23.4 C
Kottayam
Saturday, October 26, 2024

CATEGORY

News

ബാങ്ക് വായ്പ തിരിച്ചടച്ചില്ല; വിജയകാന്തിന്റെ സ്വത്തുക്കള്‍ ലേലത്തിന്

ചെന്നൈ: അഞ്ചുകോടി രൂപയുടെ ബാങ്ക് വായ്പ്പ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് ഡി.എം.ഡി.കെ സ്ഥാപകനും നടനുമായ വിജയകാന്തിന്റെ സ്വത്തുക്കള്‍ ലേലത്തിന് വെച്ചു. വിജയകാന്തിന്റേയും ഭാര്യ പ്രേമലതയുടെയും പേരില്‍ ചെന്നൈയിലും കാഞ്ചീപുരത്തുമുള്ള 100 കോടി വിലമതിക്കുന്ന സ്വത്തുക്കളാണ്...

രണ്ടില ആര്‍ക്കൊപ്പമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കട്ടെ; ചെയര്‍മാന്‍ സ്ഥാനത്തിന്റെ കാര്യത്തില്‍ തീരുമാനം എടുത്തുകഴിഞ്ഞെന്ന് ജോസ് കെ. മാണി

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ. മാണി വിഭാഗത്തിന് രണ്ടില ചിഹ്നത്തില്‍ മത്സരിക്കാനാകില്ലെന്ന പി.ജെ. ജോസഫിന്റെ പ്രസ്താവനയ്‌ക്കെതിരേ ജോസ് കെ. മാണി. ചിഹ്നം ആര്‍ക്ക് നല്‍കണമെന്നത് തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനിക്കുന്നത്. രണ്ടില ചിഹ്നം...

ഡല്‍ഹിയില്‍ വയേവധിക ദമ്പതികളും വീട്ടുജോലിക്കാരിയും കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വയോധിക ദമ്പതികളും വീട്ടുജോലിക്കാരിയും കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍. ഞായറാഴ്ച ഡല്‍ഹിയിലെ വസന്ത് എന്‍ക്ലേവിലായിരുന്നു സംഭവം. വസന്ത് എന്‍ക്ലേവില്‍ വസന്ത് അപ്പാര്‍ട്ട്‌മെന്റില്‍ താമസക്കാരായ വിഷ്ണു മാത്തൂര്‍, ശശി മാത്തൂര്‍ ഇവുടെ വീട്ടുജോലിക്കാരിയായ...

മൂന്നാറില്‍ ലോക്കപ്പ് മര്‍ദ്ദനം; എസ്.ഐ അടക്കം മൂന്നുപേര്‍ക്ക് സ്ഥലം മാറ്റം

മൂന്നാര്‍: മുന്നാര്‍ പോലീസ് സ്റ്റേഷനില്‍ കസ്റ്റഡി മര്‍ദ്ദനം നടന്നതായി ആരോപണം. സംവത്തില്‍ എസ്.ഐ ഉള്‍പ്പെടെ മൂന്നു പോലീസുകാര്‍ക്ക് സ്ഥലം മാറ്റം നല്‍കി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സതീഷനാണ് മര്‍ദനമേറ്റതായി പറയപ്പെടുന്നത്. സംഭവത്തില്‍...

വിവാഹം കഴിഞ്ഞ് 15 നാള്‍; ഭര്‍ത്താവിന് എട്ടിന്റെ പണികൊടുത്ത് നവവധു മുങ്ങി

ജിന്ദ്: വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടുന്നതിന് മുമ്പ് ഭര്‍ത്താവിനെ കബളിപ്പിച്ച് നവവധു നാടുവിട്ടു. ഹരിയാനയിലാണ് സംഭവം. വിവാഹം കഴിഞ്ഞ് പതിനഞ്ച് ദിവസം മാത്രം കഴിഞ്ഞതോടെയാണ് നവവധു ഭര്‍ത്താവിന്റെ പണവുമായി നാടുവിട്ടത്. ഭാര്യ കബളിപ്പിച്ചെന്നും സര്‍ക്കാര്‍...

അമ്പതിനായിരും മുതല്‍ 4 ലക്ഷം രൂപ വരെ ബിനോയ് പല തവണകളായി യുവതിയ്ക്ക് അയച്ചുകൊടുത്തു; പാസ്‌പോര്‍ട്ടിന് പിന്നാലെ യുവതിയുടെ ബാങ്ക് രേഖകള്‍ പുറത്ത്

കൊച്ചി: പാസ്പോര്‍ട്ടിന് പിന്നാലെ യുവതിയുടെ ബാങ്ക് അക്കൗണ്ട് രേഖകള്‍ പുറത്ത്. ബിനോയി കോടിയേരിക്ക് കുരുക്കായി കൂടുതല്‍ തെളിവുകള്‍ പുറത്ത്. യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ബിനോയി പണം അയച്ചതിന്റെ രേഖകളാണ് പുറത്തു വന്നിരിക്കുന്നത്. 50000...

മദ്യം ഒറ്റയ്ക്ക് കുടിച്ച് തീര്‍ത്തത് കൊലപാതകത്തിലേക്ക് നയിച്ചു; പോത്താനിക്കാട് കൊലപാതകത്തില്‍ കുറ്റം ഏറ്റുപറഞ്ഞ് പ്രതി

കൊച്ചി: എറണാകുളം പോത്താനിക്കാട് യുവാവിനെ ടെറസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടുടമസ്ഥനും അയല്‍വാസിയുമായ സജീവന്‍ കുറ്റം സമ്മതിച്ചു. വാങ്ങിയ മദ്യം പ്രസാദ് ഒറ്റയ്ക്ക് കുടിച്ച് തീര്‍ത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെതാന്‍ പ്രസാദിന്റെ തലയ്ക്കു...

കനകദുര്‍ഗ്ഗ ശബരിമലയില്‍ കയറിയത് സര്‍ക്കാരിനെ കെണിയില്‍പ്പെടുത്താനാണോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നുവെന്ന് എ.എം. ആരിഫ് എം.പി

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികള്‍ കയറിയതിന്റെ പാപഭാരം സംസ്ഥാന സര്‍ക്കാരിന്റെയും സി.പി.ഐ.എമ്മിന്റെയും തലയില്‍ വെച്ചു കെട്ടാന്‍ കോണ്‍ഗ്രസും ആര്‍.എസ്.എസും ശ്രമിച്ചുവെന്ന് എ.എം ആരിഫ് എം.പി കനക ദുര്‍ഗ്ഗയെ പോലുള്ള യുവതി യഥാര്‍ത്ഥ ഭക്തയാണോ എന്ന് എനിക്ക്...

യുവതിയുടെ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേര് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍! ബിനോയ് കോടിയേരിയുടെ കുരുക്ക് മുറുകുന്നു

കണ്ണൂര്‍: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ ബിനോയി കോടിയേരിയുടെ കുരുക്ക് മുറുകുന്നു. കേസില്‍ ബിനോയിക്ക് പ്രതികൂലമായ വിവരങ്ങള്‍ ആണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. യുവതിയുടെ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേര് ബിനോയി...

സാജനെ പോലെ ഞാനും ആത്മഹത്യ ചെയ്യണോ? മാനദണ്ഡങ്ങള്‍ പാലിച്ചിട്ടും കെട്ടിടത്തിന് അനുമതി ലഭിക്കാതെ ഭിന്നശേഷിക്കാരനായ വ്യവസായി

നാദാപുരം: കണ്ണൂരിലെ ആന്തൂരില്‍ നഗരസഭാ അധികൃതര്‍ സ്ഥാപനത്തിന് അനുമതി നല്‍കാത്തതില്‍ മനംനൊന്ത് പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്തതുപോലെ താനും ആത്മഹത്യ ചെയ്യണോ എന്ന ചോദ്യവുമായി ഭിന്നശേഷിക്കാരനായ വ്യവസായി. നാദാപുരം കുനിങ്ങാട് സ്വദേശി...

Latest news