32.4 C
Kottayam
Monday, September 30, 2024

CATEGORY

News

പശ്ചിമബംഗാള്‍ നിയമസഭയില്‍ കൈയാങ്കളി,അഞ്ച് ബിജെപി എംഎല്‍എമാർക്ക് സസ്‌പെന്‍ഷൻ

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭയില്‍ (Bengal Assembly) ഭരണപക്ഷവും പ്രതിപക്ഷവും കൈയാങ്കളി. സംഭവത്തെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയടക്കമുള്ള (Suvendu Adhikari) അഞ്ച് ബിജെപി എംഎല്‍എമാരെ (BJP MLA) സഭയില്‍ നിന്ന് സസ്‌പെന്‍ഡ്...

സ്വപ്നമായ ആഢംബര ബൈക്ക് സ്വന്തമാക്കി യുവാവ്; എട്ടിന്റെ പണി കിട്ടിയത് ഷോറൂം ജീവനക്കാര്‍ക്ക്

സേലം: യുവാക്കളുടെ സ്വപ്നമാണ് ആഢംബര ബൈക്ക്. അത് സ്വന്തമാക്കാന്‍ അവര്‍ ഏതറ്റം വരെയും കഷ്ടപ്പെടും. ബൈക്ക് സ്വന്തമാക്കുന്നതിലൂടെ ഷോറൂം ജീവനക്കാര്‍ക്കുള്ള എട്ടിന്റെ പണി കൂടി കിട്ടിയാലോ,അങ്ങനെയൊരു യുവാവ് കൊടുത്ത പണിയാണ് സോഷ്യല്‍ ലോകത്ത്...

മെക്സിക്കോയില്‍ വെടിവയ്പ്; 19 പേര്‍ കൊല്ലപ്പെട്ടു

മെക്സിക്കോ സിറ്റി: സെന്റര്‍ മെക്സിക്കോയിലുണ്ടായ വെടിവയ്പില്‍ 19 പേര്‍ കൊല്ലപ്പെട്ടതായി സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ഓഫീസ് അറിയിച്ചു. രാത്രി പത്തരയോടെയായിരുന്നു ആക്രമണം. മൈക്കോകാന്‍ സംസ്ഥാനത്തിലെ ലാസ് ടിനാജാസ് നഗരത്തിലെ ഒരുഉത്സവ പരിപാടിക്കിടെയയിരുന്നു ആക്രണം. മൂന്ന്...

വെടിവച്ചതു പ്രാണരക്ഷാര്‍ഥമെന്നു ഫിലിപ്പിന്റെ അമ്മ; കൂട്ടംകൂടി മര്‍ദിച്ചെന്നു ബന്ധു

മൂലമറ്റം: തട്ടുകടയിലെ വാക്കുതര്‍ക്കത്തെത്തുടര്‍ന്നുണ്ടായ വെടിവയ്പില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ തന്റെ മകന്‍ പ്രാണരക്ഷാര്‍ഥമാണ് വെടിവച്ചതെന്നു ഫിലിപ്പ് മാര്‍ട്ടിന്റെ അമ്മ. ആളുകള്‍ കൂട്ടംകൂടി ഫിലിപ്പിനെ മര്‍ദിക്കുകയായിരുന്നെന്നു കൂടെയുണ്ടായിരുന്ന ബന്ധു ജോജുവും മാധ്യമങ്ങളോടു പറഞ്ഞു. ആളുകള്‍...

പറന്നുയരുന്നതിന് മുന്‍പ് സ്പൈസ് ജെറ്റ് വിമാനം വൈദ്യുതി വിളക്കുകാലില്‍ ഇടിച്ചു; തകരാര്‍

ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നതിന് മുന്‍പ് സ്പൈസ് ജെറ്റ് വിമാനം വൈദ്യുതി വിളക്കുകാലില്‍ ഇടിച്ചു. പാസഞ്ചര്‍ ടെര്‍മിനലില്‍ നിന്ന് റണ്‍വേ ലക്ഷ്യമാക്കി വിമാനം നീങ്ങുന്നതിനിടെയാണ് സംഭവം നടന്നത്. ഇന്ന് രാവിലെയാണ് സംഭവം....

4,828 പേരില്‍ ജോലിക്കെത്തിയത് 32 പേര്‍; കൂട്ടത്തോടെ പണിമുടക്കി സെക്രട്ടേറിയറ്റ് ജീവനക്കാര്‍

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന് എതിരായ പൊതുപണിമുടക്കിന്റെ ആദ്യ ദിനം സെക്രട്ടേറിയറ്റില്‍ ഹാജര്‍ നില കുറവ്. 32പേരാണ് ഇന്ന് ജോലിക്കെത്തിയത്. ആകെ 4828പേരാണ് സെക്രട്ടറിയേറ്റില്‍ ജോലി ചെയ്യുന്നത്. ഭരണ, പ്രതിപക്ഷ അനുകൂല ട്രേഡ് യൂണിയനുകള്‍ സമരത്തില്‍...

K rail: മുന്‍കൂട്ടി അറിയിപ്പില്ലാതെ വീട്ടില്‍ കയറുന്നത് നിയമപരമല്ലെന്നു ഹൈക്കോടതി

കൊച്ചി: മുന്‍കൂട്ടി അറിയിപ്പ് ഇല്ലാതെ ജനങ്ങളുടെ വീട്ടില്‍ കയറുന്നതു നിയമപരമല്ലെന്നു ഹൈക്കോടതി. കെ റെയില്‍ ഉള്‍പ്പെടെ ഏതു പദ്ധതിയായാലും സര്‍വേ നടത്തുന്നതു നിയമപരമായി തന്നെയാകണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. നിയമം നോക്കാന്‍ മാത്രമാണ് പറയുന്നത്....

ചുവപ്പ് വസ്ത്രം ധരിച്ച സമരക്കാര്‍ ഓട്ടോയുടെ കാറ്റൂരി വിട്ടു, ചില്ല് അടിച്ചു തകര്‍ത്തു; കുട്ടികളെ ഭീഷണിപ്പെടുത്തിയതായും പരാതി

കോഴിക്കോട്: ജില്ലയില്‍ സമരക്കാര്‍ ജനങ്ങള്‍ക്ക് നേരെ അതിക്രമങ്ങള്‍ അഴിച്ചുവിടുന്നുവെന്ന് പരാതി. ചുവപ്പ് വസ്ത്രം ധരിച്ച സമരക്കാര്‍ ഓട്ടോയുടെ കാറ്റൂരി വിട്ടുവെന്നും ചില്ല് അടിച്ചു തകര്‍ത്തുവെന്നും ഓട്ടോയില്‍ ഉണ്ടായിരുന്ന കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു....

തൊട്ടാല്‍ സിമന്റ് ഇളകിപ്പോരും! വാര്‍ക്കയ്ക്ക് കനമില്ലാത്ത കമ്പി; കിഫ്ബി ഫണ്ട് ഉപയോഗിച്ചു പണിത സ്‌കൂള്‍ കെട്ടിടം പൊളിക്കുന്നു

തൃശൂര്‍: നിര്‍മാണത്തില്‍ അപാകത കണ്ടെത്തിയതിനെത്തുടര്‍ന്ന് പുതിയ രണ്ടു നില സ്‌കൂള്‍ കെട്ടിടം പൊളിക്കുന്നു. പുതുക്കാട് ചെമ്പൂച്ചിറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ചു നിര്‍മിച്ച കെട്ടിടമാണ് പൊളിക്കുന്നത്. രണ്ടുനില കെട്ടിടത്തിന്റെ രണ്ടാം നിലയാണ്...

അത് അവരുടെ ചിറകുകളാണ്, മുറിച്ച് കളയരുത്, പെണ്‍കുട്ടികള്‍ പറക്കട്ടെ; ഹിജാബ് വിഷയത്തില്‍ മിസ് യൂണിവേഴ്സ് ഹര്‍നാസിന്റെ വാക്കുകള്‍ വൈറല്‍

മുംബൈ: കര്‍ണാടക ഹൈക്കോടതി ഹിജാബ് വിലക്ക് ശരിവെച്ചതിന് പിന്നാലെ പ്രതികരിച്ച് മിസ് യൂണിവേഴ്സ് ഇന്ത്യയുടെ ഹര്‍നാസ് സന്ധു. സമൂഹം പെണ്‍കുട്ടികളെ വേട്ടയാടുന്നത് നിര്‍ത്തണമെന്നും എല്ലാ പെണ്‍കുട്ടികളും അവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് ജീവിക്കട്ടെ, അവരുടെ ചിറകരിയരുതെന്നുമാണ്...

Latest news