23.7 C
Kottayam
Saturday, November 16, 2024

CATEGORY

News

കനത്തമഴ: ഇടുക്കിയിലെ മൂന്നു ഡാമുകള്‍ നാളെ തുറക്കും

ഇടുക്കി: കനത്ത മഴ തുടരുന്ന ഇടുക്കി ജില്ലയിലെ മൂന്ന് ഡാമുകള്‍ നാളെ തുറക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കല്ലാര്‍കുട്ടി, പാംബ്ല, മലങ്കര അണക്കെട്ടുകളാണ് നാളെ തുറക്കുക. കല്ലാര്‍കുട്ടി, പാംബ്ല ഡാമുകളുടെ രണ്ട് ഷട്ടറുകള്‍...

ശ്രീറാമിനെ രക്ഷിക്കാനും കേസ് അട്ടിമറിക്കാനും നേതൃത്വം നല്‍കിയത് പ്രമുഖ ഐ.പി.എസ് ഉദ്യോഗസ്ഥന്‍

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊന്ന കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാനും കേസ് അട്ടിമറിക്കാനും നേതൃത്വം നല്‍കിയത് ഒരു പ്രമുഖ ഐ.പി.എസ് ഉദ്യോഗസ്ഥനെന്ന് സൂചന. മദ്യലഹരിയിലായിരുന്ന ശ്രീറാമിന്റെ...

മാധ്യമപ്രവര്‍ത്തകനെ വാഹനമിടിപ്പിച്ച് കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന് ജാമ്യം. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി- മൂന്നാണ് ശ്രീറാമിന് ജാമ്യം അനുവദിച്ചത്. ശ്രീറാം മിടുക്കനായ ഐഎഎസ് ഉദ്യോഗസ്ഥനാണെന്നും...

പി.എസ്.സി പരീക്ഷയ്ക്കിടെ ശിവരഞ്ജിത്തിന് 96ഉം പ്രണവിന് 78ഉം മെസേജുകള്‍ വന്നു; തെളിവുകള്‍ നിരത്തി പി.എസ്.സി ചെയര്‍മാന്‍

  തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിപരിക്കേല്‍പ്പിച്ച കേസിലെ പ്രതികളായ ശിവരഞ്ജിത്തും പ്രണവും പി.എസ്.സി പരീക്ഷയില്‍ ക്രമക്കേട് നടത്തിയതിനുള്ള കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് പി.എസ്.സി. പിഎസ്‌സി പരീക്ഷയ്ക്കിടെ ശിവരഞ്ജിത്തിന് 96 ഉം പ്രണവിന് 78ഉം...

പി.എസ്.സി ക്രമക്കേടിന് പിന്നാലെ ശിവരഞ്ജിത്തിന്റെ ഡിഗ്രി പരീക്ഷ ഫലവും സംശയ നിഴലില്‍

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിയെ കുത്തിപരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയായ മുന്‍ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തിന്റെ ഡിഗ്രി പരീക്ഷാ ഫലവും സംശയ നിഴലില്‍. ബി.എസ്.സി കെമിസ്ട്രി വിദ്യാര്‍ത്ഥിയായിരുന്ന ശിവരഞ്ജിത്തിന് ആദ്യ നാല് സെമസ്റ്ററുകളില്‍...

‘അപകടകരമായ മണ്ടത്തരം’; ജമ്മു വിഭജനത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ജമ്മു കാശ്മീര്‍ വിഭജന തീരുമാനത്തെ വിമര്‍ശിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍. ലോകമെങ്ങും ഇന്ന് പുറത്തിറങ്ങിയ പത്രങ്ങളില്‍ കാശ്മീരില്‍ ഇന്ത്യ കൈക്കൊണ്ടത് തെറ്റായ തീരുമാനമെന്നാണ് പരാമര്‍ശിക്കുന്നത്. പാകിസ്താന്‍, അമേരിക്ക, അഫ്ഗാനിസ്ഥാന്‍ എന്നീ...

തടവുകാര്‍ക്ക് മര്‍ദ്ദനം: വിയ്യൂര്‍ ജയില്‍ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍

തൃശൂര്‍: തടവുകാരെ ഉദ്യോഗസ്ഥര്‍ മര്‍ദിച്ച സംഭവത്തില്‍ വിയ്യൂര്‍ ജില്ലാ ജയില്‍ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍. ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗിന്റേതാണ് നടപടി. തടവുകാരെ ഉദ്യോഗസ്ഥര്‍ മര്‍ദിച്ചതില്‍ സൂപ്രണ്ടിന്റെ ഭാഗത്ത് മേല്‍നോട്ടക്കുറവുണ്ടായെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ...

സ്‌കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

ഉത്തരാഖണ്ഡ്: സ്‌കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഉത്തരാഖണ്ഡില്‍ എട്ടു വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. തെഹ്രി ഗര്‍വാള്‍ ജില്ലയിലെ കന്‍സാലിയിലാണ് അപകടം. ഡ്രൈവര്‍ക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്. 18 വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍...

തിരുവനന്തപുരത്ത് കാമുകിയുമായി വഴക്കിട്ട യുവാവ് കിടപ്പു മുറിയില്‍ തൂങ്ങി മരിച്ചു

തിരുവനന്തപുരം: കാമുകിയുമായി വഴക്കിട്ട് യുവാവ് കിടപ്പുമുറിയലിലെ ഫാനില്‍ തൂങ്ങി മരിച്ചു. മലയന്‍കീഴ് ശ്രീകൃഷ്ണപുരം പാളയത്തില്‍ വീട്ടില്‍ ഗീതയുടെയും പരേതനായ മോഹനന്റെയും അനൂപാണ് മരിച്ചത്. ഫോണിലൂടെയുള്ള സംസാരത്തില്‍ സംശയം തോന്നിയ കാമുകി വിവരമറിയിച്ചതിനെ തുടര്‍ന്ന്...

‘അന്ന് നോട്ടുനിരോധനം, ഇന്ന് ആര്‍ട്ടിക്കിള്‍ 370’; കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കമല്‍ ഹാസന്‍

ചെന്നൈ: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ആഞ്ഞടിച്ച് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസന്‍. ഒന്നാം മോദി സര്‍ക്കാര്‍ നോട്ട് നിരോധിച്ചെങ്കില്‍ ഇന്ന് ആര്‍ട്ടിക്കിള്‍...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.