ഹരിപ്പാട്: തോരാതെ പെയ്യുന്ന മഴയില്‍ വീട്ടുവളപ്പില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വയോധികന്റെ മൃതദേഹം സംസ്‌കരിച്ചത് മെറ്റല്‍ ഇറക്കി നിലം ഉയര്‍ത്തിയ അതിന് മുകളില്‍ സിമന്റ് ഇഷ്ടികകള്‍ നിരത്തി ഇരുമ്പ് ദഹനപ്പെട്ടിയില്‍. പ്രളയക്കെടുതിക്കിടയില്‍ ഓട്ടന്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം. സംസ്ഥാനത്തുടനീളം ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് 2.61 ലക്ഷം പേര്‍. ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും പെട്ട് ഇതുവരെ 76 പേര്‍ മരണപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. മലപ്പുറം ജില്ലയിലെ കവളപ്പാറയിലും...
ഉദുമ: കനത്തമഴയില്‍ കാസര്‍ഗോഡ് ജില്ലയിലെ ചരിത്ര ശേഷിപ്പായ ബേക്കല്‍ കോട്ടയുടെ ഭിത്തി തകര്‍ന്നു. കോട്ടയുടെ പ്രവേശന കവാടത്തിന്റെ കിഴക്കു ഭാഗത്ത് പുറത്തേക്കുള്ള രണ്ടാമത്തെ നിരീക്ഷണ കേന്ദ്രത്തിന്റെ ഭിത്തിയാണ് ഇടിഞ്ഞു വീണത്. ഇതേതുടര്‍ന്ന് ഇതിനു...
പുത്തുമല: ദുരന്തം മണ്ണിടിച്ചിലിന്റേയും ഉരുള്‍പൊട്ടലിന്റേയും വെള്ളപ്പൊക്കത്തിന്റേയും രൂപത്തില്‍ വന്നപ്പോള്‍ ഉറ്റവരും ഉടയവരും വീടും നഷ്ടപ്പെട്ട് വിറങ്ങലിച്ച് നില്‍ക്കുകയാണ് കേരള ജനത. വേര്‍പാടുകള്‍ എന്നും വേദനയാണ് ആ വേദന ഉള്ളിലൊതുക്കി പുറമെ ചിരിക്കാന്‍ കഴിയുന്നത്...
തിരുവനന്തപുരം: ചിറയന്‍കീഴില്‍ കടലില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞ് രണ്ടു മത്സ്യത്തൊഴിലാളികള്‍ മരിച്ചു. ലാസര്‍ തോമസ്, റോക്കി ബെഞ്ചിനോസ് എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
തിരുവനന്തപുരം: മഴക്കെടുതിയില്‍ നാല് ദിവസത്തിനിടെ സംസ്ഥാനത്ത് തകര്‍ന്നത് 3052 വീടുകള്‍. ഇതില്‍ 265 വീടുകള്‍ പൂര്‍ണ്ണമായും നശിച്ചു. രണ്ടരലക്ഷത്തിലേറെ പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയത്. പേമാരിയും ഉരുള്‍പൊട്ടലും ഏറ്റവും നാശം വിതച്ചത് മലപ്പുറം ജില്ലയിലാണ്.
ഈ...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. മഴക്കെടുതികളിൽ മരിച്ചവരുടെ എണ്ണം 76ആയി. അതിതീവ്രമഴയുടെ മുന്നറിയിപ്പായ റെഡ് അലർട്ട് പിൻവലിച്ചു.
ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്....
മുംബൈ: രണ്ട് പുഴുങ്ങിയ കോഴിമുട്ടയുടെ വില 1700 രൂപ. മുംബൈയിലെ ഫോര്‍ സീസണ്‍സ് എന്ന ഹോട്ടലാണ് കോഴിമുട്ടയുടെ പേരില്‍ വിവാദത്തിലായിരിക്കുന്നത്. കാര്‍ത്തിക് ധര്‍ എന്നയാള്‍ പോസ്റ്റ് ചെയ്ത ബില്ലിലാണ് രണ്ട് പുഴുങ്ങിയ കോഴിമുട്ടക്ക്...