25.8 C
Kottayam
Friday, October 4, 2024

CATEGORY

News

IPL T20 ആവേശം അവസാന ഓവര്‍ വരെ, സഞ്ജുവിൻ്റെ രാജസ്ഥാൻ ലഖ്‌നൗവിനെ മുട്ടുകുത്തിച്ചു

മുംബൈ: ആവേശം അവസാന ഓവര്‍ വരെ നീണ്ട ഐപിഎൽ(IPL 2022) പോരാട്ടത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സിനെ(Lucknow Super Giants) മൂന്ന് റണ്‍സിന് വീഴ്ത്തി രാജസ്ഥാന്‍ റോയല്‍സിന്(Rajasthan Royals)ആവേശജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം...

തൊടുപുഴയിൽ 17 കാരി കൂട്ട ബലാത്സംഗത്തിന് ഇരയായി ; പതിനഞ്ച് പേർ ചേർന്ന് ബലാത്സംഗം ചെയ്തത് ജോലി വാഗ്ദാനം ചെയ്ത്

ഇടുക്കി : തൊടുപുഴയില്‍ പതിനേഴ്കാരിയെ പതിനഞ്ച് പേർ ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തതായാണ് പരാതി ഉയർന്നത്. ജോലി വാഗ്ദാനം ചെയ്ത് 17കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായാണ് പരാതി. 15 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായാണ് പെണ്‍കുട്ടി...

പിപ്പിടി കാട്ടിയാൽ ഭയന്ന് പോകുന്നവരല്ല സിപിഎമ്മുകാർ, പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കുമെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

കണ്ണൂർ: സിപിഎമ്മിന് (CPM)  തുടർഭരണം കിട്ടിയത് ചൂണ്ടിക്കാട്ടി മാധ്യമങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) . പിപ്പിടി കാട്ടിയാൽ ഭയന്ന് പോകുന്നവരല്ല സിപിഎമ്മുകാർ എന്നാണ് അദ്ദേഹം പറഞ്ഞത്. എൽഡിഎഫ് സർക്കാരിനോട്...

കെ റെയിൽ കല്ലിടലിനെതിരെ കേന്ദ്രത്തിന് ഉത്തരവിറക്കിയാൽ പോരെ, കേന്ദ്രമന്ത്രിയെ കുഴക്കി നാട്ടുകാരൻ

തിരുവനന്തപുരം: കെ റെയിലിൽ ജനങ്ങളുടെ ഭൂമിയിൽ കടന്നുള്ള സംസ്ഥാന സർക്കാരിന്‍റെ കല്ലിടലിനെതിരെ എന്താണ് ചെയ്യാൻ പോകുന്നതെന്ന് അറിയണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരനോട് ഭൂമി നഷ്ടമാകുന്ന ഗൃഹനാഥന്‍റെ ചോദ്യം. തിരുവനന്തപുരം അഴൂർ പഞ്ചായത്തിലെ കെ...

1000 കോടി ക്ലബിൽ ആര്‍ആര്‍ആര്‍,സ്വപ്നനേട്ടം കൈവരിച്ച മൂന്നാമത് ഇന്ത്യൻ ചിത്രം

ഇന്ത്യന്‍ സിനിമകളില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രീ- റിലീസ് ഹൈപ്പ് ഉയര്‍ത്തുന്ന ചിത്രങ്ങള്‍ തെന്നിന്ത്യന്‍ ഭാഷകളില്‍ നിന്നാണ്. അതില്‍ പ്രധാനമായിരുന്നു രാജമൗലിയുടെ ആര്‍ആര്‍ആര്‍ (RRR). ആ പ്രതീക്ഷകള്‍ സാധൂകരിക്കുമെന്ന് ആദ്യദിന കളക്ഷനില്‍ നിന്നുതന്നെ പ്രതീക്ഷ ഉയര്‍ത്തിയ...

നവ്യയ്ക്ക് മോഡേണും വഴങ്ങും… അതിംഗംഭീര ലുക്കിൽ താരം

മലയാള സിനിമാ മേഖലയിൽ ഒട്ടനവധി മികച്ച കഥാപാത്രങ്ങളിലൂടെ വലിയ ആരാധക വൃന്ദത്തെ നേടിയ താരമാണ് നവ്യനായർ. സജീവമായിരുന്ന കാലമത്രയും വിജയങ്ങൾ ആയ ഒരുപാട് ചിത്രങ്ങളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. അഭിനയിച്ചത്...

കവർച്ച കേസിൽ അറസ്റ്റിലായ കൊച്ചിയിലെ കൗൺസിലറെ യൂത്ത് കോൺഗ്രസ് സസ്പെൻഡ് ചെയ്തു

കൊച്ചി: വ്യാപാരിയെ തടഞ്ഞുവെച്ച് മർദ്ദിച്ച് പണം തട്ടിയ കേസിൽ അറസ്റ്റിലായ (Arrest) കൊച്ചി കോർപ്പറേഷൻ കൗൺസിലർ ടിബിൻ ദേവസിയെ യൂത്ത് കോൺഗ്രസ് (Youth Congress) ജില്ലാ കമ്മിറ്റിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. വാത്തുരുത്തി കൗൺസിലറായ...

കെഎസ്ആർടിസി -സ്വിഫ്റ്റ് സർവ്വീസ് നാളെ മുതൽ

തിരുവനന്തപുരം; പൊതു ​ഗതാ​ഗതത്തിന് പുതുയു​ഗം എന്ന ആശയത്തോടെ കെഎസ്ആർടിസി- സ്വിഫ്റ്റ് സർവ്വീസ് തിങ്കളാഴ്ച വൈകുന്നേരം മുതൽ സർവ്വീസ് ആരംഭിക്കും. വൈകുന്നേരം 5.30 മണിക്ക് തമ്പാനൂർ കെഎസ്ആർടിസി സെൻട്രൽ ഡിപ്പോയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ...

മഴ തുടരും, ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: കേരളത്തിൽ വരും മണിക്കൂറുകളിലും മഴ തുടരാൻ സാധ്യത. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോട്  ചേർന്നുള്ള വടക്കൻ ശ്രീലങ്കക്കും തമിഴ് നാടിനു മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു .ഇത് വരും ദിവസങ്ങളിൽ മാന്നാർ...

സംസ്ഥാനത്ത് ഇന്ന് 223 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ 223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 55, തിരുവനന്തപുരം 48, കോഴിക്കോട് 27, തൃശൂര്‍ 17, ആലപ്പുഴ 14, കോട്ടയം 11, കൊല്ലം 10, പത്തനംതിട്ട 10, കണ്ണൂര്‍ 9,...

Latest news