28.9 C
Kottayam
Thursday, October 3, 2024

CATEGORY

News

യുപിഐ ഉപയോഗിച്ച് പണം പിൻവലിക്കാം; കാർഡ് രഹിത സംവിധാനം എല്ലാ എടിഎമ്മിലും ലഭ്യമാക്കും: ആർബിഐ ഗവർണർ

ദില്ലി: യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI) ഉപയോഗിച്ച് എല്ലാ ബാങ്കുകളിൽ നിന്നും എടിഎം (ATM) നെറ്റ്‌വർക്കുകളിൽ നിന്നും കാർഡ് രഹിത (Card-less) രീതിയിൽ പണം പിൻവലിക്കാനുള്ള സൗകര്യം ലഭ്യമാക്കുമെന്ന് റിസർവ് ബാങ്ക് ഓഫ്...

തൃശൂർ പൂരം; വെടിക്കെട്ടിന് അനുമതി

തൃശൂർ: തൃശൂർ പൂരം (Thrissur Pooram) വെടിക്കെട്ടിന് അനുമതി. കേന്ദ്ര ഏജൻസിയായ 'പെസോ ' ആണ് അനുമതി നൽകിയത്. കുഴിമിന്നലിനും അമിട്ടിനും മാലപ്പടക്കത്തിനും ഗുണ്ടിനും അനുമതിയിട്ടുണ്ട്. മെയ് എട്ടിന് സാംപിൾ വെടിക്കെട്ടും മേയ് പതിനൊന്നിന്...

ദിലീപ് ഉൾപ്പെട്ട വധഗൂഢാലോചന കേസ്; ഹാക്കർ സായ് ശങ്കർ കസ്റ്റഡിയിൽ

കൊച്ചി: ദിലീപുൾപ്പെട്ട (Dileep) വധഗൂഢാലോചന കേസിലെ പ്രതി സൈബർ ഹാക്കർ (Cyber Hacker) സായ് ശങ്കർ കസ്റ്റഡിയിൽ. ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിതാണ് സായ് ശങ്കറിനെ കസ്റ്റഡിയിലെടുത്തത്. ദിലീപിന്റെ ഫോണിലെ തെളിവുകൾ നശിപ്പിച്ച സംഭവത്തിലെ...

യുക്രൈന്‍-റഷ്യ യുദ്ധത്തില്‍ ചര്‍ച്ച;വൈറലായി തരൂര്‍-സുപ്രിയ ‘ചാറ്റ്’ -വിഡിയോ

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ ശശി തരൂര്‍ എംപിയും എന്‍സിപി നേതാവ് സുപ്രിയ സുലെയും തമ്മില്‍ നടത്തിയ സൗഹൃദസംഭാഷണത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല പ്രസംഗിക്കുന്നതിനിടെയാണ് പിന്‍സീറ്റിലിരുന്ന ശശി...

Dheeraj murder Case:ധീരജ് വധക്കേസ്; മുഖ്യപ്രതി നിഖിൽ പൈലിക്ക് ജാമ്യം

ഇടുക്കി: ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ (SFI) നേതാവുമായിരുന്ന ധീരജിനെ കുത്തിക്കൊന്ന കേസിലെ (Dheeraj murder case) മുഖ്യപ്രതി നിഖിൽ പൈലിക്ക് ജാമ്യം. ഇടുക്കി സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജനുവരി...

വ്യാപാരിയെ ഭീഷണപ്പെടുത്തി പണം തട്ടി, കൊച്ചിയിൽ കോര്‍പ്പറേഷനിലെ കോൺഗ്രസ് കൗൺസിലർ അറസ്റ്റിൽ

കൊച്ചി: വ്യാപാരിയെ ഭീഷണപ്പെടുത്തി പണം തട്ടിയെന്ന കേസില്‍ കൊച്ചിയിൽ കോര്‍പ്പറേഷൻ കൗൺസിലർ അറസ്റ്റിൽ. 30 ആം ഡിവിഷൻ കൗൺസിലർ ടിബിൻ ദേവസി അടക്കം മൂന്ന് പേരാണ് പിടിയിലായത്. യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി കൂടിയാണ്...

Gold price: സ്വർണവിലയിൽ വീണ്ടും വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില (Gold price) വീണ്ടും ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന് 25 രൂപയാണ് വർധിച്ചത്. ഇന്നലെ 20 രൂപ വർധിച്ച് ഒരു  ഗ്രാം സ്വർണത്തിന്റെ വില  4800...

സിൽവർലൈൻ:സിപിഎമ്മിൽ ഭിന്നതയില്ല, ശുഭപ്രതീക്ഷയെന്ന് യെച്ചൂരി,

കണ്ണൂർ: സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട്  (Silver line) സിപിഎമ്മിൽ (CPM) ഭിന്നതയില്ലെന്ന് ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി. പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും ഇടയിൽ ഭിന്നതയെന്ന വാർത്തകൾ നിഷേധിച്ച അദ്ദേഹം...

ഇത് അടിയന്തരാവസ്ഥകാലമല്ല,കെ.എസ്.ഇ.ബി ചെയർമാനെ തള്ളി എം.എം.മണി

കണ്ണൂർ : കെഎസ്ഇബിയിലെ (KSEB)ഇടത് സംഘടനയുടെ പ്രസിഡന്റായ എം ജി സുരേഷ് കുമാറിനെ സസ്പെൻഡ് ചെയ്ത ചെയർമാൻ ബി അശോകിനെതിരെ വിമർശനമുന്നയിച്ച് മുൻ വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി. ഇത് അടിയന്തരാവസ്ഥകാലമല്ലെന്നും...

കഴക്കൂട്ടത്തിന് പിന്നാലെ കുറ്റിച്ചലിലും ബോംബാക്രമണം;തലസ്ഥാനം വീണ്ടും ഗുണ്ടകളുടെ പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. കുറ്റിച്ചൽ മലവിളയിലെ ഒരു വീടുനുനേരെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ അനീഷ് എന്നയാൾ ബോംബെറിയുകയായിരുന്നു. കിരൺ എന്ന യുവാവിന്റെ വീടിനുനേരയാണ് ആക്രമണമുണ്ടായത്. ഒരു ബന്ധുവിന്റെ വീട്ടിൽ...

Latest news