24.3 C
Kottayam
Sunday, September 29, 2024

CATEGORY

News

എ.എം ആരിഫ് മുസ്ലീം ലീഗിലേക്ക്? പ്രതികരണവുമായി എം.പി

ആലപ്പുഴ: താന്‍ മുസ്ലീം ലീഗിലേക്ക് ചേക്കേറുമെന്ന തരത്തിലുള്ള വാര്‍ത്തയ്ക്ക് മറുപടിയുമായി ആലപ്പുഴ എം.പി എംഎ ആരിഫ്. ആശയപരമായി എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ കെല്‍പ്പില്ലാത്ത ഒരു കൂട്ടം മാധ്യമങ്ങളുടെ ഗതികേടിനുദാഹരണമാണ് വാര്‍ത്തയെന്ന് ഫേസ്ബുക്കിലൂടെ ആരിഫ് അറിയിച്ചു....

പൗരത്വ ഭേദഗതിയില്‍ യു.ഡി.എഫ് ഒറ്റയ്ക്ക് സമരം നടത്തും; സര്‍ക്കാറുമായി യോജിച്ച സമരത്തിനില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി ബില്ലിനെ എതിര്‍ക്കുന്നതില്‍ യു.ഡി.എഫില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമരത്തിന്റെ പേരില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. പൗരത്വ ഭേദഗതിയില്‍ യുഡിഎഫ് തനതായ സമരം നടത്തും....

പൗരത്വ ഭേദഗതി നിയമം കേന്ദ്രം മുന്നോട്ട്, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്നു;മന്ത്രിസഭ 8,500 കോടി രൂപ അനുവദിച്ചു

ന്യൂഡല്‍ഹി:പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരായ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ തുടരവെ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്നതിനായി 8,500 കോടി രൂപ അനുവദിക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. രാജ്യത്തെ 'സാധാരണ താമസക്കാരുടെ' പട്ടികയാണ്...

നിര്‍ഭയ കേസില്‍ വധശിക്ഷ നടപ്പാക്കരുത്; പ്രതികള്‍ ദയാഹര്‍ജി നല്‍കും

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിച്ച മൂന്ന് പ്രതികള്‍ ദയാഹര്‍ജി നല്‍കാനൊരുങ്ങുന്നു. അക്ഷയ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നിവരാണ് ദയാഹര്‍ജി നല്‍കുക. ഇക്കാര്യം കാണിച്ച് മൂന്നു പ്രതികളും തിഹാര്‍ ജയില്‍ അധികൃതര്‍ക്ക്...

ചേര്‍ത്തലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; വയോധികന്‍ അറസ്റ്റില്‍

ചേര്‍ത്തല: വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ വയോധികനെ പോലീസ് അറസ്റ്റ് ചെയ്തു. ചേര്‍ത്തല നഗരസഭ പതിമൂന്നാം വാര്‍ഡില്‍ വരേക്കാട്ട് വെളി കപ്പ ഷാജി എന്ന് വിളിക്കുന്ന ഷാജി(60)യെയാണ് പോലീസ്...

തിരുവനന്തപുരത്ത് വിവാഹ വാര്‍ഷികത്തിന്റെ പിറ്റേന്ന് യുവതി ഭര്‍തൃവീട്ടല്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: ഒന്‍പതാം വിവാഹ വാര്‍ഷികത്തിന്റെ പിറ്റേന്ന് യുവതിയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീകാര്യം കരിയം കുന്നില്‍വീട്ടില്‍ സജുമോന്റെ ഭാര്യ റീജയെ( 28) യാണ് ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ തൂങ്ങിമരിച്ചനിലയില്‍...

പൗരത്വ നിയമഭേദഗതി:മുഖ്യമന്ത്രി രാഷ്ട്രീയ-സാമൂഹ്യ സംഘടനകളുടെ യോഗം വിളിക്കുന്നു

തിരുവനന്തപുരം:പൗരത്വ നിയമഭേദഗതി ജനങ്ങള്‍ക്കിടയിലുണ്ടാക്കിയ കടുത്ത ആശങ്കയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും മത-സാമൂഹ്യ സംഘടനാ നേതാക്കളുടെയും യോഗം വിളിച്ചു ചേര്‍ക്കുന്നു. ഡിസംബര്‍ 29 ഞായറാഴ്ച രാവിലെ 11 മണിക്ക്...

പോലീസ് വെടിവെയ്പില്‍ മരിച്ചവരുടെ വീട് സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും പോലീസ് തടഞ്ഞു

: പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടക്കുന്ന പ്രതിഷേധത്തില്‍ പോലീസ് വെടിവെയ്പ്പില്‍ മരിച്ചവരുടെ വീട് സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാഗാന്ധിയെയും പോലീസ് തടഞ്ഞു. മീററ്റില്‍ പ്രവേശിക്കാന്‍ ഇരുവരേയും പോലീസ് അനുവദിച്ചില്ല. രണ്ടു...

കൈപ്പുഴമുട്ടില്‍ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു

കോട്ടയം: കൈപ്പുഴ മുട്ടില്‍ നിയന്ത്രണം വിട്ട ബൈക്ക് അപകടത്തില്‍പ്പെട്ട് പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. അനഖ (16) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന യുവാവിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാജ്യസ്‌നേഹം അളക്കാനുള്ള മീറ്റര്‍ ബിജെപിക്കാരുടെ കൈയിലാണോ? കുമ്മനത്തിന് മറുപടിയുമായി കമല്‍

കൊച്ചി: സമരം ചെയ്യുന്ന സിനിമ നടന്‍മാര്‍ക്ക് കപട രാജ്യസ്നേഹമാണെന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെ പരാമര്‍ത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകനും ചലച്ചിത്ര അക്കാഡമി ചെയര്‍മാനുമായ കമല്‍. ബിജെപി കലാകാരന്മാരെ ഭീഷണിപ്പെടുത്തുകയാണെന്നും സിനിമാക്കാരും രാജ്യസ്‌നേഹികളാണെന്നും...

Latest news