25.4 C
Kottayam
Sunday, October 6, 2024

CATEGORY

News

ഡൽഹിയുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ മാസ്‌ക് നിർബന്ധമാക്കി യു.പി. സർക്കാർ

ഡൽഹി: കൊവിഡ് വ്യാപനം വീണ്ടും വർദ്ധിച്ചതോടെ ഡൽഹിയ്‌ക്ക് സമീപമുള‌ള ആറ് ജില്ലകളിലും സംസ്ഥാന തലസ്ഥാനമായ ലക്‌നൗവിലും പൊതുസ്ഥലത്ത് മാസ്‌ക് നിർബന്ധമാക്കി ഉത്തർ പ്രദേശ് സർക്കാർ. ഇന്ന്മുതലാണ് നിയന്ത്രണം തിരികെകൊണ്ടുവന്നത്. ദേശീയ തലസ്ഥാനത്തിന് സമീപത്തുള‌ള...

ദിലീപിന് നിർണായക ദിനം, വധ ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന ഹർജിയിൽ വിധി ചൊവ്വാഴ്ച

കൊച്ചി: വധ ഗൂഢാലോചന കേസിലെ എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ചൊവ്വാഴ്ച വിധി പറയും. ഉച്ചയ്ക്ക് 1.45-ന് ജസ്റ്റിസ് സിയാദ് റഹ്‌മാനാണ് വിധി പറയുക. കേസ് റദ്ദാക്കണമെന്നും അല്ലെങ്കില്‍...

പി.വി.സി ആധാർ കാർഡ്, പോക്കറ്റിൽ സൂക്ഷിയ്ക്കാം, അപേക്ഷിയ്ക്കേണ്ടതിങ്ങനെ

മുംബൈ:ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ് (Aadhaar card). സർക്കാർ പദ്ധതികൾക്ക് മാത്രമല്ല എല്ലാ സാമ്പത്തിക സേവനങ്ങൾക്കും ആധാർ കാർഡ് ആവശ്യമാണ്. ബാങ്ക് അക്കൗണ്ടുകൾ, വാഹനങ്ങൾ, ഇൻഷുറൻസ് പോളിസികൾ...

CBI 5 ദ് ബ്രെയിന്‍ റിലീസ് പ്രഖ്യാപിച്ചു,റിലീസ് ഞായറാഴ്ച

മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ ഏറ്റവുമധികം പ്രേക്ഷകശ്രദ്ധ നേടിയ സിബിഐ 5 ന്‍റെ (CBI 5) റിലീസ് തീയതി പ്രഖ്യാപിച്ചു. സിബിഐ 5 ദ് ബ്രെയിന്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രം മെയ് ഒന്നിനാണ് തിയറ്ററുകളില്‍...

തൊടുപുഴയിലെ പീഡനം; പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു, കോടതിയിൽ ബോധരഹിതനായി രണ്ടാംപ്രതി

തൊടുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസില്‍ രണ്ട് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കേസിലെ ഒന്നാംപ്രതിയും ഇടനിലക്കാരനുമായ രഘു(51) രണ്ടാംപ്രതി ജോണ്‍സണ്‍(50) എന്നിവരെയാണ് തൊടുപുഴ പോക്‌സോ കോടതി രണ്ടുദിവസത്തെ...

വെള്ളിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ചൊവ്വാഴ്ച വരെ30-40 കി.മീ വരെ വേഗതയുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്...

മുഖ്യമന്ത്രി വർഗീയശക്തികൾക്ക് വാളുകൊടുത്ത് ചാമ്പിക്കോ എന്നുപറയുന്നു;രമേശ് ചെന്നിത്തല

തിരുവനന്തപുരം: രണ്ട്  വർ​ഗീയ ശക്തികൾക്ക് വാളുകൊടുത്തിട്ട് ചാമ്പിക്കോ എന്ന് പറയുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾ വർദ്ധിക്കുന്നതും അതുകൊണ്ടാണെന്നും ചെന്നിത്തല ആരോപിച്ചു. പാലക്കാട്ടെ വർ​ഗീയ കൊലപാതകങ്ങളിൽ...

സുബൈർ‌ വധക്കേസ്; കൊലയാളി സംഘത്തിലെ മൂന്നുപേർ പിടിയിൽ

കൊച്ചി: പാലക്കാട് സുബൈർ വധക്കേസിൽ കൊലയാളി സംഘത്തിൽ ഉൾപ്പെട്ട മൂന്നുപേർ പിടിയിലായെന്ന് പൊലീസ്. പ്രതികളെ രഹസ്യകേന്ദ്രത്തിൽ എത്തിച്ച് ചോദ്യം ചെയ്യൽ തുടങ്ങി. പാലക്കാടിന് അടുത്ത് വെച്ചാണ്  പ്രതികളെ പിടികൂടിയത്. ആറുമുഖൻ, ശരവണൻ ,രമേശ്‌...

ഇ.പി.ജയരാജൻ എൽഡിഎഫ് കൺവീനർ;തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ

തിരുവനന്തപുരം∙ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ എൽഡിഎഫ് കൺവീനറാകും. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. നാളെ സംസ്ഥാന സമിതി യോഗത്തിനുശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. എ.വിജയരാഘവൻ പൊളിറ്റ് ബ്യൂറോ അംഗമായ സാഹചര്യത്തിലാണ് ഇ.പി.ജയരാജൻ...

Gold price hike: സ്വർണ്ണവിലയിൽ വൻ വർദ്ധനവ്

തിരുവനന്തപുരം : ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവില (Gold price) ഉയർന്നു. തുടർച്ചയായ മൂന്നു ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്   240  രൂപയുടെ വർധനവാണ് ഉണ്ടായത്....

Latest news