32.4 C
Kottayam
Monday, September 30, 2024

CATEGORY

News

നിപ നിയന്ത്രണവിധേയം ,സ്കൂളുകൾ ജൂൺ 6ന് തുറക്കും

  കൊച്ചി: നിപ്പയുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും നിയന്ത്രണ വിധേയമാണെന്നും ജില്ലയിലെ വിദ്യാലയങ്ങൾ മുൻനിശ്ചയ പ്രകാരം ജൂൺ 6 വ്യാഴാഴ്ച്ച തന്നെ തുറക്കുമെന്നും ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു. ജില്ലയിലെ ഒരു ആശുപത്രിയിൽ...

അബ്ദുള്ളക്കുട്ടിയെ കുതിരവട്ടത്തു കൊണ്ടു പോകണം: കെ.സുധാകരൻ

കോഴിക്കോട്: ഫേസ്ബുക്കിലെ മോദി സ്തുതിയേത്തുടർന്ന്   കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട എപി അബ്ദുള്ളക്കുട്ടിയെ രൂക്ഷമായി വിമ‍ർശിച്ച് കെപിസിസി വർക്കിങ് പ്രസിഡന്‍റ് കെ സുധാകരൻ. മോദിയെ ഗാന്ധിയോട് ഉപമിക്കുന്ന അബ്ദുള്ള കുട്ടിയെ കുതിരവട്ടത്ത് കൊണ്ടുപോകണമെന്നും ഇരിക്കുന്ന...

കേന്ദ്രമന്ത്രി വി.മുരളീധരന് വധഭീഷണി

  തിരുവനന്തപുരം: കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ വി.മുരളീധരന് വധഭീഷണി.കോഴിക്കോട് കമ്മീഷണര്‍ക്കാണ് വധഭീഷണി സന്ദേശം ലഭിച്ചത്.തിരുവനന്തപുരം സ്വദേശിയുടെ പേരിലുള്ള സിം കാര്‍ഡില്‍ നിന്നാണ് സന്ദേശം ലഭിച്ചത്. കോഴിക്കോട് സ്വദേശിയായ കേനദ്രസര്‍ക്കാര്‍ ജീവനക്കാരനാണ് സിം കൈകാര്യം ചെയ്തതെന്നാണ്...

നിപ: സ്‌കൂള്‍ തുറക്കുന്നതില്‍ വൈകിട്ട് തീരുമാനം.ആശങ്ക വേണ്ടെന്ന് മന്ത്രി

കൊച്ചി: സംസ്ഥാനത്ത് നിപ ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ മധ്യവേനലവധിയ്ക്കുശേഷം സ്‌കൂളുകള്‍ നാളെ തുറക്കണമോയെന്ന കാര്യത്തില്‍ ഇന്നു വൈകിട്ട് തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ.എല്ലാ സ്‌കൂളുകളും അടച്ചിടേണ്ട ആവശ്യമില്ല.. ആവശ്യമെങ്കില്‍ ചില പ്രദേശത്തെ സ്‌കൂളുകള്‍ക്ക് മാത്രം...

എ സര്‍ട്ടിഫിക്കറ്റുമായി അമലാ പോള്‍ ചിത്രം

കൊച്ചി: തെന്നിന്ത്യയിലെ തിരക്കുള്ള നായികയാണ് മലയാളിയായ അമല പോള്‍.താരം ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് ഉടന്‍ പുറത്തിറങ്ങുന്ന ആടൈ. എന്നാല്‍ സെന്‍സറിംഗ് പൂര്‍ത്തിയായപ്പോള്‍ ചിത്രത്തിന് ലഭിച്ചിരിയ്ക്കുന്നത് എ സര്‍്ട്ടിഫിക്കറ്റാണ്.രത്‌ന കുമാര്‍ സംവിധാനം ചെയ്യുന്ന...

ഓപ്പറേഷന്‍ പി ഹണ്ട്: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച നാലു പേര്‍ കൂടി പിടിയില്‍

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ നഗ്‌ന ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച നാല് പേര്‍ കൂടി പിടിയില്‍. കേരള പോലീസിന്റെ ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. കുട്ടികളുടെ നഗ്‌ന ചിത്രങ്ങളും...

തദ്ദേശ തെരഞ്ഞെടുപ്പ്,തെലുങ്കാന തൂത്തുവാരി ടി.ആര്‍.എസ്

ഹൈദരാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെയെത്തിയ തദ്ദേശഭരണ തെരഞ്ഞടുപ്പില്‍ തെലങ്കാനയില്‍ അജയ്യരായി ടി.ആര്‍.എസ്.സംസ്ഥാനത്തെ 5817 മണ്ഡല്‍ പരിഷത്തുകളില്‍ 3557 ഇടത്ത് ടി.ആര്‍.എസ് സീറ്റുകള്‍ നേടി.കോണ്‍ഗ്രസിന് 1377 ഉം കോണ്‍ഗ്രസിന് 211 സീറ്റും നേടായെ കഴിഞ്ഞുള്ളൂ. ജില്ലാ...

പെരിന്തല്‍മണ്ണയില്‍ യുവതി മരിച്ചു,നിപയാണോയെന്ന് പരിശോധിയ്ക്കും

  മലപ്പുറം :കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പറവൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയ്ക്ക് പിന്നാലെ പെരിന്തല്‍മണ്ണയില്‍ യുവിതി മരിച്ചതും നിപ്പയേത്തുടര്‍ന്നാണോയെന്ന് സംശയം. ആന്ധ്ര കുര്‍ണൂല്‍ സ്വദേശി സബീന പര്‍വ്വീണ്‍ ആണ് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.യുവതിയുടെ മരണത്തിലേക്ക്...

അപകടസമയത്ത് കാറില്‍ സ്വര്‍ണമുണ്ടായിരുന്നോ ?ബാലഭാസ്‌കറുടെ ഭാര്യ ലക്ഷ്മിയുടെ മൊഴിയിങ്ങനെ

  തിരുവനന്തപുരം: അപകടസമയത്ത് തങ്ങളുടെ കാറില്‍ ധരിച്ചിരുന്ന സ്വര്‍ണ്ണമല്ലാതെ മറ്റു സ്വര്‍ണ്ണം ഉണ്ടായിരുന്നില്ലെന്ന് അന്തിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറുടെ ഭാര്യ ലക്ഷ്മിയുടെ മൊഴി.അപകടമുണ്ടായ സമയത്ത് കാര്‍ ഓടിച്ചത് ഡ്രൈവര്‍ അര്‍ജുന്‍ തന്നെയാണ്.ബാലഭാസ്‌കര്‍ പിറകിലെ സീറ്റില്‍ ഉറങ്ങുകയായിരുന്നു....

പാലത്തിന്റെ പില്ലറിൽ ഐസിസിന്റെ ചുവരെഴുത്ത്; ജാഗ്രത!!

മുംബൈ: നവി മുംബൈയിലെ ഖോപ്തെ പാലത്തിന്റെ പില്ലറിൽ ഐസിസിന്റെ ചുവരെഴുത്ത്. പൊതുവിടത്ത് ഐസിസിന്റെ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടതിന്റെ നടുക്കത്തിലാണ് മുംബൈ. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ മഹേന്ദ്ര...

Latest news