31.3 C
Kottayam
Wednesday, October 2, 2024

CATEGORY

News

ജ്യേഷ്ഠനെ അനുജന്‍ കൊന്ന കേസ്‌ ; മറവു ചെയ്യാൻ സഹായിച്ച അമ്മയും പിടിയിൽ

ചേർപ്പ് (തൃശൂർ) ∙ കുടുംബവഴക്കിനെ തുടർന്ന് അനുജൻ ജ്യേഷ്ഠനെ കൊലപ്പെടുത്തിയ കേസിൽ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതക വിവരം മറച്ചു വച്ചതിനും മൃതദേഹം മറവു ചെയ്യാൻ സഹായിച്ചതിനുമാണ് അറസ്റ്റ്. മുത്തുളിയാൽ തോപ്പിൽ...

മിമിക്രിക്കാരനെ കൊന്ന കേസിൽ കാമുകിയടക്കം കുറ്റക്കാർ,‘മറ്റ് സ്ത്രീകളോട് അടുപ്പം’ക്വൊട്ടേഷന് കാരണം

കോട്ടയം : മിമിക്രി കലാകാരനെ കൊലപ്പെടുത്തിയ കേസിൽ കാമുകിയും ക്വട്ടേഷൻ സംഘാംഗങ്ങളായ 3 പേരും കുറ്റക്കാരെന്ന് അഡീഷനൽ സെഷൻസ് ജഡ്ജി വി.ബി.സുജയമ്മ കണ്ടെത്തി. ശിക്ഷ 7നു വിധിക്കും.   മിമിക്രി കലാകാരൻ ചങ്ങനാശേരി മുങ്ങോട്ട് പുതുപ്പറമ്പിൽ...

തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്നും ഉച്ചയ്ക്കുശേഷം മഴയ്ക്ക് സാധ്യത, ഇടിമിന്നൽ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ആണ് കൂടുതൽ മഴ സാധ്യത. കഴിഞ്ഞ ദിവസത്തേതിന് സമാനമായി ഉച്ചയോടുകൂടി ശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്....

ഓട്ടോ മിനിമം ചാർജ്: ദൂരം ഒന്നര കിലോമീറ്ററായി കുറയ്ക്കുമെന്ന് മന്ത്രി, തീരുമാനം ഇന്നുണ്ടായേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ ചാർജ് വർധിപ്പിക്കുന്നതിനൊപ്പം മിനിമം ചാർജിന്റെ ദൂരം വർധിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് ഗതാഗത വകുപ്പ് പിൻവാങ്ങുന്നു. മിനിമം ചാർജ് 30 രൂപയാക്കാനും ഇതിനുള്ള ദൂരപരിധി ഒന്നര കിലോമീറ്ററിൽ നിന്ന് രണ്ട്...

മൂവാറ്റുപുഴ ജപ്തി:ബാങ്ക് ജീവനക്കാരുടെ സഹായം വേണ്ട,എംഎൽഎയ്ക്കൊപ്പമെന്ന് അജേഷ്

എറണാകുളം: മൂവാറ്റുപുഴയില്‍ (Muvattupuzha) മൂന്ന് പെണ്‍കുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്ത സംഭവത്തിൽ ബാങ്കിന്റെ വാ​ഗ്ദാനം (Urban Bank) തള്ളി ഗൃഹനാഥൻ അജേഷ്. ബാങ്ക് ജീവനക്കാർ അടയ്ക്കുവാൻ തീരുമാനിച്ച തുക...

ട്വിറ്ററിനെ ‘സ്വന്ത’മാക്കി ഇലോൺ മസ്ക്, ലോകത്തെ ഏറ്റവും വലിയ സമ്പന്നൻ്റെ ഇടപെടലിൽ ഫേസ്ബുക്കിനും ലോട്ടറി

ടെസ്ല സിഇഒയും ആഗോള അതിസമ്പന്നനുമായ ഇലോൺ മസ്ക് ട്വിറ്ററിൽ നിക്ഷേപം നടത്തി. 9.2 ശതമാനം ഓഹരികൾ സ്വന്തമാക്കിയെന്ന വിവരം അമ്പരപ്പോടെയാണ് ആഗോള ബിസിനസ് ലോകം കേട്ടത്. പിന്നാലെ ട്വിറ്ററിന്റെ ഓഹരികൾക്ക് വൻ ഡിമാന്റുണ്ടായി....

റാന്നിയിൽ യുവതിയെയും ഒന്നരവയസുകാരിയായ മകളെയും തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: റാന്നിയിൽ (Ranni) യുവതിയെയും ഒന്നരവയസുകാരിയായ മകളെയും തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ഐത്തല മങ്കുഴി മീമുട്ടു പാറ ചുവന്നപ്ലാക്കൽ സജി ചെറിയാന്റെ ഭാര്യ റിൻസ, മകൾ അൽഹാന...

ഫുൾ ടാങ്ക് ഇന്ധനത്തിൻ്റെ വില അന്നും ഇന്നും, കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി:പെട്രോൾ ഡീസൽ വില (Petrol - Diesel Price) കുത്തനെ കൂടുന്നതിൽ കേന്ദ്രത്തിനെ (Central Govt) രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി (Rahul Gandhi). രണ്ടാഴ്ചക്കുള്ളിൽ 12 മാത്തെ വർദ്ധനവാണ്...

ശ്രീന നഗിൽ സിആര്‍പിഎഫ് സംഘത്തിന് നേരെ ഭീകരാക്രമണം, ഒരു ജവാന് വീരമൃത്യു

ശ്രീനഗർ: (Sri Nagar) ലാല്‍ ചൗക്കില്‍ സിആര്‍പിഎഫ് (CRPF) സംഘത്തിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ ഒരു ജവാന് വീരമൃത്യു. മറ്റൊരു ജവാന് പരിക്കേറ്റു. സുരക്ഷാസേനയുടെ സംയുക്ത ചെക്ക് പോയിന്റിന് നേരെയാണ് ഭീകരർ...

സംസ്ഥാനത്ത് ഇന്ന് 256 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ 256 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 60, തിരുവനന്തപുരം 47, കോട്ടയം 35, കോഴിക്കോട് 29, പത്തനംതിട്ട 23, കൊല്ലം 14, ഇടുക്കി 13, തൃശൂര്‍ 9, പാലക്കാട് 7,...

Latest news