23.8 C
Kottayam
Monday, May 20, 2024

CATEGORY

News

സോണിയ കൈയ്യൊഴിഞ്ഞു, ഇപ്പോൾ മകനായി വോട്ടുതേടുന്നു; റായ്ബറേലി മണ്ഡലം കുടുംബസ്വത്തല്ലെന്ന് മോദി

റാഞ്ചി: കോൺ​ഗ്രസ് നേതാക്കാളായ സോണിയാ ​ഗാന്ധിയേയും രാഹുൽ ​ഗാന്ധിയേയും വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. റായ്ബറേലിയെ ഉപേക്ഷിച്ച സോണിയ മണ്ഡലം തന്റെ മകന് കൈമാറിയെന്ന് മോദി കുറ്റപ്പെടുത്തി. മണ്ഡലത്തിൽ ദീർഘനാളായി പ്രവർത്തിച്ച ഒരു പാർട്ടി...

‘കമ്പി മാറിയെന്നും, വേറെ രോഗിയുടെ കമ്പി ഇട്ടെന്നും വരെ, ഇത് പച്ചക്കള്ളം’ പ്രചരണങ്ങൾ അപലപനീയമെന്ന് കെജിഎംസിടിഎ

തിരുവനന്തപുരം: കോഴിക്കോട് ഗവ. മെഡിക്കൽ കോളജിനെതിരെ നിരന്തരം വരുന്ന അസത്യവും തെറ്റിദ്ധാരണാജനകവുമായ  പ്രചരണങ്ങളുണ്ടാകുന്നുവെന്നും ഇതിൽ ശക്തമായി അപലപിക്കുന്നതായും കേരളാ ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെജിഎംസിടിഎ) വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു. രോഗത്തിനെക്കുറിച്ചും ചികിത്സയേക്കുറിച്ചും...

കേരളത്തില്‍ നിന്നാണെന്ന് പറയുന്നതില്‍ അഭിമാനം മാത്രമെന്ന് സഞ്ജു! നാട്ടില്‍ നിന്നുള്ള പിന്തുണയ്ക്ക് കയ്യടി

ഗുവാഹത്തി: ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടാനൊരുങ്ങുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ഇന്ന് വൈകിട്ട് 7.30ന് ഗുവാഹത്തിയിലാണ് മത്സരം. രണ്ടാം സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ രാജസ്ഥാന് ജയം അനിവാര്യമാണ്. സീസണില്‍ ഗംഭീരമായി തുടങ്ങിയ രാജസ്ഥാന്‍...

സംസ്ഥാനത്ത് കനത്ത മഴ വരുന്നു;മൂന്നു ദിവസത്തേക്ക് 4 ജില്ലകളിൽ റെ‍ഡ് അലർട്ട്

തിരുവനന്തപുരം: ഇന്നും നാളെയും പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകൾക്കു പുറമേ ആലപ്പുഴ ജില്ലയിൽ കൂടി അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. 21നും ഈ നാലു ജില്ലകളിലും റെഡ്...

ഇപ്പോൾ ആർഎസ്എസിന്റെ പിന്തുണ വേണ്ട; ബിജെപി വളർന്ന് സ്വയം പര്യാപ്തത നേടി:നഡ്ഡ

ന്യൂഡല്‍ഹി: ആര്‍എസ്എസിന്റെ ആവശ്യകതയില്‍ നിന്നുമാറി ബിജെപി വളര്‍ന്ന് സ്വയംപര്യാപ്തത കൈവരിച്ചുവെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നഡ്ഡ. ആര്‍എസ്എസ് പ്രത്യയശാസ്ത്ര സഖ്യമാണെന്നും അത് അതിന്റെ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ...

അമിതവേഗതയിലെത്തിയ കാർ ഇരുചക്ര വാഹനത്തിലിടിച്ച് ദമ്പതിമാർ മരിച്ചു

കാസർകോട്: ബേത്തൂർപാറയിൽ അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് ഇരുചക്രവാഹനത്തിലിടിച്ച് ദമ്പതിമാർ മരിച്ചു. ബന്തടുക്ക സ്വദേശിയും മണവാട്ടി ടെക്സ്റ്റൈൽസ് ഉടമയുമായ കെ.കെ. കുഞ്ഞിക്കൃഷ്ണൻ (65), ഭാര്യ ചിത്രകല (60) എന്നിവരാണ് മരിച്ചത്. ഒരു വിവാഹത്തിൽ...

പന്തീരങ്കാവ് ഇൻസ്പെക്ടറെ എന്തിനാണ് സസ്പെൻഡ് ചെയ്തത്?ഡിജിപിയ്ക്കുള്ള തുറന്ന കത്ത് ചര്‍ച്ചയാവുന്നു

കൊച്ചി: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് സംസ്ഥാനത്ത് വലിയ ചര്‍ച്ചയായി മാറിയിരിയ്ക്കുകയാണ്.പറവൂര്‍ സ്വദേശിയായ യുവതി കോഴിക്കോട് പന്തീരങ്കാവിലെ ഭര്‍തൃവീട്ടില്‍ വലിയ ശാരീരിക പീഡനങ്ങള്‍ക്ക് ഇരയായതായാണ് വെളിപ്പെടുത്തലുകള്‍ പുറത്തുവന്നത്.യുവതിയും കുടുംബവും ആദ്യം പരാതി നല്‍കിയ പന്തീരങ്കാവ്...

ഔട്ടറിലെ ചാട്ടത്തിന് പിടിവീണു,വേണാടിലെ ചാട്ടക്കാരെ കാത്തിരിയ്ക്കുന്നത് വന്‍ പിഴ;സമയത്തിന് ജോലിയ്‌ക്കെത്താന്‍ പോംവഴി വേണമെന്ന് യാത്രക്കാര്‍

വേണാട് എറണാകുളം സൗത്തിലെ സ്റ്റോപ്പ്‌ താത്കാലികമായി ഒഴിവാക്കിയതോടെ ഓഫീസുകളിൽ സമയം പാലിക്കാൻ കഴിയാതെ പരിഭ്രാന്തിയിലാണ് കോട്ടയത്ത് നിന്ന് എറണാകുളത്തേയ്ക്ക് ജോലിയാവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർ. പുലർച്ചെയുള്ള പാലരുവിയ്‌ക്ക് ശേഷം ഒന്നരമണിക്കൂറിലേറെ ഇടവേളയിലാണ് വേണാട് സർവീസ്...

സര്‍വ്വീസ് 2 മണിക്കൂര്‍ വൈകിയാല്‍ റിസര്‍വേഷന്‍ തുക മടക്കി നല്‍കും;വന്‍ പരിഷ്‌കാരങ്ങളുമായി കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം: കെഎസ്ആർടിസി ഓൺലൈൻ റിസർവേഷൻ പോളിസി യാത്രക്കാർക്ക് കൂടുതൽ ഗുണകരമായ രീതിയിൽ പരിഷ്കരിക്കുന്നു. കെഎസ്ആർടിസിയുടെ ഓൺലൈൻ പാസഞ്ചർ റിസർവേഷൻ സംവിധാനത്തിൽ നിലവിലുള്ള റീഫണ്ട് പോളിസികൾക്ക് പുറമെ യാത്രക്കാർക്ക് കൂടുതൽ പ്രയോജനകരമായ രീതിയിലുളള മാറ്റങ്ങൾകൂടി...

പൂച്ചയ്ക്ക് ‘ഡോക്ടറേറ്റ്’ നൽകി അമേരിക്കൻ യൂണിവേഴ്സിറ്റി

വാഷിംഗ്ടണ്‍:ഇനി മാക്സ് വെറും പൂച്ച അല്ല, ഡോക്ടർ പൂച്ച. അമേരിക്കയിലെ വെർമോണ്ട് യൂണിവേഴ്‌സിറ്റി ഡോക്ടർ ഓഫ് ലിറ്റർ-ഏച്ചർ ഓണററി ബിരുദം നൽകി ആദരിച്ചതോടെ, ലോക ശ്രദ്ധ നേടിയിരിക്കുകയാണ് 'മാക്സ്' എന്ന 'ടാബി പൂച്ച'....

Latest news