24.4 C
Kottayam
Sunday, September 29, 2024

CATEGORY

News

എന്തുകൊണ്ടാണ് മുസ്ലിം വിഭാഗത്തെ മാത്രം ഒഴിവാക്കി? ചോദ്യവുമായി ബംഗാള്‍ ബി.ജെ.പി ഉപാധ്യക്ഷന്‍

കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ബിജെപി കൊല്‍ക്കത്തയില്‍ വമ്പന്‍ റാലി നടത്തി മണിക്കൂറുകള്‍ പിന്നിടുന്നതിന് മുന്നേ ഭേദഗതിക്കെതിരെ ബിജെപിക്കുള്ളില്‍ തന്നെ വിയോജിപ്പിന്റെ ശബ്ദമുയരുന്നു. ബംഗാള്‍ ബിജെപി ഉപാധ്യക്ഷനും നേതാജി സുഭാഷ് ചന്ദ്ര...

വേരിക്കോസ് വെയിനിന്റെ മൂര്‍ദ്ധന്യാവസ്ഥ,കീരിക്കാടന്‍ ജോസിന്റെ നരകതുല്യ ജീവിതം,യാഥാര്‍ത്ഥ്യമിതാണ്

തിരുവനന്തപുരം: മോഹന്‍ലാല്‍ നായകനായ കിരീടത്തിലെ കീരിക്കാടന്‍ ജോസ് എന്ന ഒറ്റക്കഥാപാത്രത്തിലൂടെ മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലന്മാരില്‍ ഒരാളായി ഉയര്‍ന്ന താരമാണ് കീരിക്കാടന്‍ ജോസ് എന്ന മോഹന്‍ രാജ്. നിരവധി വില്ലന്‍ വേഷങ്ങളിലൂടെ...

ഡല്‍ഹിയില്‍ വീണ്ടും തീപിടിത്തം; മൂന്നു പേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: ഡല്‍ഹി നഗരത്തില്‍ വീണ്ടും തീപിടിത്തം. ഔട്ടര്‍ ഡല്‍ഹിയിലെ നരേലയില്‍ ഷൂ ഫാക്ടറിക്കാണ് തീപിടിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. രക്ഷാപ്രവര്‍ത്തനത്തിനിടെ മൂന്നു അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് പരിക്കേറ്റു. കെട്ടിടത്തിനുള്ളില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായത്....

‘കണ്ടു ഞാന്‍ കണ്ണനെ’ വീണ്ടും കിടിലന്‍ പാട്ടുമായി കുഞ്ഞു സിവ; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

അച്ഛന്‍ ധോണിയെപ്പേലെ തന്നെ സെലിബ്രിറ്റിയാണ് മകള്‍ കുഞ്ഞു സിവയും. ചെറുപ്രായത്തില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ധാരാളം ആരാധകരാണ് കുഞ്ഞു സിവക്കുള്ളത്. സിവയുടെ പാട്ടും ചിത്രങ്ങളും ആരാധകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിക്കാറ്. ഇപ്പോഴിതാ...

കേന്ദ്രസര്‍ക്കാര്‍ വോട്ടര്‍ പട്ടികയില്‍ തിരിമറി നടത്തി കൂട്ട ഒഴിവാക്കല്‍ നടത്തും; മുന്നറിയിപ്പുമായി സി.പി.എം

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയ കേന്ദ്ര സര്‍ക്കാര്‍ വോട്ടര്‍ പട്ടികയിലും തിരിമറി നടത്താന്‍ തുനിയുമെന്ന് സിപിഎം കേന്ദ്ര നേതൃത്വം. വോട്ടര്‍പട്ടികയില്‍നിന്ന് കൂട്ട ഒഴിവാക്കലുണ്ടാകുമെന്നും അതിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വോട്ടര്‍മാരോട് ഓണ്‍ലൈന്‍ രജിസ്ട്രേഷന്...

‘അതിന് വേണ്ടി എനിക്കെന്റെ ജീവന്‍ നഷ്ടമായാലും അഭിമാനമാണ്’ കാന്‍സറിനെതിരായ മരുന്ന് തന്റെ ശരീരത്തില്‍ പരീക്ഷിക്കാമെന്ന് നന്ദു മഹാദേവ

കാന്‍സര്‍ എന്ന മഹാവ്യാധിയുമായി പടവെട്ടുന്ന യുവാവാണ് നന്ദു മഹാദേവ. തന്റെ ചികിത്സയുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളും നന്ദു ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ കാന്‍സറിനെതിരായി ശ്രീചിത്രയില്‍ വികസിപ്പിക്കുന്ന മരുന്ന് തന്റെ ശരീരത്തില്‍ പരീക്ഷിക്കാമെന്ന് സധൈര്യം...

സ്വര്‍ണ വില ഇന്നും കൂടി, വര്‍ദ്ധിച്ചത് പവന് 160 രൂപ

കൊച്ചി:സ്വര്‍ണ വില ഇന്നും കൂടി. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില കൂടുന്നത്. പവന് 28,600 രൂപയിലാണ് ഇന്ന് സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20...

കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ വാതില്‍ അടര്‍ന്ന് വീണ് 12 വയസുകാരന് ഗുരുതര പരിക്ക്

കൊച്ചി: കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ വാതില്‍ അടര്‍ന്ന് വീണ് 12 വയസുകാരന് ഗുരുതര പരിക്ക്. കാക്കനാട് തുതിയൂര്‍ കണ്ണിച്ചിറ വീട്ടില്‍ പ്രകാശന്റെ മകന്‍ ആകാശ് പ്രകാശിനാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ...

മക്കള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ മാതാപിതാക്കള്‍ പ്രോത്സാഹിപ്പിക്കണം; വീണ്ടും വിവാദ പരാമര്‍ശവുമായി നടി കങ്കണ

മുംബൈ: ലൈംഗികതയെക്കുറിച്ചുള്ള തന്റെ വീക്ഷണങ്ങള്‍ തുറന്നു പറഞ്ഞ് നടി കങ്കണ റണാവത്ത് വീണ്ടും വിവാദത്തില്‍. ന്യൂഡല്‍ഹിയില്‍ ടിവി ചാനലുകള്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് താരം വിവാദ പരാമര്‍ശം നടത്തിയത്. ഒരു വ്യക്തിക്ക് അവര്‍ക്ക്...

ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; മുന്നറിയിപ്പുമായി ഐ.എം.എഫ്

ന്യൂഡല്‍ഹി: ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന മുന്നറിയിപ്പുമായി ഐഎംഎഫ്. രാജ്യത്ത് നികുതി വരുമാനം വലിയ തോതില്‍ കുറഞ്ഞെന്നും ഉപഭോഗവും നിക്ഷേപവും കുറയുകയാണെന്നും ഐഎംഎഫ് വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ അടിയന്തര നടപടികള്‍ ആവശ്യമാണെന്നാണ്...

Latest news