24.5 C
Kottayam
Monday, May 20, 2024

CATEGORY

News

ഡല്‍ഹിയില്‍ നാടകീയ നീക്കങ്ങള്‍; സ്ഥാനാര്‍ത്ഥി പട്ടിക വിളിച്ചു വരുത്തി സോണിയ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അന്തിമ പട്ടിക പ്രഖ്യാപിക്കുന്നതിന് മുന്‍പ് ഡല്‍ഹിയില്‍ നാടകീയ നീക്കങ്ങള്‍. സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചു വരുത്തി. അന്തിമ പട്ടികയില്‍ മാറ്റങ്ങളുണ്ടാകുമെന്നാണ് സൂചന. കോണ്‍ഗ്രസിന്റെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക...

തിരുവനന്തപുരത്തിന്റെ അഴകില്‍ തിളങ്ങി ഷോണ്‍ റോമി; ‘സെഡ് ആയി’ എന്ന് ആരാധകര്‍

ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ഷോണ്‍ റോമി. നടിയും മോഡലുമായ ഷോണ്‍ റോമി സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. ഇടയ്ക്കിടെ തന്റെ മോഡലിംഗ് ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുള്ള താരം...

എലത്തൂര്‍ മണ്ഡലം മാണി സി. കാപ്പന്‍ വിഭാഗത്തിന് നല്‍കിയതിനെതിരെ പോസ്റ്ററുകള്‍

കോഴിക്കോട്: എലത്തൂര്‍ മണ്ഡലം മാണി സി കാപ്പന് നല്‍കിയതിനെതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധം. എലത്തൂര്‍ വില്‍ക്കരുതെന്നാവശ്യപ്പെട്ട് ഡിസിസി ഓഫീസിന് മുന്നില്‍ പോസ്റ്ററുകള്‍ പതിപ്പിച്ചു. മണ്ഡലത്തില്‍ പരസ്യ പ്രതിഷേധത്തിന് ഒരുങ്ങാനാണ് പ്രാദേശിക കോണ്‍ഗ്രസ് ഭാരവാഹികളുടെ തീരുമാനം....

അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തു കണ്ടെത്തിയ സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

മുംബൈ: വ്യവസായി മുകേഷ് അംബാനിയുടെ വീടിനു സമീപത്ത് നിന്നും സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് മുംബൈ പോലീസില്‍ എന്‍കൗണ്ടര്‍ സ്പെഷലിസ്റ്റായിരുന്ന സച്ചിന്‍ വാസ് അറസ്റ്റില്‍. എന്‍ഐഎയാണ് അദ്ദേഹത്തെ അറസ്റ്റ്...

വെജിറ്റേറിയന്‍ പിസയ്ക്ക് പകരം നോണ്‍വെജ് നല്‍കി; പിസ ഔട്ട്ലെറ്റിനെതിരെ പരാതിയുമായി യുവതി

ന്യൂഡല്‍ഹി: വെജിറ്റേറിയന്‍ പിസയ്ക്കു പകരം നോണ്‍വെജിറ്റേറിയന്‍ പിസ നല്‍കി സ്ഥാപനത്തിനെതിരെ നഷ്ടപരിഹാരം തേടി യുവതി കോടതിയില്‍. ഡല്‍ഹി സ്വദേശിനിയായ ദീപാലി ത്യാഗിയാണ് കണ്‍സ്യൂമര്‍ കോടതിയെ സമീപിച്ചത്. 2019 മാര്‍ച്ച് 21നാണ് സംഭവം നടന്നത്....

ആറന്മുളയില്‍ കെ. ശിവദാസന്‍ നായര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

തിരുവനന്തപുരം: ആറന്മുളയില്‍ കെ. ശിവദാസന്‍ നായര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ഇന്ന് പ്രഖ്യാപിക്കുന്ന അന്തിമ സ്ഥാനാര്‍ഥി പട്ടികയില്‍ ശിവദാസന്‍ നായരും ഇടംനേടി. കൊല്ലത്ത് ബിന്ദുകൃഷ്ണയും തൃപ്പൂണിത്തുറയില്‍ കെ. ബാബുവും സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചു. മൂവര്‍ക്കും സംസ്ഥാന...

ഐ ഫോൺ വിവാദം: പൊലീസിന് പരാതി നൽകി കോടിയേരിയുടെ ഭാര്യ വിനോദിനി

തിരുവനന്തപുരം: യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ സമ്മാനിച്ച ഐ ഫോൺ തന്റെ കെവശമുണ്ടെന്ന മാധ്യമവാർത്തകളുടെ നിജസ്ഥിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. മുൻസംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി...

അരീത ബാബുവിനെ വേണ്ട,കായംകുളത്ത് പ്രതിഷേധ പ്രകടവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി

കായംകുളം: യു ഡി എഫ് സീറ്റ് തർക്കത്തെ തുടര്‍ന്ന് കായംകുളത്ത് പ്രതിഷേധ പ്രകടവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. കായംകുളത്ത് അരീത ബാബു സ്ഥാനാർത്ഥിയാകുമെന്ന റിപ്പോർ‍ട്ടുകൾക്ക് പിന്നാലെയാണ് പ്രതിഷേധമുയർന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നും കെ പി...

കൊല്ലത്ത് ഇന്നു മുതല്‍ പ്രചാരണത്തിന് ഇറങ്ങുമെന്ന് ബിന്ദു കൃഷ്ണ

കൊല്ലം : കൊല്ലത്ത് സ്ഥാനാര്‍ത്ഥിയാകുമെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ. മത്സരിയ്ക്കുന്നത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. ഇന്നു മുതല്‍ പ്രചാരണത്തിന് ഇറങ്ങുമെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി. ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണയെ...

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ സിംഗിള്‍ ഡോസ് വാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

ന്യൂയോർക്ക്:ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ സിംഗിള്‍ ഡോസ് വാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. കൊവിഡ് 19 നെതിരായ ഫലപ്രദവും സുരക്ഷിതവുമായ വാക്സിനുകളുടെ പട്ടികയില്‍ അടിയന്തിര സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയും. ഇതോടെ ഒറ്റ ഡോസ് വാക്‌സിന്‍...

Latest news