28.4 C
Kottayam
Wednesday, May 15, 2024

CATEGORY

News

പാര്‍ട്ടി പ്രസിഡണ്ടിനെ പുറത്താക്കാന്‍ സി.പി.എം അവിശ്വാസം,പിന്തുണച്ച് കോണ്‍ഗ്രസ്‌; രാമങ്കരി പഞ്ചായത്ത് ഭരണം സിപിഎമ്മിന് നഷ്ടമായി

ആലപ്പുഴ:കാൽനൂറ്റാണ്ടായി സിപിഎം ഭരിച്ചു വന്ന രാമങ്കരി പഞ്ചായത്ത് ഭരണം പാര്‍ട്ടിക്ക് നഷ്ടപ്പെട്ടു. രൂക്ഷമായ വിഭാഗീയത തുടർന്ന് പാര്‍ട്ടിയുമായി അകന്ന  പഞ്ചായത്ത് പ്രസിഡന്‍റ്  രാജേന്ദ്രകുമാറിനെതിരെ കോൺഗ്രസിനൊപ്പം ചേര്‍ന്ന് 4 സിപിഎം അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ...

സംസ്ഥാനത്ത്‌ അതിശക്ത മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്, എട്ടിടത്ത് യെലോ അലർട്ട്

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ...

പോലീസിനെ കാത്തിരിക്കേണ്ട, വീഡിയോ എടുത്താൽ മതി; അപകടത്തിൽപ്പെട്ട വാഹനങ്ങൾ മാറ്റാന്‍ മടിയ്‌ക്കേണ്ടതില്ല

കൊച്ചി:അപകടത്തില്‍പ്പെടുന്ന വാഹനങ്ങള്‍ പോലീസ് എത്തുന്നതുവരെ മാറ്റരുതെന്നുള്ളത് തെറ്റിദ്ധാരണയാണെന്ന് മോട്ടോര്‍വാഹനവകുപ്പ്. ഇങ്ങനെ മാറ്റാതിരിക്കുന്നത് മറ്റ് അപകടങ്ങള്‍ക്കും കാരണമായേക്കാമെന്ന് അവര്‍ ഓര്‍മ്മിപ്പിക്കുന്നു. അപകടമുണ്ടായതിനുശേഷം ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് റോഡ് ചട്ടങ്ങള്‍ പരിഷ്‌കരിച്ച് 2017-ല്‍ പുറത്തിറക്കിയ ഡ്രൈവിങ് റെഗുലേഷനില്‍ കൃത്യമായി...

ടൊവിനോയുമായുള്ള ‘വഴക്ക്’ ഒരുവശത്ത്‌, തർക്കങ്ങൾക്കിടയിൽ മുഴുവൻ സിനിമ പുറത്തുവിട്ട്‌ സംവിധായകൻ സനൽകുമാർ ശശിധരൻ

കൊച്ചി:ടൊവിനോ തോമസ് നായകനായ ‘വഴക്ക്’ എന്ന ചിത്രത്തിൻ്റെ പ്രിവ്യു കോപ്പിയുടെ വീഡിയോ ലിങ്ക് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട് സംവിധായകൻ സനൽകുമാർ ശശിധരൻ. വിമിയോയിൽ അപ്‌ലോഡ് ചെയ്ത സിനിമയുടെ ലിങ്കാണ് അദ്ദേഹം പങ്കുവെച്ചത്. ചിത്രവുമായി...

പീഡനക്കേസിൽ അറസ്റ്റിലായ രണ്ട് മലയാളി അഭിഭാഷകർക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: വിവാഹമോചനക്കേസ് ഫയല്‍ചെയ്യാന്‍ സമീപിച്ച കക്ഷിയെ ബലാത്സംഗംചെയ്തുവെന്ന കേസില്‍ അറസ്റ്റിലായ രണ്ട് മലയാളി അഭിഭാഷകര്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കേസിലെ ഒന്നും രണ്ടും പ്രതികളും അഭിഭാഷകരുമായ എം.ജെ. ജോണ്‍സൻ, ഫിലിപ്പ് കെ.കെ...

ഇടുക്കിയിൽ പോക്‌സോ കേസിലെ അതിജീവിത മരിച്ചനിലയിൽ; കഴുത്തിൽ ബെൽറ്റ് മുറുക്കി

കട്ടപ്പന(ഇടുക്കി): ഇരട്ടയാറില്‍ പോക്‌സോ കേസിലെ അതിജീവിതയെ മരിച്ചനിലയില്‍ കണ്ടെത്തി. ഇരട്ടയാര്‍ സ്വദേശിനിയായ 17-കാരിയെയാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയ നിലയിലായിരുന്നു മൃതദേഹം. സംഭവം കൊലപാതകമാണെന്ന സംശയത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

Gold Rate Today: സ്വര്‍ണവില ഇടിഞ്ഞുതന്നെ,ഇന്നത്തെ വിലയിങ്ങനെ

കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിവസമാണ് വില ഇടിയുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 320  രൂപ കുറഞ്ഞു. ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു. ഇന്ന് ഒരു...

വാട്ടർ തീം പാർക്കിൽ വച്ച് യുവതിയെ ശല്യം ചെയ്തു: കാസർകോട് കേന്ദ്ര സർവകലാശാലയിലെ പ്രഫസർ അറസ്റ്റിൽ

തളിപ്പറമ്പ്: കണ്ണൂരിൽവാട്ടർ തീം പാർക്കിൽവച്ച് യുവതിയെ ശല്യപ്പെടുത്തിയ കോളജ് അധ്യാപകൻ അറസ്റ്റിൽ. കാസർകോട് കേന്ദ്ര സർവകലാശാലയിലെ ഇംഗ്ലിഷ് വിഭാഗം പ്രഫസർ പഴയങ്ങാടി എരിപുരം അച്ചൂസ് ഹൗസിൽ ബി.ഇഫ്തിക്കർ അഹമ്മദ് (51) ആണ് അറസ്റ്റിലായത്....

ഗൂഗിൾ മാപ്പ് നോക്കി ഡ്രൈവിംഗ്‌, കാറിടിച്ചുകയറിയത് വീട്ടിലേക്ക്‌,ഏഴുപേർക്ക് പരിക്ക്;യുവതി അറസ്റ്റിൽ

ചെന്നൈ: ഗൂഗിള്‍ മാപ്പിട്ട് തെറ്റായ വഴിയില്‍ ഓടിച്ച കാര്‍ ഇടിച്ച് വീടിനുമുന്നില്‍ ഉറങ്ങുകയായിരുന്ന ഏഴുപേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശി വൈശാലി പാട്ടീലിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ അശോക് നഗറിനുസമീപം ഞായറാഴ്ച...

നടൻ എം സി കട്ടപ്പന അന്തരിച്ചു

കട്ടപ്പന:പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന (75) അന്തരിച്ചു.വാര്‍ധക്യ സഹജമായ അസുഖത്തെത്തുടന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ രാവിലെ 9.30ന് കട്ടപ്പന സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍ നടക്കും. പതിറ്റാണ്ടുകളോളം...

Latest news