24.6 C
Kottayam
Saturday, September 28, 2024

CATEGORY

News

വിജിയെ മരണം തട്ടിയെടുത്തത് വിവാഹം കഴിഞ്ഞുള്ള ആദ്യത്തെ പിറന്നാള്‍ ആഘോഷിക്കാനിരിക്കെ

മലപ്പുറം: കൊണ്ടോട്ടിയില്‍ ലോറിയും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ആരോഗ്യപ്രവര്‍ത്തക വിജി മരിക്കുന്നത്. ഏറ്റവും മനോഹരമായി മാറേണ്ടിയിരുന്ന ദിനത്തിലാണ് വിജിയെ മരണം തട്ടിയെടുത്തത്. ബുധനാഴ്ച വിജിയുടെ പിറന്നാളായിരുന്നു. വിവാഹം കഴിഞ്ഞ ശേഷമുള്ള ആദ്യ പിറന്നാള്‍...

അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍; മൃതദേഹങ്ങള്‍ക്ക് മൂന്നു ദിവസത്തെ പഴക്കം

തിരുവനന്തപുരം; അമ്മയേയും മകനേയും വാടക വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നേമം മാളികവീട് ലെയിന്‍ പൂരം വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന സരോജം(70), മകന്‍ കെ.രാജേഷ്(48) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നു ദിവസത്തോളം...

വീട്ടുജോലിക്കായി കൊണ്ടുവന്നു, 14 വയസു മുതല്‍ ലൈംഗിക പീഡനവും അതിക്രമവും; ഇടപ്പള്ളി സ്വദേശി അറസ്റ്റില്‍, ഭാര്യ ഒളിവില്‍

കൊച്ചി: വീട്ടുജോലിക്കു നിര്‍ത്തിയ പെണ്‍കുട്ടിയെ ഏഴു വര്‍ഷം തുടച്ചയായി പീഡിപ്പിച്ച കേസില്‍ ഇടപ്പള്ളി സ്വദേശി അറസ്റ്റില്‍. ചങ്ങമ്പുഴ പാര്‍ക്കിനു സമീപം ചങ്ങമ്പുഴ റോഡ് പാവോത്തിത്തറയില്‍ പോളിനെയാണ് പോക്‌സോ കേസ് ചുമത്തി അറസ്റ്റു ചെയ്തത്....

കൊവിഡ് നിയന്ത്രണം: സംസ്ഥാനത്ത് പിഴയായി പിരിച്ചെടുത്തത് 350 കോടി രൂപ; നടപടി നേരിട്ടത് 66 ലക്ഷം പേര്‍

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് പിഴയായി സര്‍ക്കാര്‍ പിരിച്ചെടുത്തത് 350 കോടി രൂപ. രണ്ടു വര്‍ഷത്തിനിടെ സംസ്ഥാനത്ത് നടപടി നേരിട്ടത് 66 ലക്ഷം പേരാണ്. പിഴത്തുക ഏറ്റവുമധികം കിട്ടിയത് മാസ്‌ക് ധരിക്കാത്തതിനാണ്....

കോട്ടയം നട്ടാശേരിയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത 175 പേര്‍ക്കെതിരെ കേസ്

കോട്ടയം: നട്ടാശേരിയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത നൂറു പേര്‍ക്കെതിരെയും കളക്ടറേറ്റില്‍ നടന്ന സമരത്തില്‍ പങ്കെടുത്ത 75 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. ദൃശ്യങ്ങളില്‍ നിന്ന് 20 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു....

വിൽക്കാൻ വെച്ചിരിയ്ക്കുന്ന സാധനം വല്ലതുമാണോ പെണ്ണിനുള്ളത്, വൈറലായി വിനായകനെതിരായ കുറിപ്പ്

ഒരുത്തീ (oruthee) സിനിമയുടെ ഭാ​ഗമായി നടന്ന വാർത്താസമ്മേളനത്തിൽ നടൻ വിനായകൻ(Vinayakan) നടത്തിയ പരാമർശങ്ങൾ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേർ വിനായകനെതിരെ രം​ഗത്തെത്തി കഴിഞ്ഞു.  മീ ടൂ എന്നതിന്റെ അർത്ഥം തനിക്ക് അറിയില്ലെന്ന്...

Redmi 10 : റെഡ്മീ 10 ഇന്ന് മുതല്‍ വില്‍പ്പനയ്ക്ക്; വിലയും ഓഫറുകളും ഇങ്ങനെ

ദില്ലി: റെഡ്മി ഇന്ത്യ തങ്ങളുടെ പുതിയ ബജറ്റ് സ്മാര്‍ട്ട്ഫോണായ (Redmi 10) റെഡ്മി 10 ഇന്ത്യയില്‍ ആദ്യ വില്‍പ്പന ഇന്ന് നടത്തും. കമ്പനി റെഡ്മി നോട്ട് 11 പ്രോ സീരീസ് അവതരിപ്പിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ്...

Pakistan Imran Khan| രാജിവെയ്ക്കില്ല, ഭരണം പ്രതിസന്ധിയിൽ

ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും വെറുതെ ഇറങ്ങിപ്പോകില്ലെന്ന് ഇമ്രാന്‍ ഖാന്‍ (PM Imran Khan). ബുധനാഴ്ച മാധ്യമങ്ങളെ കണ്ടപ്പോഴാണ് പാക് പ്രധാനമന്ത്രിയുടെ പ്രസ്താവന. ഇതോടെ രാഷ്ട്രീയപ്രതിസന്ധിക്ക് ഇമ്രാന്‍റെ രാജിയിലൂടെ പരിഹാരം ഉണ്ടാകില്ലെന്ന്...

Silverline|മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: റെയിലില്‍ (K Rail) പ്രതിഷേധം തുടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ (CM Pinarayi Vijayan) ഇന്ന് പ്രധാനമന്ത്രിയുമായി (PM Narendra Modi) കൂടിക്കാഴ്ച നടത്തും. പതിനൊന്ന് മണിക്ക് പാര്‍ലമെന്‍റിലാണ് ചര്‍ച്ച....

Bus Strike:സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെഅനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു

തിരുവനന്തപുരം: നിരക്ക് വര്‍ധന (fair cgharge hike)ആവശ്യപ്പെട്ട് സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ(praivate b us) അനിശ്ചിതകാല പണിമുടക്ക് (imdefinite strike)തുടങ്ങി.പണിമുടക്കിനെ നേരിടാന്‍ കൂടുതല്‍ കെ എസ് ആര്‍ ടി സി (ksrtc)ബസ്സുകള്‍ സര്‍വീസ് നടത്താനാണ്...

Latest news