29.8 C
Kottayam
Tuesday, October 1, 2024

CATEGORY

News

ചികിത്സ കിട്ടാതെ രോഗി മരിച്ചു,കോട്ടയം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരുടെ അനാസ്ഥയെന്ന് പരാതി

  കോട്ടയം:ചികിത്സയ്ക്കായ രണ്ടു മണിക്കൂറില്‍ മൂന്നു ആശുപത്രികളില്‍ യാചന. മെഡിക്കല്‍ കോളേജ് അടക്കം കൈവിട്ടതോടെ ഒടുവില്‍ ആംബുലന്‍സില്‍ രോഗിയ്ക്ക് ദാരുണാന്ത്യം. ഉത്തരേന്ത്യയില്‍ ഒന്നുമല്ല. നമ്മുടെ കൊച്ചുകേരളത്തില്‍ നടന്ന സംഭവമാണിത്.   മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ സമയദോഷദോഷവും മാറുന്നില്ല.കാന്‍സറില്ലാത്ത...

പ്രധാനമന്ത്രി വെള്ളിയാഴ്ച കേരളത്തില്‍,അധികാരമേറ്റെടുത്ത ശേഷമുള്ള ആദ്യ പരിപാടി സംസ്ഥാനത്ത്

  തൃശൂര്‍:രണ്ടാംവട്ടം സ്ത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തും.വെള്ളിയാഴ്ച വൈകിട്ട് കൊച്ചിയിലെത്തുന്ന അദ്ദേഹം.ശനിയാഴ്ച രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും.തുടര്‍ന്ന് ഒരു പൊതുയോഗത്തിലും പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ക്ഷേത്രനഗരിയില്‍ സുരക്ഷ...

നീറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു,ആദ്യ അമ്പതില്‍ മൂന്നു മലയാളികള്‍

ന്യൂഡല്‍ഹി: അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ്) യുടെ ഫലം പ്രസിദ്ധീകരിച്ചു. രാജസ്ഥാന്‍ സ്വദേശി നളില്‍ ഖണ്ഡേവാലിനാണ് ഒന്നാം റാങ്ക്. റാങ്ക് പട്ടികയിലെ ആദ്യ അമ്പത് പേരില്‍ മൂന്നു മലയാളി വിദ്യാര്‍ത്ഥികള്‍ ഇടം...

ബാലഭാസ്‌കറിന്റെ മരണം കൊലപാതകമെന്ന് തെളിയിക്കപ്പെടുമെന്ന് പ്രതീക്ഷിയ്ക്കുന്നതായി കലാഭവന്‍ സോബി,അപകടസ്ഥലത്തുണ്ടായിരുന്നവരെ കണ്ടാലറിയാമെന്നും സോബി

തിരുവനന്തപുരം:വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേത് അപകടമരണമല്ലെന്ന് ഉടന്‍ തെളിയിക്കപ്പെടുമെന്ന് കരുതുന്നതായി കലാഭാവന്‍ സോബി.ക്രൈബ്രാഞ്ചിന് മൊഴി നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിയ്ക്കുകയായിരുന്നു സോബി.നേരത്തെ അപകട സ്ഥലത്തു നിന്നും രണ്ടുപേര്‍ രക്ഷപ്പെടുന്നത് കണ്ടതായി സോബി വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്...

ക്ഷേത്രത്തില്‍ കയറാന്‍ ശ്രമിച്ചെന്നാരോപണം,ദളിത് ബാലന് മേല്‍ജാതിക്കാരുടെ മര്‍ദ്ദനം

ജയ്പൂര്‍:ക്ഷേത്രത്തില്‍ കയറാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് രാജസ്ഥാനില്‍ ദളിത് സമുദായത്തില്‍പ്പെട്ടയാള്‍ക്ക് സവര്‍ണരുടെ മര്‍ദ്ദനം.പാലി ജില്ലയിലേ ക്ഷേത്രത്തിലായിരുന്നു സംഭവം.പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയാണ് മര്‍ദ്ദനത്തിനിരയായത്.ആക്രമണത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിയ്ക്കപ്പെടുകയും ചെയ്തു. അതേ സമയം താന്‍ ക്ഷേത്രത്തില്‍ കയറിയില്ലെന്ന് മര്‍ദ്ദിയ്ക്കാനെത്തിയവരോട്...

നിപ നിയന്ത്രണവിധേയം ,സ്കൂളുകൾ ജൂൺ 6ന് തുറക്കും

  കൊച്ചി: നിപ്പയുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും നിയന്ത്രണ വിധേയമാണെന്നും ജില്ലയിലെ വിദ്യാലയങ്ങൾ മുൻനിശ്ചയ പ്രകാരം ജൂൺ 6 വ്യാഴാഴ്ച്ച തന്നെ തുറക്കുമെന്നും ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു. ജില്ലയിലെ ഒരു ആശുപത്രിയിൽ...

അബ്ദുള്ളക്കുട്ടിയെ കുതിരവട്ടത്തു കൊണ്ടു പോകണം: കെ.സുധാകരൻ

കോഴിക്കോട്: ഫേസ്ബുക്കിലെ മോദി സ്തുതിയേത്തുടർന്ന്   കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട എപി അബ്ദുള്ളക്കുട്ടിയെ രൂക്ഷമായി വിമ‍ർശിച്ച് കെപിസിസി വർക്കിങ് പ്രസിഡന്‍റ് കെ സുധാകരൻ. മോദിയെ ഗാന്ധിയോട് ഉപമിക്കുന്ന അബ്ദുള്ള കുട്ടിയെ കുതിരവട്ടത്ത് കൊണ്ടുപോകണമെന്നും ഇരിക്കുന്ന...

കേന്ദ്രമന്ത്രി വി.മുരളീധരന് വധഭീഷണി

  തിരുവനന്തപുരം: കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ വി.മുരളീധരന് വധഭീഷണി.കോഴിക്കോട് കമ്മീഷണര്‍ക്കാണ് വധഭീഷണി സന്ദേശം ലഭിച്ചത്.തിരുവനന്തപുരം സ്വദേശിയുടെ പേരിലുള്ള സിം കാര്‍ഡില്‍ നിന്നാണ് സന്ദേശം ലഭിച്ചത്. കോഴിക്കോട് സ്വദേശിയായ കേനദ്രസര്‍ക്കാര്‍ ജീവനക്കാരനാണ് സിം കൈകാര്യം ചെയ്തതെന്നാണ്...

നിപ: സ്‌കൂള്‍ തുറക്കുന്നതില്‍ വൈകിട്ട് തീരുമാനം.ആശങ്ക വേണ്ടെന്ന് മന്ത്രി

കൊച്ചി: സംസ്ഥാനത്ത് നിപ ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ മധ്യവേനലവധിയ്ക്കുശേഷം സ്‌കൂളുകള്‍ നാളെ തുറക്കണമോയെന്ന കാര്യത്തില്‍ ഇന്നു വൈകിട്ട് തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ.എല്ലാ സ്‌കൂളുകളും അടച്ചിടേണ്ട ആവശ്യമില്ല.. ആവശ്യമെങ്കില്‍ ചില പ്രദേശത്തെ സ്‌കൂളുകള്‍ക്ക് മാത്രം...

എ സര്‍ട്ടിഫിക്കറ്റുമായി അമലാ പോള്‍ ചിത്രം

കൊച്ചി: തെന്നിന്ത്യയിലെ തിരക്കുള്ള നായികയാണ് മലയാളിയായ അമല പോള്‍.താരം ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് ഉടന്‍ പുറത്തിറങ്ങുന്ന ആടൈ. എന്നാല്‍ സെന്‍സറിംഗ് പൂര്‍ത്തിയായപ്പോള്‍ ചിത്രത്തിന് ലഭിച്ചിരിയ്ക്കുന്നത് എ സര്‍്ട്ടിഫിക്കറ്റാണ്.രത്‌ന കുമാര്‍ സംവിധാനം ചെയ്യുന്ന...

Latest news