27.5 C
Kottayam
Monday, November 18, 2024

CATEGORY

News

ത്രിവര്‍ണ ഹാരം ചാര്‍ത്തി അശ്വതിയെ ജീവിത സഖിയാക്കി അലി അബ്രു; ലോ കോളേജില്‍ മൊട്ടിട്ട പ്രണയത്തിന് കോണ്‍ഗ്രസ് ഓഫീസില്‍ സാഫല്യം

ലോ കോളേജിന്റെ വരാന്തയില്‍ മൊട്ടിട്ട പ്രണയത്തിന് ഒടുവില്‍ കോണ്‍ഗ്രസ് ഓഫീസില്‍ സാഫല്യം. പൊതുപ്രവര്‍ത്തകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ അഡ്വ. അലി അമ്പ്രുവും അഡ്വ. അശ്വതിയുമാണ് സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം കോണ്‍ഗ്രസ് പാര്‍ട്ടി...

ശബരിമല വിഷയത്തില്‍ നിലപാട് മാറ്റി സി.പി.എം; വിശ്വാസികളെ കൂടെ നിര്‍ത്താന്‍ പ്രാദേശിക ക്ഷേത്ര കമ്മിറ്റികളില്‍ പ്രവര്‍ത്തകര്‍ സജീവമാകണമെന്ന് നിര്‍ദ്ദേശം

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് എല്ലാവരേയും അത്ഭുതപ്പെടുത്തി സിപിഎം നിലപാട് മാറ്റുന്നു. ശബരിമലയുമായി ബന്ധപ്പെട്ട യുവതീ പ്രവേശന വിഷയത്തില്‍ സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍ കൈ എടുത്തെന്ന ധാരണ തിരിച്ചടിയായെന്ന് സിപിഎം...

കായംകുളം കൊലപാതകം: രണ്ടു പേര്‍ കൂടി പിടിയില്‍

കായംകുളം: കായംകുളത്ത് ബാറിനു മുന്നിലുണ്ടായ സംഘര്‍ഷത്തിനിടെ കരീലക്കുളങ്ങര കരുവറ്റുംകുഴി പുത്തന്‍പുരയ്ക്കല്‍ താജുദീന്റെ മകന്‍ ഷമീര്‍ ഖാനെ (25) കാര്‍ കയറ്റിക്കൊന്ന കേസില്‍ രണ്ടുപ്രതികള്‍ കൂടി അറസ്റ്റില്‍. സഹല്‍,അജ്മല്‍ എന്നിവരാണ് പിടിയിലായത്. ഇവരെ സേലം...

ചന്ദ്രയാന്‍ 2 പകര്‍ത്തിയ ചന്ദ്രന്റെ ആദ്യചിത്രം പുറത്ത് വിട്ട് ഐ.എസ്.ആര്‍.ഒ

ന്യൂഡല്‍ഹി: ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യം ചന്ദ്രയാന്‍ 2 പകര്‍ത്തിയ ചന്ദ്രന്റെ ആദ്യ ചിത്രം ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ഓഗസ്റ്റ് 21 ന് എടുത്ത ചിത്രം ഇന്നലെ ട്വിറ്ററിലൂടെയാണ് ഐഎസ്ആര്‍ഒ പുറത്തുവിട്ടത്. ചന്ദ്രോപരിതലത്തില്‍ നിന്നും 2650...

ഈ അഞ്ച് ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആലപ്പുഴ,മലപ്പുറം,കോഴിക്കോട്,കണ്ണൂര്‍,കാസര്‍ഗോഡ് ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍...

പ്രളയക്കെടുതിയും ചെലവ് ചുരുക്കലും സാധാരണക്കാര്‍ക്ക് മാത്രം; നിയന്ത്രണം മറികടന്ന് സര്‍ക്കാര്‍ വാങ്ങിയത് രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകള്‍

തിരുവനന്തപുരം: കേരളം പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ കിണഞ്ഞ് പരിശ്രമിക്കുന്നതിനിടെ വീണ്ടും സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ധൂര്‍ത്ത്. പുതിയ വാഹനം വാങ്ങുന്നതിനിന് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണം മറികടന്ന് ധനവകുപ്പിന്റെ എതില്‍പ്പ് അവഗണിച്ച് ടൂറിസം വകുപ്പ് വാങ്ങിയത്...

‘പോലീസുകാരനെ കണ്ടാല്‍ അറിയില്ലെടാ’ ആലപ്പുഴയില്‍ ഹോട്ടല്‍ ജീവനക്കാരനെന്ന് കരുതി പോലീസുകാരനോട് ഭക്ഷണം ആവശ്യപ്പെട്ട യുവാവിന് പോലീസുകാരുടെ ക്രൂര മര്‍ദ്ദനം

ആലപ്പുഴ: ആലപ്പുഴയില്‍ ഹോട്ടല്‍ ജീവനക്കാരനാണെന്ന് കരുതി പോലീസുകാരനോട് ഭക്ഷണം ആവശ്യപ്പെട്ട യുവാവിന് പോലീസുകാര്‍ ചേര്‍ന്ന് ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കി. പോലീസുകാരനെ കണ്ടാല്‍ അറിയില്ലെയെന്ന് ചോദിച്ചായിരിന്നു മര്‍ദ്ദനം. എടത്വ സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥരാണ് മര്‍ദിച്ചതെന്ന് യുവാവ്...

രണ്ടു വായുള്ള മത്സ്യം,വൈറലായി യുവതിയുടെ മീന്‍പിടുത്തം

യുഎസിലെ ന്യൂയോര്‍ക്കില്‍ ഡെബ്ബീ ഗോഡസ് എന്ന സ്ത്രീ ചാംപ്ലേയ്ന്‍ തടാകത്തില്‍ നിന്നും പിടികൂടിയ അപൂര്‍വ്വ മത്സ്യത്തിന്റെ ചിത്രം അമേരിക്കയിലെ നവമാധ്യമങ്ങളില്‍ ് വൈറലായി മാറി.മത്സ്യത്തിന് രണ്ടു വായ് ഉണ്ടെന്നുള്ളതാണ് പ്രത്യേകത. കഴിഞ്ഞ വെള്ളിയാഴ്ച ഭര്‍ത്താവിനൊപ്പം...

മോദിയുടെ നേട്ടങ്ങള്‍ അംഗീകരിയ്ക്കാന്‍ സമയമായെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്,ചിദംബരം ജയിലില്‍ കഴിയവെ പാര്‍ട്ടിയെ വെട്ടിലാക്കി മുന്‍ കേന്ദ്രമന്ത്രിയുടെ മോദി സ്തുതി

ഡല്‍ഹി: മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ പി.ചിദംഹരത്തിന്റെ അറസ്റ്റിനേത്തുടര്‍ന്ന് കോണ്‍ഗ്രസ് കടുത്ത പ്രതിസന്ധിയിലൂടെ നീങ്ങുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണയ്ക്കണമെന്ന ആവശ്യവുമായി മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ ജയറാം രമേശ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ...

ചന്ദ്രയാന്‍-2,കൊല്ലം പട്ടത്താനം യു.പി.സ്‌കൂളിന് നന്ദി അറിയിച്ച് ഐ.എസ്.ആര്‍.ഒ

ബംഗളുരു: ചന്ദ്രയാന്‍ ദൗത്യം 2 ന്റെ വിജയകരമായ വിക്ഷേപണത്തിന് പിന്നാലെ കൊല്ലം ജില്ലയിലെ പട്ടത്താനം സ്‌കൂളിന് നന്ദി പറഞ്ഞ് ഐ.എസ്.ആര്‍.ഒ. ദൗത്യത്തിന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അയച്ച വിജയാശംസകള്‍ക്ക് നന്ദിയറിയിച്ച് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ്...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.