25.9 C
Kottayam
Saturday, September 28, 2024

CATEGORY

News

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 280 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,200 രൂപ. ഗ്രാമിന് പത്തു 35 കൂടി 4775 ആയി....

ടൂറിസ്റ്റ് ബസ് കേടായി; വാഗമണില്‍ മുന്നൂറോളം തീര്‍ഥാടകര്‍ കുടുങ്ങി

കോട്ടയം: ടുറിസ്റ്റ് ബസ് ബ്രേക്ക് ഡൗണായതിനെത്തുടര്‍ന്ന് വാഗമണ്‍ കുരിശുമല അടിവാരത്തില്‍ തീര്‍ഥാടകര്‍ കുടുങ്ങി. മലപ്പുറത്തു നിന്നും കുരിശുമല കയറാനെത്തിയ മൂന്നൂറോളം തീര്‍ഥാടകരാണ് കുരിശുമല അടിവാരത്തില്‍ കുടുങ്ങിയത്. തിങ്കഴാഴ്ച വൈകുന്നേരം നാലിന് കോഴിക്കോട്, മലപ്പുറം,...

ടാങ്കര്‍ ലോറി സമരം പിന്‍വലിച്ചു

കൊച്ചി: എറണാകുളത്തെ ബിപിസിഎല്‍, എച്ച്പിസിഎല്‍ കമ്പനികളിലെ ടാങ്കര്‍ ലോറി സമരം പിന്‍വലിച്ചു. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ജിഎസ്ടി അധികൃതരില്‍നിന്ന് നടപടി ഉണ്ടാവില്ലെന്ന് ഉറപ്പുകിട്ടിയതായി പെട്രോളിയം പ്രോഡക്സ്...

വനിതാ പോലീസിനെ ആക്രമിച്ച ശേഷം ഇന്നോവയില്‍ പാഞ്ഞ പ്രതികളെ പിടികൂടാനുള്ള ചെയ്‌സിങ്ങിനിടെ പോലീസ് ജീപ്പ് തലകീഴായി മറിഞ്ഞു; പിന്നീട് സംഭവിച്ചത്

തിരുവനന്തപുരം: വനിതാ പോലീസിനെ ആക്രമിച്ച പ്രതികളെ പിടികൂടാന്‍ അവരുടെ വാഹനത്തെ പിന്തുടര്‍ന്ന പോലീസ് ജീപ്പ് തലകീഴായി മറിഞ്ഞു. വാടകയ്ക്കെടുത്ത ഇന്നോവ വാഹനത്തില്‍ കടന്നുകളഞ്ഞ പ്രതികളെ പിന്നീട് കൊല്ലം കൊട്ടിയത്തുവെച്ച് വാഹന ഉടമയുടെ സഹായത്തോടെ...

മൂന്ന് മാസം മുന്‍പ് വളര്‍ത്തു നായ മാന്തി; പേവിഷബാധയേറ്റ് എഴ് വയസുകാരന്‍ മരിച്ചു

തൃശൂര്‍: രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി പേവിഷബാധയേറ്റ് മരിച്ചു. വലപ്പാട് അഞ്ചങ്ങാടി കിഴക്കന്‍ വീട്ടില്‍ ദിനേഷിന്റെയും ചിത്തിരയുടെയും മകന്‍ ആകര്‍ഷ് (ഏഴ്) ആണ് മരിച്ചത്. അസ്വസ്ഥത കാണിച്ചതിനെത്തുടര്‍ന്ന് ഞായറാഴ്ച രാത്രിയാണ് ആകര്‍ഷിനെ തൃശൂര്‍ മെഡിക്കല്‍...

പ്ലസ്ടു മാര്‍ക്ക് വേണ്ട, കേന്ദ്ര സര്‍വകലാശാലകളില്‍ ബിരുദ പ്രവേശനത്തിന് ഇനി പൊതു പരീക്ഷ; മലയാളത്തിലും എഴുതാം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദ പ്രവേശനത്തിന് ഇനി പ്ലസ്ടു മാര്‍ക്ക് മാനദണ്ഡമാക്കില്ല. പ്രവേശനത്തിന് പൊതു പരീക്ഷ നടത്തും. മലയാളം ഉള്‍പ്പെടെ 13 ഭാഷകളില്‍ പൊതുപരീക്ഷ എഴുതാം. 2022-23 അധ്യയന വര്‍ഷം മുതലാണ് പ്രാദേശിക ഭാഷകളില്‍...

മദ്യലഹരിയില്‍ യുവാവ് സഹോദരനെ കുത്തിക്കൊന്നു; അയല്‍വാസിക്കും കുത്തേറ്റു

കാസര്‍കോട്: മദ്യലഹരിയില്‍ സഹോദരനെ കുത്തിക്കൊലപ്പെടുത്തി. കാസര്‍കോട് ബദിയടുക്കെയിലാണ് സംഭവം. ഉപ്പളിഗെ സ്വദേശി തോമസ് ഡിസൂസ (38) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ അര്‍ധരാത്രിയായിരുന്നു ആക്രമണം. സംഭവത്തില്‍ അനുജന്‍ രാജേഷ് ഡിസൂസയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ അയല്‍വാസി...

ശരീരത്തില്‍ വെട്ടേറ്റ പാടുകള്‍; കിളിമാനൂരിലെ വ്യാപാരിയുടെ മരണത്തില്‍ ദുരൂഹത

തിരുവനന്തപുരം: കിളിമാനൂരിലെ വ്യാപാരിയുടെ മരണത്തില്‍ ദുരൂഹത. കല്ലറ ചെറുവാളം സ്വദേശി മണികണ്ഠന്‍(44) ഇന്നലെ രാത്രിയാണ് ബൈക്ക് അപകടത്തില്‍ മരിച്ചത്. ശരീരത്തില്‍ വെട്ടേറ്റ പാടുകളുണ്ടെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. പഴകച്ചവടക്കാരനായ...

രണ്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മൈക്രോവേവ് ഓവനില്‍ മരിച്ച നിലയില്‍

ന്യൂഡല്‍ഹി: രണ്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മൈക്രോവേവ് ഓവനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദക്ഷിണ ഡല്‍ഹിയിലെ ചിരാഗ് ഡില്ലിയിലാണ് സംഭവം. വീട്ടിന്റെ അടുക്കളയില്‍ വച്ചിരുന്ന മൈക്രോവേവ് ഓവനിലാണ് കുഞ്ഞിന്റെ ജഡം കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരമാണ് കുട്ടിയെ...

ഇരട്ടപ്രഹരം; പെട്രോളിന് പിന്നാലെ പാചക വാതക വിലയും കൂട്ടി

ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധനവിന് പിന്നാലെ പാചക വാതക വിലയും കൂട്ടി. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപ കൂടി. കൊച്ചിയിലെ പുതിയ വില 956 രൂപ. 5 കിലോയുടെ ചെറിയ സിലിണ്ടറിന്റെ വില 13...

Latest news