27.8 C
Kottayam
Tuesday, May 21, 2024

CATEGORY

News

സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തേക്ക് ചില ജില്ലകളില്‍ മാത്രം കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ വിവിധ ദിവസങ്ങളിലായി...

ഈ പ്രശ്‌നത്തിന്റെ വേരുകള്‍ കുറേക്കൂടി ആഴുമുള്ളതാണ്, അത് യൂണിവേഴ്‌സിറ്റി കോളേജില്‍ പൊടുന്നനെ തുടങ്ങിയതല്ല; സുനില്‍ പി ഇളയിടം

കൊച്ചി: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി ഇടതു ചിന്തകനും എഴുത്തുകാരനുമായ സുനില്‍ പി. ഇളയിടം. ഈ പ്രശ്‌നത്തിന്റെ വേരുകള്‍ കുറെക്കൂടി ആഴമുള്ളതാണ്. അത് യൂണിവേഴ്‌സിറ്റി...

ഉയര്‍ന്ന തുക കൈമാറുമ്പോള്‍ തെറ്റായി ആധാര്‍ നമ്പര്‍ രേഖപ്പെടുത്തിയാല്‍ 10,000 രൂപ പിഴ

ന്യൂഡല്‍ഹി: ഉയര്‍ന്ന തുകകള്‍ കൈമാറുമ്പോള്‍ ആധാര്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയാല്‍ പിഴ ഈടാക്കാന്‍ നീക്കം. ഓരോ തവണ ആധാര്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തുമ്പോഴും 10,000 രൂപ വീതം പിഴയീടാക്കാനാണ് നീക്കം നടക്കുന്നത്. സെപ്റ്റംബര്‍...

യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷം: എട്ട് പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷത്തിനിടെ വിദ്യാര്‍ത്ഥിയെ കുത്തി പരുക്കേല്‍പ്പിച്ച സംഭവത്തില്‍ മുഖ്യപ്രതികളായ എട്ട് എസ്.എഫ്.ഐ നേതാക്കള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ഒന്നാം പ്രതി ശിവരഞ്ജിത്, രണ്ടാം പ്രതി നസീം, മൂന്നാം പ്രതി അദ്വൈത്,...

ബാലഭാസ്‌കറിന്റെ മരണത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിലേക്ക്

കൊച്ചി: വലയിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് കുടുംബം ഹൈക്കോടതിയെ സമീപിക്കുന്നത്. ബാലഭാസ്‌കറിന്റെ അച്ഛന്‍ കെ.സി. ഉണ്ണി കൊച്ചിയിലെത്തി അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി. മകന്റെ...

ലോകകപ്പ് ഫൈനല്‍: ന്യൂസിലന്റിന് ബാറ്റിംഗ്

ലണ്ടന്‍: ലോകകപ്പ് ഫൈനലില്‍ ആതിഥേയരായ ഇംഗ്ലനെതിരായ മത്സരത്തില്‍ ന്യൂസിലന്‍ഡിനു ബാറ്റിംഗ്. ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയിന്‍ വില്ല്യംസണ്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളും സെമിഫൈനലില്‍ കളിച്ച അതേ ടീമുമായാണ് കളിക്കാന്‍ ഇറങ്ങുന്നത്. ക്രിക്കറ്റ്...

മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് അവിവാഹിതയെന്ന് തെറ്റിധരിപ്പിച്ച് ഫേസ്ബുക്ക് കാമുകനൊപ്പം യുവതി ഒളിച്ചോടി

തൃശൂര്‍: മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് അവിവാഹിതയാണെന്ന് തെറ്റിധരിപ്പിച്ച് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മയെ പോലീസ് പിടകൂടി. പഴയന്നൂര്‍ കുമ്പളക്കോട് മല്ലപ്പറമ്പില്‍ മനോജിന്റെ ഭാര്യ ഷീജയെയാണ് ബാലനീതി നിയമപ്രകാരം കേസെടുത്ത് റിമാന്‍ഡ് ചെയ്തത്. പത്തും...

വണ്ടിപ്പെരിയാർ ടൗൺ ഹാളിൽ തീപ്പിടുത്തം, ഒഴിവായത് വൻ അപകടം [വീഡിയോ കാണാം ]

വണ്ടിപ്പെരിയാർ: ടൗൺ ഹാളിനോട് ചേർന്ന ഗോഡൗണിൽ വൻ തീപ്പിടുത്തം. കച്ചവട സ്ഥാപനങ്ങളിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് സാമഗ്രികളും ഓഡിറ്റോറിയത്തിലെ കസേരകളുമാണ് കത്തിയത്. മുകളിലത്തെ നിലയിൽ വിവാഹ ചടങ്ങിനെത്തിയ ആളുകളെ സുരക്ഷിതമായി പുറത്തെത്തിച്ചതിനാൽ വൻ...

കൊച്ചിയില്‍ വീടിന്റെ അറ്റകുറ്റപ്പണിയ്ക്ക് വന്നയാള്‍ യുവതിയെ പീഡിപ്പിച്ചു; നഗ്നചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടിയതായി പരാതി

കൊച്ചി: വീടിന്റെ അറ്റകുറ്റപ്പണിയ്ക്ക് വന്നയാള്‍ ലൈംഗികമായി പീഡിപ്പിച്ച് നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്ക്മെയില്‍ ചെയ്ത് സ്വര്‍ണവും പണവും തട്ടിയതായി യുവതിയുടെ പരാതി. പ്രവാസിയായ കൊച്ചി സ്വദേശിനിയാണ് വൈക്കം കാട്ടിക്കുന്നിലുള്ള 45കാരനെതിരെ പരാതിയുമായി കൊച്ചി സിറ്റി...

കൊലുസണിയണമെന്ന ആഗ്രഹവുമായി മൂന്നുവയസുകാരിയെത്തി; നിറകണ്ണുകളോടെ മുന്നിലേക്ക് നീട്ടിയ വെപ്പുകാലില്‍ കൊലുസണിയിച്ച് ജ്വല്ലറ ഉടമ

പെണ്‍കുട്ടികളുടെ കാലിന് കൊലുസ് ഒരു സൗന്ദര്യമാണ്. ചെറുപ്പത്തില്‍ എങ്കിലും കൊലുസണിയാത്തവര്‍ വളരെ ചുരുക്കമായിരിക്കും. ജന്മനാ അംഗവൈകല്യമുള്ള മൂന്നു വയസുകാരി കൊലുസണിയണമെന്ന മോഹവുമായി കൃതൃമ കാലുമായി ജ്വല്ലറിയില്‍ എത്തിയ കണ്ണിനെ ഈറനണിയിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ്...

Latest news