27.8 C
Kottayam
Wednesday, October 23, 2024

CATEGORY

News

എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും.

തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിംഗ്‌ കോളേജുകളിലെ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിയ്ക്കും. പ്രവേശന പരീക്ഷ എഴുതിയ 73437 പേരിൽ 51665 പേർ എൻജിനീയറിങ് പഠനത്തിന് യോഗ്യത നേടിയിരുന്നു. എന്നാൽ 46000 ത്തോളം പേർ മാത്രമാണ് പ്ലസ് ടു പരീക്ഷയിൽ...

പുഴയില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയ ആള്‍ ഒഴുക്കില്‍ പെട്ട് മരിച്ചു

  തൃശൂര്‍ : പുഴയില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയ ആള്‍ ഒഴുക്കില്‍ പെട്ട് മരിച്ചു തൃശൂര്‍ ചെറുതുരുത്തിയില്‍ തൊഴുപ്പാടം സ്വദേശി മോഹന്‍ദാസ് ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രാജേഷിനെ കാണാതായി ഇയാള്‍ക്കുള്ള തെരച്ചില്‍ തുടരുന്നു. അതേസമയം കോഴിക്കോട്...

പാലക്കാട് ആംബുലന്‍സ് അപകടം മൃതദേഹങ്ങള്‍ ഇന്ന് സംസ്‌കരിയ്ക്കും

  പാലക്കാട്:തണ്ണിശ്ശേരിയില്‍ ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച എട്ടുപേരുടെ സംസ്‌കാരം ഇന്ന് നടക്കും. ഇന്നലെ രാത്രി വൈകി പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. ആംബുലന്‍സ് ഡ്രൈവര്‍ നെന്മാറ സ്വദേശി സുധീറിന്‍ മൃതദേഹം രാത്രി...

സംസ്ഥാന സര്‍ക്കാരിനെതിരെ വെള്ളാപ്പള്ളി,അടിസ്ഥാന വര്‍ഗത്തെ ഒപ്പം നിര്‍ത്താന്‍ സാധിക്കാത്തതാണ് ഇടതുപക്ഷത്തിന്റെ പരാജയ കാരണം

ചങ്ങനാശേരി:ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വന്‍പരാജയത്തിന് പിന്നാലെ ഇടതുമുന്നണിയെ കടന്നാക്രമിച്ച് എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അടിസ്ഥാന വര്‍ഗത്തെ ഉയര്‍ത്താനോ ഒപ്പം നിര്‍ത്താനോ സാധിക്കാത്തതാണ് ഇടതുപക്ഷ പരാജയത്തിന്റെ പ്രധാന കാരണം. കേരളത്തിലെ 5 ദേവസ്വം ബോര്‍ഡുകളിലും...

പാലക്കാട് ആംബുലന്‍സ് അപകടം,ഒരു കുടുംബത്തിന് നഷ്ടമായത് നാലുപേരെ

പട്ടാമ്പി : പാലക്കാട് തണ്ണിശ്ശേരിയില്‍ ആംബുലന്‍സ് മീന്‍ ലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വാടാനാംകുറിശി വെളുത്തേരി കുടുംബത്തിന് നഷ്ടമായത് 4 അംഗങ്ങളെയാണ്.സഹോദരങ്ങളായ നാസര്‍, സുബൈര്‍ എന്നിവരും മറ്റൊരു സഹോദരന്‍ ബഷീറിന്റെ മകന്‍ ഫവാസ്, സഹോദരിയുടെ...

ഓസീസിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം,ശിഖര്‍ ധവാന് സെഞ്ച്വറി

ഓവല്‍: ലോക കപ്പ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 36 റണ്‍സിന്റെ തകര്‍പ്പന്‍ ജയം.അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സ് എടുത്ത ഇന്ത്യയ്‌ക്കെതിരെ 50 ഓവറില്‍ 316 റണ്‍സ് നേടാനെ ഓസീസിന് കഴിഞ്ഞുള്ളു.ഇന്ത്യയ്ക്കായി ധവാന്‍(117)...

പാർലമെണ്ടറി പാർട്ടി ലീഡർ ജോസഫ് തന്നെ, സ്പീക്കർക്ക് കത്ത് നൽകാൻ റോഷിയ്ക്ക് അധികാരമില്ല, വിട്ടുവീഴ്ചയില്ലാതെ ജോസഫ് ഗ്രൂപ്പ്, കേരള കോൺഗ്രസിലെ സംഘർഷം അയയുന്നില്ല

കോട്ടയം: ജോസ് കെ.മാണിയുടെ വെടിനിർത്തൽ പ്രഖ്യാപനത്തിനുശേഷവും കേരള കോൺഗ്രസ് മാണി ഗ്രൂപ്പിലെ ഭിന്നത മാറ്റമില്ലാതെ തുടരുന്നു.പാർലമെണ്ടറി പാർട്ടി ലീഡറെ തെരഞ്ഞെടുക്കാൻ 10 ദിവസം കൂടി നൽകണമെന്ന ജോസ് കെ.മാണിയുടെ ആവശ്യത്തെ തള്ളി ജോസഫ്...

നനഞ്ഞ കൈകൊണ്ട് വൈദ്യുതി ഉപകരണങ്ങളില്‍ തൊടരുത്; കാലവര്‍ഷമെത്തിയതോടെ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി വൈദ്യുതി വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായതോടെ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി വൈദ്യുതി വകുപ്പ് രംഗത്ത്. ഈ സമയത്ത് വൈദ്യുതോപകരണങ്ങള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്ന് കെഎസ്ഇബി പറയുന്നു. നനഞ്ഞ കൈ കൊണ്ട് വൈദ്യുതോപകരണങ്ങളില്‍ തൊടരുതെന്നും മീറ്റര്‍ ഉള്‍പ്പടെയുള്ളവ...

അറബിക്കടലിൽ ന്യൂനമർദ്ദം, ചുഴലിക്കാറ്റിന് സാധ്യത. ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം:ലക്ഷദ്വീപിനോട് ചേർന്ന് തെക്ക് കിഴക്കൻ അറബി കടലിൽ ഒരു ന്യൂനമർദം രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് ഒരു തീവ്ര ന്യൂനമർദ്ദമായി പരിണമിക്കുവാൻ സാധ്യതയുണ്ട് .ഇത്തരത്തിൽ പരിണമിക്കുന്ന ശക്തമായ...

പാലക്കാട് ആംബുലന്‍സും മിനിലോറിയും കൂട്ടിയിടിച്ച് എട്ടുപേര്‍ മരിച്ചു

പാലക്കാട്: തണ്ണിശേരിയില്‍ ആംബുലന്‍സും മിനിലോറിയും കൂട്ടിയിടിച്ച് ആറുപേര്‍ മരിച്ചു. ആംബുലന്‍സ് ഡ്രൈവര്‍ സുധീര്‍, പട്ടാമ്പി സ്വദേശികളായ നാസര്‍, ഫവാസ്, സുബൈര്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍പ്പെട്ടവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. നെല്ലിയാമ്പതിയില്‍ നിന്ന് പാലക്കാട്ടേക്ക്...

Latest news