തിരുവനന്തപുരം: നിലവില്‍ പ്രളയദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ക്ക് ഓണക്കോടി വിതരണം ചെയ്യും. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ഓണക്കോടിക്കുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കും. 60 വയസിനു മുകളില്‍ പ്രായമുള്ള പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും സൗജന്യമായി...
തിരുവനന്തപുരം: ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനോട് ഉടക്കിയ എ.ഡി.ജി.പി സുധേഷ് കുമാറിനെ ഗതാഗത കമ്മിഷണര്‍ സ്ഥാനത്തു നിന്നും മാറ്റി പകരം എഡിജിപി ആര്‍ ശ്രീലേഖയെ നിയമിച്ചു. മന്ത്രി എ കെ ശശീന്ദ്രനുമായുള്ള അഭിപ്രായവ്യത്യാസത്തെ...
ഫേസ്ബുക്കില്‍ വീണ്ടും വലിയ വിവരച്ചോര്‍ച്ച. ലോകത്തിന്റെ വിവിധയിടങ്ങളിലുള്ള 41.9 കോടി അക്കൗണ്ട് ഉടമകളുടെ വ്യക്തിവിവരങ്ങളാണ് ഇത്തവണ ചോര്‍ന്നിരിക്കുന്നത്. അമേരിക്കയില്‍ 13.3 കോടി യൂസര്‍മാരുടേയും ബ്രിട്ടനിലെ 1.8 കോടി പേരുടേയും വിയറ്റ്നാമിലെ 5 കോടി...
കോഴിക്കോട്: കേരളം തീവ്രവാദികളുടെ പിടിയിലേക്ക് നീങ്ങുന്നു എന്നതിനുള്ള വ്യക്തമായ തെളിവ് പുറത്ത്. ഐ.എസും മറ്റ് തീവ്രവാദി സംഘടനകളും കേരളത്തിലേയ്ക്ക് വിമാനത്താവളങ്ങള്‍ വഴി വന്‍തോതില്‍ പണവും മയക്കുമരുന്നും ലഹരി പദാര്‍ത്ഥങ്ങളും കടത്തുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്...
ജീവിതത്തില്‍ ഇന്നുവരെ പാരാസെറ്റാമോള്‍ കഴിക്കാത്തവരായി ആരും തന്നെ കാണില്ല. ഒരു ചെറിയ പനിയോ ജലദോഷമോ വന്നാല്‍ നമ്മളില്‍ ഒട്ടുമിക്ക ആള്‍ക്കാരും ആദ്യം ആശ്രയിക്കുന്നത് പാരാസെറ്റാമോളിനെയാണ്. എന്നാല്‍ അടുത്തിടെ പാരസെറ്റാമോളുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍...
ചാലക്കുടി: അഷ്ടമിച്ചിറയിലെ പെണ്‍കുട്ടിയെ വശീകരിച്ച് വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തില്‍ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന കഥകള്‍. പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായ അന്നമനട വാഴേലിപ്പറമ്പില്‍ അനീഷ്‌കുമാര്‍(45), ഇയാളുടെ ഭാര്യ അനുജ എന്ന ഗീതു(33) എന്നിവരെ...
കോട്ടയം: ജോസ്.കെ.മാണിയുടെ ഒരഭ്യാസവും നടക്കില്ലെന്ന് പി.ജെ.ജോസഫ്. രണ്ടില ചിഹ്നം ആവശ്യപ്പെട്ട് തനിക്ക് കത്തയച്ചത് തട്ടിപ്പാണ്. ജോസിന്റെ അധികാരങ്ങള്‍ കോടതി നിര്‍വീര്യമാക്കിയതാണ്. ജോസ് യുഡിഎഫിനെ തെറ്റിധരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ജോസഫ് ആരോപിച്ചു.
അതേസമയം പാലാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍...
തിരുവനന്തപുരം: പുതുക്കിയ കേന്ദ്ര മോട്ടോര്‍വാഹന നിയയ ഭേദഗതിപ്രകാരം നിരവധി പേര്‍ക്കാണ് വന്‍തുക പിഴ അടയ്ക്കേണ്ടതായി വന്നിട്ടുള്ളത്. ഇപ്പോള്‍ അമിതഭാരം കയറ്റി വന്ന ടിപ്പര്‍ലോറിക്ക് 62,000 രൂപ പിഴയിനത്തില്‍ ഈടാക്കിയിരിക്കിയതാണ് ഒടുവിലത്തെ സംഭവം. തമിഴ്നാട്ടില്‍നിന്ന്...
ഒരു കാപ്പിക്കും ചായയ്ക്കും കൂടി 78,650!. വില കേട്ട് നിങ്ങള്‍ ഞെട്ടേണ്ട, ഇത് ഇന്ത്യയിലുണ്ടായ സംഭവമല്ല. അതുകൊണ്ട് തന്നെ കാപ്പി കുടിച്ചയാള്‍ക്ക് യാതൊരു പരാതിയുമില്ല. ഹാസ്യതാരം കിക്കു ശര്‍ദ ബാലിയില്‍ അവധിയാഘോഷിക്കുകയാണ്. അതിനിടെയാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോര്‍ വാഹന നിയമ ഭേദഗതിയിലൂടെ ഗതാഗതനിയമലംഘകര്‍ക്ക് ഏര്‍പ്പെടുത്തിയ പിഴയില്‍ ഇളവ് വരുത്താന്‍ കഴിയില്ലെന്ന് സംസ്ഥാനത്തോട് കേന്ദ്രം. പിഴത്തുക കുറയ്ക്കല്‍ പരിഗണിക്കാമോ എന്നാരാഞ്ഞുള്ള ഗതാഗത സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിന്റെ സന്ദേശത്തിനാണ് കേന്ദ്ര...