33.1 C
Kottayam
Sunday, November 17, 2024

CATEGORY

News

ഹിന്ദിയെ സ്നേഹിക്കാത്തവര്‍ വിദേശികൾ, അവർക്ക് നാടുവിടാം, വിവാദ പ്രസ്താവനയുമായി യു.പി.മന്ത്രി

ലഖ്നൌ: ഹിന്ദി ഇതരഭാഷ തര്‍ക്കം ചൂട് പിടിപ്പിച്ച് വിവാദ പ്രസ്താവനയുമായി യുപി മന്ത്രി (UP Minister) രംഗത്ത്. യുപി മന്ത്രി സഞ്ജയ് നിഷാദാണ് (Sanjay Nishad) വിവാദത്തിന് തുടക്കമിട്ടത്. ഹിന്ദിയെ സ്നേഹിക്കാത്തവര്‍ വിദേശികളാണ്....

ഒമാനില്‍ മലയാളി വെടിയേറ്റ് മരിച്ചു; കൊല്ലപ്പെട്ടത് കോഴിക്കോട് സ്വദേശി

മസ്‌കറ്റ്: ഒമാനിലെ സലാലയില്‍ പ്രവാസി മലയാളി വെടിയേറ്റു മരിച്ചു. കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂര്‍ സ്വദേശി നിട്ടംതറമ്മല്‍ മൊയ്തീന്‍ (56) ആണ് കൊല്ലപ്പെട്ടത്. സലാലയിലെ സാദായിലുള്ള ഖദീജ പള്ളിയില്‍ രാവിലെ പത്ത് മണിയോടെയാണ് സംഭവം...

KSEB : കെഎസ്ഇബിയിലെ സമരം ഒത്തുതീര്‍പ്പിലേക്ക്; സ്ഥലംമാറ്റപ്പട്ട നേതാക്കൾ നാളെ ജോലിയിൽ പ്രവേശിക്കും

തിരുവനന്തപുരം: വൈദ്യുതി ബോർഡിലെ (KSEB) പ്രശ്നങ്ങൾക്ക് താത്കാലിക പരിഹാരം. സ്ഥലം മാറ്റപ്പെട്ട ഓഫീസേഴ്സ് അസോസിയേഷന്‍ നേതാക്കള്‍ നാളെ ജോലിയില്‍ പ്രവേശിക്കും. തുടര്‍ പ്രക്ഷോഭ പരിപാടികള്‍ താത്കാലികമായി നിര്‍ത്തിവച്ചു. മെയ് 5ന്  നടത്തുന്ന ചര്‍ച്ചയില്‍...

മഴ കനക്കും,കേരളത്തിലെ 9 ജില്ലകള്‍ ജാഗ്രതയില്‍: ഇടിയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് !

തിരുവനന്തപുരം: കേരളത്തില്‍ വരുന്ന മണിക്കൂറുകളില്‍ 9 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. തലസ്ഥാനം ഉള്‍പ്പെടെ ഒന്‍പത് ജില്ലകളിലാണ് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത. ഇതിന്റെ ഭാഗമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രത മുന്നറിയിപ്പ്...

പഞ്ചാബില്‍ റാലിക്കിടെ സംഘര്‍ഷം; ശിവസേനയും സിഖ് സംഘടനകളും ഏറ്റുമുട്ടി, നിരവധി പേര്‍ക്ക് പരിക്ക്

പാട്യാല : പഞ്ചാബിലെ പാട്യാലയില്‍ ശിവസേന റാലിക്കിടെ സംഘര്‍ഷം. പാട്യാലയില്‍ ഖാലിസ്ഥാന്‍ അനുകൂലികളുടെ സംഘടനകള്‍ക്കെതിരെ പഞ്ചാബ് ശിവസേന വര്‍ക്കിംഗ് പ്രസിഡന്റ് ഹരീഷ് സിംഗ്ലയുടെ നേതൃത്വത്തില്‍ നടന്ന റാലിക്കിടെയാണ് സംഘര്‍ഷം ഉടലെടുത്തതത് . പാട്യാലയിലെ...

വിജയ് ബാബുവിനെതിരെ നടപടിക്കൊരുങ്ങി ‘അമ്മ’;എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് നീക്കിയേക്കും

കൊച്ചി; ബലാത്സംഗ കേസില്‍ പ്രതിയായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ താരസംഘടനയായ എ എം എം എ നടപടിയെടുത്തേക്കും. വിജയ് ബാബുവിനെ ഭാരവാഹിത്വത്തില്‍ നിന്നും നീക്കാന്‍ സംഘടന പ്രസിഡന്റ് മോഹന്‍ലാല്‍ വാക്കാല്‍ അനുമതി...

മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വന്റെ ഒടിടി അവകാശം ആമസോണിന്,കരാര്‍ റെക്കോഡ് തുകയ്ക്ക്

ചെന്നൈ: ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്‌നം അണിയിച്ചൊരുക്കിയ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വന്‍ ആദ്യഭാഗത്തിന്റെ ഒടിടി അവകാശം ആമസോണ്‍ പ്രൈം വീഡിയോയ്ക്ക്. 125 കോടി രൂപയ്ക്കാണ് കരാര്‍....

വൈദ്യുതി നിയന്ത്രണം രാജ്യത്തെ മുഴുവൻ വൈദ്യുത പ്രതിസന്ധിയുടെ ഭാഗം,മലക്കം മറിഞ്ഞ് എം.എം.മണി

ഇടുക്കി: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച് പ്രസ്താവന തിരുത്തി മുന്‍ മന്ത്രി എം എം മണി (MM Mani). വൈദ്യുതി നിയന്ത്രണം രാജ്യത്തെ മുഴുവൻ വൈദ്യുത പ്രതിസന്ധിയുടെ ഭാഗമാണെന്നും കൽക്കരി ക്ഷാമമാണ് പ്രശ്നമെന്നും...

കോടതിയ്ക്ക് ധൃതിയില്ല,വിജയ് ബാബുവിൻ്റെ മുൻകൂർ ജാമ്യഹർജി വേനലവധിയ്ക്ക് ശേഷം പരിഗണിയ്ക്കാൻ മാറ്റി

കൊച്ചി: ബലാത്സംഗ കേസിൽ നടൻ വിജയ് ബാബുവിന്‍റെ (Vijay Babu) ജാമ്യാപേക്ഷ ഫയലിൽ സ്വീകരിച്ച ഹൈക്കോടതി വേനലവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റി. സിനിമയിൽ അവസരം നൽകാത്തതിലുള്ള വൈരാഗ്യമാണ് പരാതിയ്ക്ക് പിറകിലെന്നും ബ്ലാക്മെയിൽ ചെയ്യാനാണ്...

കുറ്റകൃത്യങ്ങള്‍ക്കായി വാഹനം ഉപയോഗിച്ചാല്‍ പെര്‍മിറ്റും ലൈസന്‍സും റദ്ദാക്കും; നടപടി കടുപ്പിച്ച് സർക്കാർ

തിരുവനന്തപുരം:കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ പെര്‍മിറ്റും പ്രസ്തുത വാഹനത്തില്‍ സഞ്ചരിച്ച വ്യക്തികളുടെ ഡ്രൈവിംഗ് ലൈസന്‍സും റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. നിലവില്‍ മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ക്ക് മാത്രമാണ് ലൈസന്‍സും പെര്‍മിറ്റും റദ്ദാക്കുന്ന നടപടി...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.