തിരുവനന്തപുരം: മദ്യപിച്ച് വാഹനം ഓടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ഐ.എ.എസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്പെന്റ് ചെയ്തു. ഒരു വര്‍ഷത്തേക്കാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തതിരിക്കുന്നത്.
സുഹൃത്ത് വഫ ഫിറോസിന്റെ...
കഴിഞ്ഞ ദിവസം കോട്ടയത്ത് പന്ത്രണ്ട് വയസുള്ള പെണ്‍കുട്ടി സ്‌കൂളില്‍ വച്ച് തലകറങ്ങി വീണു. ആശുപത്രിയിലെത്തിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിയുന്നത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എത്തി പെണ്‍കുട്ടിയോട് സംസാരിച്ചപ്പോഴാണ് പീഡനവിവരം വ്യക്തമായത്. പ്രതിസ്ഥാനത്ത് പതിനൊന്ന്...
ഉറക്കത്തിന്റെ കാര്യത്തിലും ഒന്നാമതായി ഇന്ത്യ. നല്ല സുഖമായി ഉറങ്ങുന്നകാര്യത്തില്‍ മറ്റെല്ലാവരെയും പിന്തള്ളി അതിശയകരമായ മുന്നേറ്റമാണ് ഇന്ത്യ പുലര്‍ത്തുന്നത്. ഏറ്റവും നന്നായി വിശ്രമിക്കുകയും സുഖമായി ഉറങ്ങുകയും ചെയ്യുന്ന ജനങ്ങളുള്ള രാജ്യങ്ങളില്‍ ഇന്ത്യക്ക് പിന്നാലെ സൗദി...
കൊച്ചി: കടയിലുള്ള മുഴുവന്‍ വസ്ത്രങ്ങളും പ്രളയസഹായമായി നല്‍കിയ നൗഷാദിക്കയുടെ പുതിയ കട തുറന്നു. ഉദ്ഘാടനത്തിന് വരാമെന്നേറ്റിരുന്ന ജില്ലാ കളക്ടറുടെ അഭാവത്തില്‍ നാട്ടുകാര്‍ ചേര്‍ന്ന് ആണ് കടയുടെ ഉദ്ഘാടനം നടത്തിയത്. തെരുവില്‍ കച്ചവടം നടത്തിയിരുന്ന...
കാസര്‍ഗോഡ്: പ്രളയ ബാധിതര്‍ക്ക് സഹായഹസ്തവുമായി സ്വന്തം ഭൂമിയുടെ ഒരു വിഹിതം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി നഴ്‌സിംഗ് ജീവനക്കാരി. കാസര്‍ഗോഡ് കുറ്റിക്കോല്‍ സ്വദേശി പ്രിയാകുമാരിയാണ് പത്ത് സെന്റ് ഭൂമി സര്‍ക്കാറിന് കൈമാറിയത്. മൂളിയാര്‍ പഞ്ചായത്തിലെ...
കൊച്ചി: ആലുവയിലെ വാടകവീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ജോയ്സി (19) യെയാണ് മരിച്ചത്. ഡയറക്ട് മാര്‍ക്കറ്റിങ് സ്ഥാപനത്തിലെ ജീവനക്കാരിയാണ് ജോയ്സി. ആലുവ പറവൂര്‍ കവലയിലുളള വി.ഐ.പി...
ഇന്‍ഡോര്‍: സ്‌കൂളില്‍ നിന്ന് സ്ഥലം മാറ്റം കിട്ടി പോകുന്ന തന്നെ ചേര്‍ത്തുപിടിച്ച് തന്റെ പ്രിയ വിദ്യാര്‍ത്ഥികള്‍ കരഞ്ഞപ്പോള്‍ ആ അധ്യാപകനും അധികം നേരം പിടിച്ച് നില്‍ക്കാനായില്ല. സങ്കടം നിയന്ത്രിക്കാനാകാതെ അധ്യാപകന്റെ കണ്ണുകളും നിറഞ്ഞൊഴുകി....
ആലപ്പുഴ: മാറ്റിവെച്ച 67-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 31ന് നടക്കും. മഴക്കെടുതിയും പ്രളയ സാധ്യതയും മൂലമാണ് ഓഗസ്റ്റ് 10 ന് നടത്താനിരുന്ന നെഹ്റു ട്രോഫി ജലോത്സവം മാറ്റിവച്ചത്.
ചെറുവള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങളോടെ ജലമേളയ്ക്ക്...
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ അപകട മരണത്തില്‍ പോലീസിന്റെ വാദം തള്ളി ഡോക്ടര്‍മാരുടെ സംഘടന. ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധന പോലീസ് ആവശ്യപ്പെട്ടില്ലെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ പറഞ്ഞു. പോലീസിന്റെ വീഴ്ച ഡോക്ടര്‍മാരുടെ...
വയനാട്: സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ നടവയല്‍ ചിങ്ങോട് മേഖലയില്‍ നരസിപ്പുഴ കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് പ്രദേശവാസികളെ വീണ്ടും ക്യാമ്പുകളിലേക്ക് മാറ്റി. ഇന്നലെ രാത്രിയോടെ പുഴയോരത്തെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വെള്ളം കയറിയതോടെ ജനങ്ങളെ മാറ്റി...