വയനാട്: കാലവര്‍ഷം കനത്തതോടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നാശം സംഭവിച്ചത് വയനാട് ജില്ലയില്‍. നാലു ദിവസമായി ഇടതടവില്ലാതെ പെയ്ത പെരുമഴയില്‍ വയാനാട്ടില്‍ പ്രളയവും ഉരുള്‍പൊട്ടലും ആളപായവും കനത്ത നാശനഷ്ടവുമാണ് ഉണ്ടാക്കിയിരിക്കുന്നത്. മുട്ടില്‍ മലയിലുണ്ടായ...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തിപ്രാപിച്ചതോടെ ജനങ്ങള്‍ ദുരിതത്തില്‍. കാലവര്‍ഷം കനത്തതോടെ ഏതാണ്ട് പ്രളയസമാനമായ അവസ്ഥയാണ് സംസ്ഥാനത്ത് ഉടലെടുത്തിരിക്കുന്നത്. കനത്ത മഴയില്‍ സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 15 ആയി. വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമാണ്...
കൊച്ചി:നെടുമ്പാശ്ശേരി വിമാനത്താവളം താത്കാലികമായി അടച്ചു.മുൻ കരുതൽ നടപടികളുടെ ഭാഗമായാണ് അർദ്ധ രാത്രി വരെ അടച്ചിട്ടത്. നെടുമ്പാശേരി വഴിയുള്ള വിമാനങ്ങൾ താൽക്കാലികമായി വഴി തിരിച്ചുുവിടും.
പമ്പ,അച്ചൻ കോവിൽ നദികളിൽ ജലനിരപ്പ് ഉയരുന്നതുമായി ബന്ധപ്പെട്ട് ചെങ്ങന്നൂർ താലൂക്ക് ഓഫീസിൽ സജി ചെറിയാൻ എംഎൽഎയുടെ അദ്ധ്യക്ഷതയിൽ തഹസിൽദാർ എസ്. മോഹനൻ പിള്ളയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗത്തിൽ താഴെ പറയുന്ന...
കോതമംഗലം: കാലവർഷക്കെടുതിയെ തുടർന്ന് താലൂക്കിൽ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കുട്ടമ്പുഴ പഞ്ചായത്തിൽ മൂന്നും കോതമംഗലം നഗരസഭാ പരിധിയിലെ ടൗൺ ജി.എൽ.പി.എസിലും നെല്ലിക്കുഴി പഞ്ചായത്തിലെ തൃക്കാരിയൂർ എൽ.പി.എസിലുമാണ് ക്യാമ്പുകൾ തുറന്നത്. കുട്ടമ്പുഴ പഞ്ചായത്തിലെ...
തിരുവനന്തപുരം:കനത്ത പേമാരി തുടരുന്ന സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് ദുരിതബാധിത പ്രദേശങ്ങളിലെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി. രക്ഷാപ്രവര്‍ത്തനത്തിന് ജില്ലാ ഭരണകൂടങ്ങളെ സഹായിക്കാന്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ...
വയനാട്: മേപ്പാടിയിൽ വൻ ഉരുൾപൊട്ടൽ.നിരവധി പേരെ കാണാതായതായി ആശങ്ക.
എത്ര വലിയ അപകടം ആണെന്ന് പോലും വിലയിരുത്താൻ കഴിയാത്ത അത്രയും ഗുരുതരമായ അവസ്ഥയാണ് ഉരുൾപ്പൊട്ടലുണ്ടായ മേപ്പാടിയിലെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ. ദേശീയ ദുരന്ത നിവാരണ...
തിരുവനന്തപുരം:മഴ കനത്തതോടെ ജലവിഭവ വകുപ്പിന്റെ ഡാമുകളില്‍ അഞ്ചെണ്ണം തുറന്നു. കുറ്റ്യാടി, മലങ്കര, കാരാപ്പുഴ, മംഗലം, കാഞ്ഞിരപ്പുഴ ഡാമുകളാണ് തുറന്നുവിട്ടത്. എല്ലാ ഡാമുകളിലേക്കുമുള്ള നീരൊഴുക്ക് വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസത്തിനിടെ എട്ട് ശതമാനം ജലമാണ്...
മലപ്പുറം: ജില്ലയുടെ മലയോര മേഖലകളിൽ കനത്ത മഴയേത്തുടർന്ന് വ്യപക ഉരുൾപൊട്ടൽ, കരുവാരക്കുണ്ടിലും, കരുളായി മുണ്ടക്കടവിലും, പോത്തുകൽ പാതാർ മുട്ടിപ്പാലത്തും, പനങ്കയം തുടി മുട്ടിയിലും, ആഷ്യൻപാറക്ക് സമീപം പന്തീരായിരം വനമേഖലയിലും ഉരുൾപൊട്ടലുണ്ടായി. നമ്പൂരിപ്പൊട്ടി കാലിക്കടവ്...