25.2 C
Kottayam
Monday, September 30, 2024

CATEGORY

News

‘എന്തൊരു അധ:പതനം!”… വിനു വി ജോണിനെതിരെ മുദ്രാവാക്യം; ഏഷ്യാനെറ്റ് ഓഫീസിലേക്ക് തൊഴിലാളി പ്രതിഷേധം ഇരമ്പി

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരം ആസ്ഥാനത്തേക്ക് സംയുക്ത തൊഴിലാളി യൂണിയന്റെ പ്രതിഷേധ മാര്‍ച്ച്. ദേശീയ പണിമുടക്കിനെക്കുറിച്ചുള്ള ന്യൂസ് അവര്‍ ചര്‍ച്ചയില്‍ എളമരത്തെ ആക്രമിക്കാന്‍ ആഹ്വാനം നല്‍കുകയും പണിമുടക്കിയ തൊഴിലാളികളെ ആക്ഷേപിക്കുകയും ചെയ്ത അവതാരകന്‍...

ഒരു തുള്ളിയില്ല ഡീസല്‍, പത്തു മണിക്കൂര്‍ പവര്‍ കട്ട്; ലങ്കയില്‍ വലഞ്ഞ് ജനം

കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന ശ്രീലങ്കയില്‍ സര്‍ക്കാര്‍ പത്തു മണിക്കൂര്‍ പവര്‍ കട്ട് പ്രഖ്യാപിച്ചു. ഇന്ധനം കിട്ടാനില്ലാത്തതു മൂലം വൈദ്യുതി നിലയങ്ങളുടെ പ്രവര്‍ത്തനം വെട്ടിക്കുറച്ച പശ്ചാത്തലത്തിലാണ് തീരുമാനം. ഇന്ധന ക്ഷാമം അനുദിനം...

പൂര്‍ണ ഗര്‍ഭിണിയായ ആടിനെ ബലാത്സംഗം ചെയ്തു കൊന്നു; സംഘത്തിലെ ഒരാള്‍ പിടിയില്‍

കാഞ്ഞങ്ങാട്: പൂര്‍ണ ഗര്‍ഭിണിയായ ആടിനെ ലൈംഗികായി ഉപദ്രവിച്ചു കൊലപ്പെടുത്തിയ സംഘത്തിലെ ഒരാള്‍ പിടിയില്‍. മൂന്നു പേര്‍ ചേര്‍ന്നാണ് ആടിനെ ഉപദ്രവിച്ചതെന്ന് പൊലീസ് പറഞ്ഞു. കാഞ്ഞങ്ങാട് പട്ടണത്തിലാണ് സംഭവം. കൊട്ടച്ചേരിയിലെ ഹോട്ടലില്‍ വളര്‍ത്തിയിരുന്ന ആടിനു...

ബജറ്റ് കീറിയെറിഞ്ഞ് കോണ്‍ഗ്രസ്; തൃശൂര്‍ കോര്‍പ്പറേഷന്‍ യോഗത്തില്‍ സംഘര്‍ഷം

തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷന്‍ യോഗത്തില്‍ സംഘര്‍ഷം. മേയറുടെ ചേംബറില്‍ കയറി ബജറ്റ് അവതരണം പ്രതിപക്ഷ അംഗങ്ങള്‍ തടസപ്പെടുത്തി. കോണ്‍ഗ്രസ് ബജറ്റ് കീറിയെറിഞ്ഞു. പിന്നാലെ ഇരുപക്ഷവും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍...

ഐടി മേഖലയിൽ ബാർ: കൂടുതൽ വിദേശമദ്യശാലകൾ: ഡ്രൈ ഡേ തുടരും: പുതുക്കിയ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: പുതുക്കിയ മദ്യനയത്തിന് മന്ത്രിസഭയുടെ അനുമതി. മന്ത്രി സഭാ യോഗത്തിന്റെ അജണ്ടയിൽ വിഷയം ഉൾപ്പെടുത്തി. പുതിയ മദ്യനയം പ്രാബല്യത്തിൽ വരുന്നതോടെ ഐടി പാർക്കുകളിൽ ബാറുകളും പബ്ബുകളും നിലവിൽ വരും. ഇതിനുള്ള ഐടി സെക്രട്ടറിയുടെ...

അഹിന്ദുവെന്ന പേരില്‍ വിലക്കരുത്, മന്‍സിയയ്ക്ക് പിന്തുണയുമായി ഹിന്ദു ഐക്യവേദിയും ബി.ജെ.പിയും യുക്തിവാദി സംഘവും ഉള്‍പ്പടെയുള്ള സംഘടനകള്‍

ഇരിങ്ങാലക്കുട: അഹിന്ദു ആയതിനാല്‍ കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തില്‍ നൃത്തം അവതരിപ്പിക്കാന്‍ അവസരം നിഷേധിച്ച സംഭവത്തില്‍ പ്രതിഷേധിച്ചും നര്‍ത്തകി വിപി മന്‍സിയയെ പിന്തുണച്ചും കൂടുതല്‍ സംഘടനകള്‍. മന്‍സിയക്ക് അവസരം നല്‍കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയും പുരോഗമന കലാസാഹിത്യ...

യക്ഷിയെ പ്രണയിച്ച തന്ത്രികുമാരന്‍; സേവ് ദ് ഡേറ്റ് വീഡിയോ വൈറല്‍

സേവ് ദ് ഡേറ്റ് വ്യത്യസ്തമാക്കാന്‍ പലരും ശ്രമിക്കാറുണ്ട്. അതിനായി പലരും വ്യത്യസ്ത വഴികളാണ് സ്വീകരിക്കുന്നത്. അത്തരത്തില്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത് മുത്തശ്ശിക്കഥയെ ആസ്പദമാക്കി ഒരുക്കിയ സേവ് ദ് ഡേറ്റാണ്. കഥകളിലൂടെ സുപരിചിതയായ...

സ്വിച്ച് ബോര്‍ഡിലെ തീപ്പൊരി ഹാളിലേക്കു പടര്‍ന്നു, വീട്ടിനുള്ളില്‍ വിഷപ്പുക നിറഞ്ഞു; വര്‍ക്കല കൂട്ടമരണത്തില്‍ ഫയര്‍ ഫോഴ്സ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: വര്‍ക്കലയില്‍ ഒരു വീട്ടിലെ അഞ്ചു പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തം കാര്‍ പോര്‍ച്ചിലെ സ്വിച്ച് ബോര്‍ഡില്‍ ഉണ്ടായ തീപ്പൊരിയില്‍ നിന്നാണെന്ന് ഫയര്‍ഫോഴ്സിന്റെ റിപ്പോര്‍ട്ട്. സ്വിച്ച് ബോര്‍ഡില്‍നിന്നുണ്ടായ തീയാണ് അകത്തേക്കു പടര്‍ന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പച്ചക്കറി...

അഴുക്കുചാലില്‍ വീണു മൂന്നു തൊഴിലാളികളും രക്ഷിക്കാന്‍ ശ്രമിച്ചയാളും മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ രോഹിണി സെക്ടര്‍ 16ല്‍ അഴുക്കുചാലില്‍ വീണു നാലു പേര്‍ മരിച്ചു. മൂന്നു തൊഴിലാളികളും ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച ഒരു റിക്ഷാത്തൊഴിലാളിയുമാണ് മരിച്ചത്. ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) ബുധനാഴ്ച...

മൂന്നു ദിവസത്തിനിടെ കുറഞ്ഞത് 440 രൂപ; സ്വര്‍ണ വിലയില്‍ ഇന്നും ഇടിവ്

കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിനവും സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 80 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,120 രൂപ. ഗ്രാം വില പത്തു രൂപ കുറഞ്ഞ് 4765...

Latest news