മുംബൈ: പ്രളയക്കെടുതി കേരളത്തെ വീണ്ടും വേട്ടയാടാന്‍ കാരണം പശ്ചിമഘട്ട സംരക്ഷണത്തിന്റെ കാര്യത്തില്‍ വരുത്തിയ വീഴ്ചയാണെന്ന് ഗാഡ്ഗില്‍ കമ്മീഷന്‍ അധ്യക്ഷന്‍ മാധവ് ഗാഡ്ഗില്‍. കേരളത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ചപറ്റിയെന്നും ഒരു...
കൊച്ചി: അഞ്ച് ജില്ലകളിലെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. തൃശൂര്‍, കോഴിക്കോട്, എറണാകുളം, വയനാട്, മലപ്പുറം എന്നീ ജില്ലകളിലാണ് അവധി. ഈ ജില്ലകളിലെ...
കോട്ടയം: ഞാനും അച്ഛനും മാത്രം അടങ്ങുന്ന വീട്... ചെറിയ കട... ഇതൊക്കെയാണ് ചുറ്റുപാട്... ഇതൊരു ചെറുകഥയാണെന്ന് വിചാരിച്ചാല്‍ നിങ്ങള്‍ക്ക് തെറ്റി. കോട്ടയം നട്ടാശേരി സ്വദേശിയായ യുവാവിന്റെ വിവാഹ പരസ്യത്തിലെ വരികളാണിത്. അനൂപ് വി.എം...
തൃശൂര്‍: ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. വെള്ളക്കെട്ട് നിലനില്‍ക്കുന്ന സാഹചര്യത്തിലും പല സ്‌കൂളുകളിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതിനാലുമാണ് ജില്ലാ കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളേജുകള്‍ക്കും...
തിരുവനന്തപുരം: സംസ്ഥാനത്ത് മലയോര ജില്ലകളില്‍ പെയ്ത കനത്ത മഴയ്ക്ക് പിന്നില്‍ മേഘസ്ഫോചനമെന്ന സംശയത്തില്‍ വിദഗ്ധര്‍. ഒരു മണിക്കൂറില്‍ 10 സെമീ (100 മില്ലീമീറ്റര്‍) മഴ ഒരു പ്രദേശത്ത് പെയ്തിറങ്ങുന്നതിനെയാണു മേഘസ്‌ഫോടനമായി കരുതുന്നത്. 2017...
കോട്ടയം: മഴയും പ്രളയക്കെടുതികളും തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളുടെ നാളത്തെ പരീക്ഷകള്‍ മാറ്റി. കേരള, മഹാത്മാഗാന്ധി, ആരോഗ്യ സര്‍വകലാശാല പരീക്ഷകളാണ് മാറ്റി വച്ചിരിക്കുന്നത്.
ഈ സര്‍വകലാശാലകള്‍ ചൊവ്വാഴ്ച (ഓഗസ്റ്റ്- 13) നടത്താനിരുന്ന എല്ലാ...
വയനാട്: വയനാട് കുറിച്യര്‍ മലയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാലാമത്തെ തവണയാണ് ഇവിടെ ഉരുള്‍പൊട്ടുന്നത്. പ്രദേശവാസികളെ മുഴുവന്‍ ഇവിടെ നിന്നും മാറ്റി പാര്‍പ്പിച്ചതിനാല്‍ ദുരന്തം ഒഴിവായി.
അതേസമയം ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയിലും പുത്തുമലയിലും ഇന്നും...