24.3 C
Kottayam
Tuesday, October 1, 2024

CATEGORY

News

വിസ്മയ മോഹന്‍ലാല്‍ പ്രണയത്തിൽ, വെളിപ്പെടുത്തി താരപുത്രി

കൊച്ചി:താരപുത്രി വിസ്മയ മോഹന്‍ലാലിന്റെ കുംഫു പരീക്ഷണം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. തായ്ലന്‍ഡില്‍ എത്തിയ വിസ്മയയുടെ കുംഫു പരിശീലന രംഗങ്ങളും പൈ സന്ദര്‍ശനവും ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. പ്രയാസമേറിയ വര്‍ക്കൗട്ടുകളും ആയോധന കലാ പരിശീലനങ്ങളുമെല്ലാം...

ബസില്‍ ഉപദ്രവിച്ചയാളെ ടൗണിലൂടെ ഓടിച്ചിട്ട് പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ച് യുവതി

കരിവെള്ളൂര്‍: യാത്രയ്ക്കിടെ ബസില്‍വെച്ച് ഉപദ്രവിച്ചയാളെ യുവതി ഓടിച്ചിട്ട് പിടിച്ച് പോലീസില്‍ ഏല്‍പിച്ചു. കരിവെള്ളൂര്‍ കുതിരുമ്മലെ പി. തമ്പാന്‍ പണിക്കരുടെയും ടി. പ്രീതയുടെയും മകള്‍ പി.ടി. ആരതിയാണ് ചെറുത്തുനില്‍പ്പിന്റെയും പോരാട്ടത്തിന്റെയും പുതിയ മാതൃക കാണിച്ചത്....

പാന്‍- ആധാര്‍ ബന്ധിപ്പിക്കല്‍; നാളെ മുതല്‍ പിഴ, ഒരു വര്‍ഷത്തേക്ക് ഇളവ്

ന്യൂഡല്‍ഹി: പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാന്‍ നാളെ മുതല്‍ മുതല്‍ പിഴ നല്‍കണം. ആദ്യം മൂന്ന് മാസം വരെ 500 രൂപയും അതിനുശേഷം 1000 രൂപയുമാണ് പിഴ ശിക്ഷ. 2023 മാര്‍ച്ച് 31...

Accident: നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാര്‍ ഇടിച്ച് രണ്ട് പേര്‍ മരിച്ചു

വാളയാര്‍: നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാര്‍ ഇടിച്ചുകയറി അപകടം. വാളയാറിലുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. തിരുപ്പൂര്‍ സ്വദേശികളായ ബാലാജി, മുരുകേശന്‍ എന്നിവരാണ് മരിച്ചത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തി സുഹൃത്തിനെ യാത്രയാക്കി തിരികെ മടങ്ങുമ്പോഴായിരുന്നു അപകടം....

ദുബായ് സന്ദര്‍ശന വേളയില്‍ സ്റ്റാലിന്‍ ധരിച്ച കൂളിംഗ് ജാക്കറ്റ് 17 കോടി രൂപയെന്ന് വ്യാജപ്രചരണം; യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെതിരായി വ്യാജവാര്‍ത്ത പ്രചരിപ്പിച്ച യുവമോര്‍ച്ച നേതാവിനെ സേലം പൊലീസ് അറസ്റ്റ് ചെയ്തു. സേലം വെസ്റ്റ് ജില്ലയിലെ യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി ടി അരുള്‍ പ്രസാദിനെയാണ് അറസ്റ്റ് ചെയ്തത്. ദുബായ്...

മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകള്‍ പൂട്ടിച്ചാല്‍ നടപടി; സമൂഹമാധ്യമങ്ങള്‍ക്ക് എതിരെ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങള്‍ പൗരന്മാരുടെ മൗലികാവകാശങ്ങളെ ബഹുമാനിക്കണം എന്ന് കേന്ദ്ര സര്‍ക്കാര്‍. മുന്നറിയിപ്പ് ഇല്ലാതെ വ്യക്തികളുടെ അക്കൗണ്ടുകള്‍ പൂട്ടിയാല്‍ നടപടി സ്വീകരിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചു. ഒരാളുടെ അക്കൗണ്ടില്‍ നിയമവിരുദ്ധമായ...

Heat wave: ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്; താപനില 40 ഡിഗ്ര വരെ ഉയരാം

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നല്‍കിയത്. ഡല്‍ഹിയില്‍ ഇന്നും ശക്തമായ ഉഷ്ണക്കാറ്റ് തുടരും. ഡല്‍ഹി നഗരത്തില്‍ ഏറ്റവും കൂടിയ താപനില 40 ഡിഗ്രി വരെ ഉയര്‍ന്നേക്കും. കാലാവസ്ഥ...

കൗണ്‍സിലറുടെ കൊലപാതകത്തില്‍ ഞെട്ടി നാട്; മഞ്ചേരിയില്‍ ഇന്ന് ഹര്‍ത്താല്‍

മലപ്പുറം: നഗരസഭ കൗണ്‍സിലറെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് മഞ്ചേരിയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍. ഇന്നലെയാണ് തലയ്ക്ക് വെട്ടേറ്റ് പരുക്കേറ്റ് ചികിത്സയിലായിരുന്ന നഗരസഭ കൗണ്‍സിലര്‍ അബ്ദുള്‍ ജലീല്‍ മരിക്കുന്നത്. നരഗസഭാ പരിധിയിലാണ് ഹര്‍ത്താല്‍ ആചരിക്കുക....

ബസ് നിരക്ക് വര്‍ദ്ധന യാത്രക്കാരുടെ കീശ കീറും, കൂട്ടുന്നത് വെറും രണ്ടു രൂപയല്ല, യാത്രക്കാര്‍ക്കു ഭാരം അതിലേറെ

തിരുവനന്തപുരം: സര്‍ക്കാര്‍ ഉത്തരവോടെ ബസ് മിനിമം നിരക്കില്‍ 2 രൂപയും തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 10 പൈസയുമാണു വര്‍ധനയെങ്കിലും ഫലത്തില്‍ യാത്രക്കാരുടെ ഭാരം അതിലേറെയായിരിക്കും. ഇതിനു മുന്‍പ് ബസ് നിരക്ക് പുതുക്കിയപ്പോള്‍ മിനിമം...

fuel price hike:നൂറു കടന്ന് ഡീസല്‍വില,പതിവ് തെറ്റിയില്ല,ഇന്നും ഇന്ധനവില വര്‍ദ്ധിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ പതിവുപോലെ ഇന്നും ഇന്ധന വില കൂട്ടി()fuel price hike). പെട്രോൾ(petrol) ലീറ്ററിന് 87 പൈസയും ഡീസലിന്(diesel) 84 പൈസയുമാണ് കൂട്ടിയത്. ഇതോടെ സംസ്ഥാനത്ത് ഡീസിൽ വില വീണ്ടും നൂറ് കടന്നു. തിരുവനന്തപുരത്ത്...

Latest news