26 C
Kottayam
Monday, November 18, 2024

CATEGORY

News

ബിക്കിനി എയര്‍ഹോസ്റ്റസുമാരുള്ള വിമാന സര്‍വ്വീസ് ഇന്ത്യയിലും

ന്യൂഡല്‍ഹി: ബിക്കിനിയിട്ട എയര്‍ഹോസ്റ്റസുമാരെ കൊണ്ട് വാര്‍ത്തകളില്‍ ഇടം നേടിയ വിയറ്റ് ജെറ്റ് വിമാനക്കമ്പനി ഇന്ത്യയിലേക്ക്. ഡിസംബര്‍ മുതല്‍ ഇന്ത്യയില്‍ നിന്നുള്ള സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. വിയറ്റ്നാമിലെ ഹോചിമിനാ സിറ്റി, ഹാനോയ് എന്നിവിടങ്ങളില്‍ നിന്നും...

ബൈക്കിന്റെ സീറ്റ് കവറിനുള്ളില്‍ മൂര്‍ഖന്‍; യുവാവ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കണ്ണൂര്‍: ബൈക്കിന്റെ താക്കോലിടാന്‍ സീറ്റ് കവര്‍ തുറന്ന യുവാവ് അകത്തിരിക്കുന്ന അതിഥിയെ കണ്ട് ഞെട്ടി. ബൈക്കില്‍ താക്കോല്‍ ഇടാന്‍ ശ്രമിക്കുമ്പോള്‍ സീറ്റ് കവറിനുളളില്‍ നിന്ന് മൂര്‍ഖന്‍ ഫണം വിടര്‍ത്തി ഏഴുന്നേല്‍ക്കുകയായിരിന്നു. ഉടന്‍ തന്നെ...

ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്കിടെ ക്ഷേത്ര മതില്‍ തകര്‍ന്ന് വീണ് 4 മരണം; 27 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്ത: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്കിടെ ക്ഷേത്ര മതില്‍ തകര്‍ന്നുവീണ് നാലുപേര്‍ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു. നോര്‍ത്ത് 24 പര്‍ഗാനയിലെ കചുവ പ്രദേശത്തെ ഒരു ക്ഷേത്രത്തിലാണ് സംഭവം നടന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ...

കൊച്ചിയിൽ കാൽനടയാത്രക്കാരനെ ഇടിച്ച യാത്രക്കാരനുമായി കാറിന്റെ യാത്ര അര കിലോമീറ്റർ, വഴിയിലുപേക്ഷിച്ച് തിരിഞ്ഞു നോക്കാതെ കാർ യാത്രക്കാർ[വീഡിയോ കാണാം]

  കൊച്ചി: നഗരമധ്യത്തിൽ അപകടത്തിൽ പെട്ട കാൽ നടയാത്രിനോട് കാർ യാത്രക്കാരുടെ ക്രൂരത.അപകടത്തിൽ പെട്ട യുവാവിനെ കാറിന്റെ ബോണറ്റിലിട്ട് വാഹനമോടിച്ചു.400 മീറ്ററോളം യുവാവുമായി മുന്നോട്ടു പോയ ടാക്സി കാർ യുവാവിനെ റോഡിലുപേക്ഷിച്ച് കടന്നു. ബുധനാഴ്ച വൈകിട്ട്...

ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരര്‍ കോയമ്പത്തൂരില്‍ എത്തിയതായി രഹസ്യ വിവരം; സംഘത്തില്‍ മലയാളിയും

കോയമ്പത്തൂര്‍: ലഷ്‌കര്‍ ഇ തൊയ്ബ ഭീകരര്‍ നുഴഞ്ഞുകയറിയതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോയമ്പത്തൂരില്‍ അതീവ ജാഗ്രതാ നിര്‍ദേശം. മലയാളിയടക്കം ആറ് ലഷ്‌കര്‍ ഭീകരര്‍ ശ്രീലങ്കവഴി തമിഴ്‌നാട്ടിലെത്തിയതായാണ് വിവരം. തൃശൂര്‍ സ്വദേശിയാണ് ഭീകരസംഘത്തിലെ മലയാളി....

‘പഠിച്ച് പഠിച്ച് പഠിച്ച് വലിയ ഒരു ആന പാപ്പാന്‍ ആവണം…’ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനായി ഒരു മിടുക്കന്‍; എഴുത്തുകാരന്‍ സലു അബ്ദുല്‍ കരീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

വലുതാകുമ്പോ ആരാകണമെന്ന ചോദ്യം ചെറുപ്പത്തില്‍ ഒരു തവണയെങ്കിലും കേള്‍ക്കാത്തവരായി ആരും കാണില്ല. ഡോക്ടറാകണം, എഞ്ചിനിയറാകണം, കലക്ടറാകണം തുടങ്ങിയവായിരിക്കും മിക്കവരുടേയും മറുപടി. സമൂഹം നിശ്ചയിച്ച അഭിമാനമാര്‍ന്ന തൊഴിലുകളാണ് ഇതെന്ന് കുട്ടികള്‍ക്കും അറിയാം. എന്നാല്‍ പഠിച്ച്...

ഭര്‍ത്താവിന്റെ സ്‌നേഹം പരിധി വിടുന്നു, വഴക്കുണ്ടാക്കുന്നില്ല; വിവാഹ മോചനം തേടി യുവതി കോടതിയില്‍

ഫുലൈജ: വിവാഹമോചനം എന്നത് ഇപ്പോള്‍ അത്ര പുതുമയുള്ള കാര്യമൊന്നുമില്ല. രണ്ട് പേര്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ വിവാഹ മോചനം തന്നെയാണ് ഭൂരിപക്ഷവും തെരഞ്ഞെടുക്കുന്നതും. മാനസികമായ അടുപ്പക്കുറവ്, ലൈംഗിക പ്രശ്‌നങ്ങള്‍, സാമ്പത്തിക ബാധ്യത, കുടുംബ പ്രശ്‌നങ്ങള്‍,...

ത്രിവര്‍ണ ഹാരം ചാര്‍ത്തി അശ്വതിയെ ജീവിത സഖിയാക്കി അലി അബ്രു; ലോ കോളേജില്‍ മൊട്ടിട്ട പ്രണയത്തിന് കോണ്‍ഗ്രസ് ഓഫീസില്‍ സാഫല്യം

ലോ കോളേജിന്റെ വരാന്തയില്‍ മൊട്ടിട്ട പ്രണയത്തിന് ഒടുവില്‍ കോണ്‍ഗ്രസ് ഓഫീസില്‍ സാഫല്യം. പൊതുപ്രവര്‍ത്തകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ അഡ്വ. അലി അമ്പ്രുവും അഡ്വ. അശ്വതിയുമാണ് സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം കോണ്‍ഗ്രസ് പാര്‍ട്ടി...

ശബരിമല വിഷയത്തില്‍ നിലപാട് മാറ്റി സി.പി.എം; വിശ്വാസികളെ കൂടെ നിര്‍ത്താന്‍ പ്രാദേശിക ക്ഷേത്ര കമ്മിറ്റികളില്‍ പ്രവര്‍ത്തകര്‍ സജീവമാകണമെന്ന് നിര്‍ദ്ദേശം

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് എല്ലാവരേയും അത്ഭുതപ്പെടുത്തി സിപിഎം നിലപാട് മാറ്റുന്നു. ശബരിമലയുമായി ബന്ധപ്പെട്ട യുവതീ പ്രവേശന വിഷയത്തില്‍ സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍ കൈ എടുത്തെന്ന ധാരണ തിരിച്ചടിയായെന്ന് സിപിഎം...

കായംകുളം കൊലപാതകം: രണ്ടു പേര്‍ കൂടി പിടിയില്‍

കായംകുളം: കായംകുളത്ത് ബാറിനു മുന്നിലുണ്ടായ സംഘര്‍ഷത്തിനിടെ കരീലക്കുളങ്ങര കരുവറ്റുംകുഴി പുത്തന്‍പുരയ്ക്കല്‍ താജുദീന്റെ മകന്‍ ഷമീര്‍ ഖാനെ (25) കാര്‍ കയറ്റിക്കൊന്ന കേസില്‍ രണ്ടുപ്രതികള്‍ കൂടി അറസ്റ്റില്‍. സഹല്‍,അജ്മല്‍ എന്നിവരാണ് പിടിയിലായത്. ഇവരെ സേലം...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.