24.2 C
Kottayam
Saturday, November 16, 2024

CATEGORY

News

നടന്‍ വിജയ് ബാബുവിനെ അമ്മയുടെ നി‍ര്‍വാഹക സമിതിയിൽ നിന്നും ഒഴിവാക്കി

കൊച്ചി: നടന്‍ വിജയ് ബാബുവിനെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ നി‍ര്‍വാഹക സമിതിയിൽ നിന്നും ഒഴിവാക്കി (Actor Vijay Babu Terminated from AMMA Executive Committee). കേസ് തീരുംവരെ വിജയ് ബാബുവിനെ...

മാതൃഭൂമി അഭിമുഖത്തിൽ എഡിറ്റ് ചെയ്തു കളഞ്ഞ ഭാഗം പങ്കുവെച്ച് വിവേക് അഗ്നിഹോത്രി,മികച്ച മാധ്യമ പ്രവർത്തകയെന്ന് കാശ്മീർ ഫയൽസ് സംവിധായകൻ്റെ പരിഹാസം

കൊച്ചി:ദി കാശ്മീർ ഫയൽസ് എന്ന ചിത്രത്തിലൂടെ ഏറെ പ്രശസ്തി നേടിയ സംവിധായകനാണ് വിവേക് അഗ്നിഹോത്രി. ഇദ്ദേഹം മാതൃഭൂമി ചാനലിന് ഒരു അഭിമുഖം നൽകിയിരുന്നു. ഇപ്പോഴിതാ അഭിമുഖം നടത്തിയ അവതാരകക്ക് എതിരെ വിമർശനം ഉന്നയിക്കുകയാണ്...

കെജ്‌രിവാൾ കേരളത്തിലേക്ക്,​ എറണാകുളത്ത് പൊതുസമ്മേളനത്തിൽ പങ്കെടുക്കും,​ ആദ്യലക്ഷ്യം തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്

ന്യൂഡൽഹി : പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടി അധികാരം പിടിച്ചെടുത്ത ആംആദ്‌മി പാർട്ടി മറ്റു സംസ്ഥാനങ്ങളിലും ചുവടുറപ്പിക്കാനുള്ള നീക്കത്തിലാണ്. ഈ വർസം അവസാനം നടക്കുന്ന ഗുജറാത്ത് നിയമസഭാതിരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും...

Bank holidays in May:ഈ മാസം 11 ദിവസം ബാങ്ക് തുറക്കില്ല, മെയ് മാസത്തിലെ ബാങ്ക് അവധികൾ ഈ ദിവസങ്ങളിൽ

2022 മെയ്(May) മാസത്തില്‍ രാജ്യത്ത് ഒട്ടേറെ അവധികളാണ് ബാങ്കുകള്‍ക്ക്(Banks) ഉള്ളത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ(Reserve Bank Of India) മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി രാജ്യത്തെ സ്വകാര്യ ബാങ്കുകള്‍ക്കും വിദേശ ബാങ്കുകള്‍ക്കും സഹകരണ ബാങ്കുകള്‍ക്കും...

കുഞ്ഞു ജറോമിന്റെ ജീവന്‍ രക്ഷിയ്ക്കാനായി നാടൊരുമിച്ചു,അതിരമ്പുഴ പഞ്ചായത്തില്‍ ഒരു ദിവസംകൊണ്ട് സമാഹരിച്ചത് 90 ലക്ഷം

കോട്ടയം: രക്താര്‍ബുദത്തേത്തുടര്‍ന്ന് കോഴിക്കോട്ടെ എം.വി.ആര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആറുവയസുകാരന്‍ ജെറോ കെ.ജസ്റ്റിന്റെ ചികിത്സയ്ക്കായി നാടൊത്തുകൂടിയപ്പോള്‍ പഞ്ചായത്ത് അധികൃതരുടെയും പ്രതീക്ഷകള്‍ കവച്ചുവെയ്ക്കുന്ന പ്രതികരണമാണ് നാട്ടുകാരില്‍ നിന്ന് ലഭിച്ചത്.മജ്ജ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കും തുടര്‍ ചികിത്സയ്ക്കുമായി...

കാസർകോട്ടെ ഭക്ഷ്യവിഷബാധ, ചികിത്സ തേടിയവരുടെ എണ്ണം 31 ആയി; സംസ്ഥാന വ്യാപകമായി പരിശോധന നടത്തുമെന്ന് മന്ത്രി

കാസർകോട്: കാസര്‍കോട് ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയവരുടെ എണ്ണം 31 ആയി. ഭക്ഷ്യ വിഷബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്തുമെന്ന് മന്ത്രി എം വി ​ഗോവിന്ദൻ പറഞ്ഞു. നിയമം ലംഘിച്ചുള്ള ഭക്ഷ്യ...

ലീഗില്‍ തലമുറമാറ്റം വരും’;’നല്ല സമയം കഴിഞ്ഞു, ഒന്നാമനായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുസ്ലിം ലീഗില്‍ ഒന്നാമനായി തുടരാന്‍ ആഗ്രഹിക്കുന്നില്ല എന്ന് ദേശീയ ജനറല്‍ സെക്രട്ടറിയും എം എല്‍ എയുമായ പി കെ കുഞ്ഞാലിക്കുട്ടി. ഒരു ചാനല്‍ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ നല്ല സമയം...

പിസി ജോര്‍ജിന് ജാമ്യം; അപ്പീല്‍ നല്‍കാന്‍ പ്രോസിക്യൂഷന്‍, തീരുമാനം ചൊവ്വാഴ്ച

തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസില്‍ പിസി ജോര്‍ജിന് ജാമ്യം നല്‍കിയതിനെതിരെ അപ്പീല്‍ നല്‍കുന്ന കാര്യം പ്രോസിക്യൂഷന്‍ ആലോചിക്കുന്നു. ജാമ്യം നല്‍കിയ കോടതി ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയ ശേഷമാകും തീരുമാനം. ചൊവ്വാഴ്ച പകര്‍പ്പ് കിട്ടുമെന്നാണ്...

കൗമാരക്കാരെയും വിദ്യാര്‍ത്ഥികളെയും കുടുക്കാൻ ആപ്പുകൾ ; ഓണ്‍ലൈന്‍ വായ്പത്തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: അനധികൃത പണമിടപാട് നടത്തുന്ന മൊബൈല്‍ ആപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന്റെ നിർദ്ദേശം. കൗമാരക്കാരെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യം വയ്ക്കുന്ന മൊബൈല്‍ ആപ്പുകള്‍ വഴിയുളള വായ്പ്പാ തട്ടിപ്പുകള്‍ വ്യാപകമായതോടെയാണിത്.  നിയമവിരുദ്ധ...

“ആട്ടിൻതോലിട്ട ചെന്നായ്ക്കളെ” സൂക്ഷിക്കണം, വി.മുരളീധരനെതിരെ ആഞ്ഞടിച്ച് ജോൺ ബ്രിട്ടാസ്

തിരുവനന്തപുരം: പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തതോടെ കേരളത്തിൽ അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു എന്ന വാദമുന്നയിച്ച കേന്ദ്ര മന്ത്രി വി മുരളീധരനെതിരെ ജോണ്‍ ബ്രിട്ടാസ് എംപി. ഒരു ട്രക്ക് ലോഡ് വെറുപ്പ് കേരളസമൂഹത്തിൽ...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.