23.9 C
Kottayam
Sunday, November 17, 2024

CATEGORY

News

സ്കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതിൽ മാംസാഹാരം തുടരാമെന്ന് സുപ്രീംകോടതി,ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി

ന്യൂഡൽഹി: ലക്ഷദ്വീപ് ഭരണകൂടത്തിന് (Lakshadweep Administrator) തിരിച്ചടി. സ്കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതിൽ മാംസാഹാരം തുടരാൻ സുപ്രീംകോടതിയുടെ (Supreme Court) ഇടക്കാല ഉത്തരവ്. അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങൾക്ക് എതിരായ ഹർജിയിൽ സുപ്രീംകോടതി കേന്ദ്രത്തിന് നോട്ടീസ്...

ചെറിയ പെരുന്നാൾ; സംസ്ഥാനത്ത് നാളെയും അവധി

തിരുവനന്തപുരം :ചെറിയ പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് മെയ് മൂന്ന് ചൊവ്വാഴ്ചയും അവധി. സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കും

സന്തോഷ് ട്രോഫി നേടിയാല്‍ ഒരു കോടി, കേരളത്തിന് വമ്പൻ സമ്മാനം പ്രഖ്യാപിച്ച് വ്യവസായി

മലപ്പുറം: സന്തോഷ് ട്രോഫി (Santosh Trophy) ഫുട്‌ബോള്‍ കിരീടം നേടിയാല്‍ കേരള ടീമിനെ കാത്തിരിക്കുന്നത് അപൂര്‍വ സമ്മാനം. കപ്പടിച്ചാല്‍ കേരളത്തിന് ഒരു കോടി രൂപ പാരിതോഷികം നല്‍കുമെന്ന് പ്രവാസി സംരംഭകനും വിപിഎസ്...

സിനിമ മേഖലയിലെ ഒരു പുതുമുഖം മറ്റേതൊരു അഭിനേതാവും എടുക്കുന്നതിനേക്കാള്‍ സ്വാതന്ത്ര്യം എടുക്കുന്നു എന്ന് തോന്നിയപ്പോള്‍ താന്‍ പരാതിക്കാരിയെ അകറ്റി നിര്‍ത്താന്‍ ശ്രമിച്ചു; പരാതിക്കാരി അസമയങ്ങളില്‍ വിളിക്കുകയും നിരന്തരം ആയിരത്തോളം മെസ്സേജുകള്‍ അയക്കുകയും ചെയ്തിരുന്നു,...

കൊച്ചി:കഴിഞ്ഞ ദിവസം മുമ്പായിരുന്നു ബലാത്സംഗ കേസില്‍ നടന്‍ വിജയ് ബാബുവിനെതിരെ ഗുരുതര പീഡന ആരോപണവുമായി യുവനടി രംഗത്തെത്തിയത്. സിനിമയില്‍ അവസരങ്ങള്‍ വാഗ്ദ്ധാനം ചെയ്ത് നിരവധി തവണ വിജയ് ബാബു ബലാത്സംഗം ചെയ്തെന്നാരോപിച്ച് ഈ...

Gold price സ്വർണ്ണവിലയിൽ റെക്കോഡ് ഇടിവ്, അഞ്ചു ദിവസത്തിനുള്ളിൽ പവന് കുറഞ്ഞത് 1000 രൂപ

കൊച്ചി :സംസ്ഥാനത്ത് വീണ്ടും സ്വർണവില (Gold price) കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 160 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 37760 (Gold...

എം.ജി:പരീക്ഷ മാറ്റി

കോട്ടയം:ഈദുൽ ഫിത്തർ പ്രമാണിച്ച് മഹാത്മാഗാന്ധി സർവ്വകലാശാല നാളെ (മെയ് -3 ) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിയതായി പരീക്ഷാ കൺട്രോളർ അറിയിച്ചു.പുതിയ തീയതി പിന്നീട്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടിട്ടില്ല, മന്ത്രി പി.രാജീവിനേ തള്ളി ഡബ്ല്യുസിസി

കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് (Hema Committee Report) പുറത്തുവിടരുതെന്ന് നിയമ മന്ത്രി പി രാജീവിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡബ്ല്യുസിസി (WCC). ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വരണം എന്ന് തന്നെയാണ് ഡബ്ല്യുസിസി നിലപാട്ടെന്നും...

പി.ശശിയുടെ വക്കീൽ നോട്ടീസ് വകവെയ്ക്കുന്നില്ല,ആത്മകഥയുടെ പ്രകാശനം ഇന്ന് നടക്കുമെന്ന് ടിക്കാറാം മീണ

തിരുവനന്തപുരം: വിവാദങ്ങൾക്കിടെ ടിക്കാറാം മീണയുടെ ആത്മകഥയുടെ പ്രകാശനം ഇന്ന് നടക്കും. വൈകീട്ട് തിരുവനന്തപുരത്താണ് 'തോൽക്കില്ല ഞാൻ' എന്ന പുസ്തകത്തിന്റ പ്രകാശനം. പി ശശിയുടെ വക്കീൽ നോട്ടീസ് കാര്യമാക്കുന്നില്ലെന്ന് ടിക്കാറാം മീണ പറഞ്ഞു. പുസ്തകത്തിനായി...

വിജയ് ബാബുവിനെ വെള്ളപൂശാന്‍ നാണംകെട്ടനീക്കം, അമ്മയില്‍ പൊട്ടിത്തെറി; മാല പാര്‍വതി രാജി വച്ചു, രാജിക്കൊരുങ്ങി ശ്വേത മേനോനും കുക്കു പരമേശ്വരനും

കൊച്ചി: വിജയ് ബാബു വിഷയത്തില്‍ 'അമ്മ'യില്‍ പൊട്ടിത്തെറി. സംഘടനയില്‍ നിന്ന് മാല പാര്‍വതി രാജി വച്ചു. പാര്‍വ്വതിയ്‌ക്കൊപ്പം രാജിസന്നദ്ധത അറിയിച്ച് കുക്കു പരമേശ്വരനും ശ്വേതാ മേനോനും രംഗത്തെത്തി. ഐസിസിയുടെ പ്രസക്തി ചോദ്യം ചെയ്യപ്പെടുന്നെന്ന്...

വെട്ടിലായി ഡബ്ലുസിസി,ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഡബ്ലുസിസി ആവശ്യപ്പെട്ടതായി മന്ത്രി പി. രാജീവ്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഡബ്ല്യുസിസിയെ വെട്ടിലാക്കി മന്ത്രി പി.രാജീവിന്റെ വെളിപ്പെടുത്തല്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഡബ്ലുസിസി ആവശ്യപ്പെട്ടതായി മന്ത്രി ഇംഗ്ലീഷ് ദിനപത്രം ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഹേമ കമ്മറ്റി...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.