. വ്യാഴാഴ്ചയായിരുന്നു സംഭവം. 20 മിനിറ്റ് പറന്നതിനു ശേഷമാണ് വിമാനം തിരിച്ചിറക്കിയത്. യാത്രക്കാര്‍...

നടന്‍ വിശാല്‍ രാത്രി കാലങ്ങളില്‍ മതില്‍ ചാടി 16കാരിയുടെ വീട്ടില്‍ എത്താറുണ്ട്; പറഞ്ഞു പരത്തിയ സ്ത്രീ പിടിയില്‍

നടന്‍ വിശാലിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച സ്ത്രീ അറസ്റ്റില്‍. വിശാലിന് 16 കാരിയുമായി ബന്ധമുണ്ടെന്ന് പറഞ്ഞു പരത്തിയ ചെന്നൈ സ്വദേശിയായ വിശ്വവര്‍ഷിണി എന്ന സ്ത്രീയാണ് പോലീസ് പിടിയിലായിരിക്കുന്നത്. നാമക്കല്‍ ജില്ലയില്‍ നിന്നാണ് യുവതിയെ പോലീസ്...

സിനിമാ ടിക്കറ്റിന് 10 ശതമാനം വിനോദ നികുതി; സര്‍ക്കാര്‍ നടപടിയ്ക്ക് സ്‌റ്റേ

കൊച്ചി: സിനിമാ ടിക്കറ്റിന് 10 ശതമാനം വിനോദ നികുതി ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി സ്‌റ്റേ ചെയ്ത് ഹൈക്കോടതി. ജൂലൈ മൂന്നുവരെ വിനോദനികുതി പിരിക്കരുതെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം. സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് കേരള...

കാണാതായ എ.എന്‍ 32 വ്യോമസേന വിമാനത്തില്‍ ഉണ്ടായിരുന്ന മൂന്ന് മലയാളികള്‍ അടക്കം 13 പേരും മരിച്ചു

ന്യൂഡല്‍ഹി: മൂന്ന് മലയാളി സൈനികരടക്കം 13 പേരുമായി കാണാതായ വ്യോമസേനയുടെ എഎന്‍ 32 വിമാനത്തില്‍ ഉണ്ടായിരുന്ന എല്ലാവരും മരിച്ചതായി വ്യോമസേന സ്ഥിരീകരിച്ചു. തൃശൂര്‍ സ്വദേശി വിനോദ്, കൊല്ലം അഞ്ചല്‍ സ്വദേശി അനൂപ് കുമാര്‍,...

വെള്ളമില്ല; ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ആഹ്വാനം ചെയ്ത് ഐ.ടി കമ്പനി

ചെന്നൈ: വെള്ളമില്ലാത്തതിനെ തുടര്‍ന്ന് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ഐ.ടി മേഖലയിലെ ജീവനക്കാരോട് കമ്പനിയുടെ ആഹ്വാനം. ചെന്നൈയിലെ ഒ എം ആര്‍ എന്ന ഐടി കമ്പനിയാണ് ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശം നല്‍കിയത്. വരള്‍ച്ച അതിരൂക്ഷമായ...

‘പ്രിയപ്പെട്ട ആസിഫ്, ദയവ് ചെയ്ത് ആ പരിപാടിയില്‍ പങ്കെടുക്കരുത്’ പി.സി ജോര്‍ജിന്റെ പരിപാടി ബഹിഷ്‌കരിക്കണമെന്ന് ആസിഫ് അലിയോട് ആരാധകര്‍

കോഴിക്കോട്: പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിന്റെ പരിപാടിയില്‍ പങ്കെടുക്കരുതെന്ന് നടന്‍ ആസിഫ് അലിയോട് ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ട് ആരാധകര്‍. പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ മികച്ച സ്‌കൂളുകള്‍ക്കും ഫുള്‍ എ പ്ലസ് ജേതാക്കള്‍ക്കും റാങ്ക് ജേതാക്കള്‍ക്കുമുള്ള...

എറണാകുളം സെന്‍ട്രല്‍ സി.ഐയെ കാണാനില്ല; സംഭവത്തില്‍ ദുരൂഹത

കൊച്ചി: എറണാകുളം സെന്‍ട്രല്‍ സിഐയെ കാണാനില്ലെന്ന് പരാതി. ഭര്‍ത്താവ് വി.എസ് നവാസിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ കമ്മീഷണര്‍ക്ക് പരാതി നല്‍കി. വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ നവാസിനെ കാണാനില്ലെന്നാണ് ഭാര്യയുടെ പരാതിയില്‍ പറയുന്നത്. സെന്‍ട്രല്‍ സ്റ്റേഷന്‍...

‘വീട്ടിലിരുന്നുള്ള പണി വേണ്ട, കൃത്യസമയത്ത് ഓഫീസില്‍ എത്തണം’ മന്ത്രി മാര്‍ക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി മോദി

ന്യൂഡല്‍ഹി: കൃത്യസമയത്ത് ഓഫീസില്‍ എത്തണമെന്നും വീട്ടിലിരുന്നുള്ള ജോലി ഒഴിവാക്കണമെന്നും ആദ്യ കാബിനറ്റ് യോഗത്തില്‍ മന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്ത്രിമാര്‍ ഒമ്പതരയ്ക്കുതന്നെ ഓഫീസില്‍ എത്തണം. കാബിനറ്റ് മന്ത്രിമാര്‍ സഹമന്ത്രിമാരുമായി പ്രധാന ഫയലുകള്‍ പങ്കുവയ്ക്കണം....

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.