ന്യൂഡല്‍ഹി: രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളില്‍ മഴ ശക്തമായി തന്നെ തുടരുകയാണ്. വരും മണിക്കൂറുകളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ സാറ്റ്‌ലൈറ്റ് പുറത്ത് വിട്ട ചിത്രങ്ങള്‍...
തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്നു സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം താറുമാറായി. 12 ട്രെയിനുകള്‍ റദ്ദാക്കിയതായി ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. ആലപ്പുഴയ്ക്കും ചേര്‍ത്തലയ്ക്കും ഇടയില്‍ ട്രാക്കില്‍ മരം വീണതിനെത്തുടര്‍ന്നാണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടത്. ആലപ്പുഴ വഴി...
പാലക്കാട്: കനത്ത മഴ തുടരുന്നതിനിടെ പാലക്കാട് മണ്ണാര്‍ക്കാട് പാലക്കയം വട്ടപ്പാറയില്‍ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്നതിനാല്‍ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. റോസ് ഗാര്‍ഡന്‍, രാമനാഥപുരം, ശേഖരിപുരം റോഡുകളില്‍ വെള്ളം കയറുന്നു. കാഞ്ഞിരപ്പുഴ...
തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. തെങ്കാശിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വന്ന ബാസാണ് പാലോട് കരിമങ്കോട്ടു വച്ച് അപകടത്തില്‍പ്പെട്ടത്. ഓടിക്കൊണ്ടിരിക്കെ നിയന്ത്രണം...
കുറ്റ്യാടി: രണ്ടു ദിവസമായി തോരാതെ പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് കുറ്റ്യാടി ഏതാണ്ട് വെള്ളത്തില്‍ മുങ്ങിയ സാഹചര്യമാണ്. ഈ സാഹചര്യത്തില്‍ സഹായ അഭ്യര്‍ത്ഥനയുമായി രംഗത്ത് വന്നിരിക്കുകയാണ് കുറ്റ്യാടി എം.എല്‍.എ പാറക്കല്‍ അബ്ദുള്ള. ഫേസ്ബുക്ക്...
കോഴിക്കോട്: കനത്ത മഴയിയെ തുടര്‍ന്ന് കുറ്റ്യാടിയില്‍ നിന്ന് കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കുറ്റ്യാടി സിറാജുല്‍ ഹുദാ മാനേജര്‍ മാക്കൂല്‍ മുഹമ്മദ്, അധ്യാപകന്‍ ഷരീഫ് സഖാഫി എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. വ്യാഴാഴ്ച...
തിരുവനന്തപുരം: കാലവര്‍ഷക്കെടുതി നേരിടാന്‍ സംസ്ഥാനം സുസജ്ജമായെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. കാലവര്‍ഷക്കെടുതി മുന്‍കൂട്ടി കണ്ട് മേയ് മാസത്തില്‍ തന്നെ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. 2018ലെ പ്രളയത്തിന്റെ അനുഭവത്തിലാണ് സംസ്ഥാനത്ത്...
തിരുവനന്തപുരം: കേരളത്തിന് പ്രളയ മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മീഷന്‍. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് ഞായറാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
സംസ്ഥാനത്ത് വ്യാഴാഴ്ച ഏറ്റവും...
നിലമ്പൂര്‍: കനത്ത മഴയിലും മണ്ണിടിച്ചിലിലും ഒറ്റപ്പെട്ടുപോയ നിലമ്പൂരില്‍ ദേശീയ ദുരന്ത പ്രതികരണ സേന (എന്‍ഡിആര്‍എഫ്) എത്തി. നാടുകാണി ചുരത്തില്‍ കുടുങ്ങി കിടന്ന നിരവധി പേരെ ഇന്നലെ തന്നെ രക്ഷപ്പെടുത്തിയിരുന്നു. ഇന്ന് നിലമ്പൂരിലെ ദുരന്തബാധിത...