23.7 C
Kottayam
Tuesday, October 8, 2024

CATEGORY

News

‘സ്ത്രീത്വത്തെ അപമാനിച്ചു’, ജിഗ്നേഷ് മേവാനിയുടെ രണ്ടാം അറസ്റ്റ് വനിതാ പോലീസിന്റെ പരാതിയിൽ

കൊക്രജാര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കിതിരെയുളള ട്വീറ്റുകളുടെ പേരില്‍ അറസ്റ്റിലായി ജാമ്യം കിട്ടിയതിന് തൊട്ട് പിന്നാലെ ജിഗ്നേഷ് മേവാനി എംഎല്‍എയെ അസം പോലീസ് വീണ്ടും അറസ്റ്റ് ചെയ്തത് വനിതാ പോലീസിന്റെ പരാതിയിലെന്ന് റിപ്പോര്‍ട്ട്. സ്ത്രീത്വത്തെ...

K rail Silverline കെ റെയില്‍ സംവാദം: അലോക് വര്‍മയും ശ്രീധര്‍ രാധാകൃഷ്ണനും പിന്മാറി, സംവാദം മാറ്റില്ല

തിരുവനന്തപുരം: കെ റെയില്‍ സംവാദത്തില്‍ നിന്ന് അലോക് വര്‍മയുടം ശ്രീധര്‍ രാധാകൃഷ്ണനും പിന്മാറി. സര്‍ക്കാര്‍ നിശ്ചയിച്ച സംവദമാണിത്. അതേസമയം എതിര്‍ക്കുന്നവരുടെ പാനലില്‍ ഇതോടെ ആര്‍വിജി മേനോന്‍ മാത്രമാണ് ഉള്ളത്. സംവാദത്തിലേക്ക് സര്‍ക്കാര്‍ ക്ഷണിക്കണമെന്ന...

ഇറച്ചി വെട്ട് യന്ത്രത്തിലെ സ്വർണക്കടത്ത്: സിനിമാ നിർമ്മാതാവിന്റെ വീട്ടിലും കസ്റ്റംസ് റെയ്ഡ്

കൊച്ചി: ഇറച്ചി വെട്ട് യന്ത്രത്തിൽ സ്വർണം ഒളിച്ചുകടത്തിയ സംഭവത്തിൽ സിനിമാ നിർമ്മാതാവിന്റെ വീട്ടിലും കസ്റ്റംസ് പരിശോധന. സിനിമാ നിർമ്മാതാവ് സിറാജ്ജുദ്ദിന്റെ വീട്ടിലാണ് കസ്റ്റംസ് പ്രിവന്റീവ് സംഘം പരിശോധന നടത്തിയത്. തൃക്കാക്കര മുനിസിപ്പൽ വൈസ്...

കറാച്ചി സർവകലാശാലയിൽ സ്‌ഫോടനം;സ്ത്രീ ചാവേർ പൊട്ടിത്തെറിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്,മൂന്ന് ചൈനീസ് പൗരന്മാരുള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു

കറാച്ചി: പാകിസ്താനിലെ കറാച്ചി സര്‍വകലാശാലയിലുണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ മൂന്ന് ചൈനീസ് പൗരന്മാരുള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടിന് സമീപം വാന്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമികമായി പുറത്തുവരുന്ന വിവരം....

സ്ഥാനമാറ്റം കേസ് അന്വേഷണത്തെ ബാധിക്കില്ല, തുടരന്വേഷണം സർക്കാർ തീരുമാനം- എസ്. ശ്രീജിത്ത്

തിരുവനന്തപുരം∙ തന്റെ സ്ഥലം മാറ്റം നടിയെ പീഡിപ്പിച്ച കേസിന്റെ അന്വേഷണത്തെ ബാധിക്കില്ലെന്ന് എഡിജിപി എസ്.ശ്രീജിത്ത്. അനാവശ്യ വിവാദങ്ങൾ അവസാനിപ്പിച്ച് അന്വേഷണ ഉദ്യോഗസ്ഥരുടെ മനോവീര്യം കെടാത്ത രീതിയിൽ മുന്നോട്ടു പോകേണ്ടതുണ്ട്. നല്ല രീതിയിൽ അന്വേഷണം...

പാസഞ്ചറില്ല, പ്രതിഷേധ വാരവുമായി യാത്രക്കാർ

കൊച്ചി:കോവിഡിന് മുമ്പുണ്ടായിരുന്ന എല്ലാ ട്രെയിനുകളും ഒപ്പം റദ്ദാക്കിയ സ്റ്റോപ്പുകളും പുന:സ്ഥാപിക്കണമെന്ന ആവശ്യവുമായി ഫ്രണ്ട്‌സ് ഓൺ റെയിൽസിന്റെ നേതൃത്വത്തിൽ വൻ ജനപങ്കാളിത്തത്തോടെ ഏപ്രിൽ 25 മുതൽ മെയ്‌ 1 വരെ പ്രതിഷേധവാരം ആചരിക്കുന്നു....

തൃശൂര്‍ റൂറല്‍ എസ്.പി ഐശ്വര്യ ഡോങ്റെ വിവാഹിതയായി

മുംബൈ: കേരള കേഡർ ഐ.പി.എസ് ഉദ്യോ​ഗസ്ഥ ഐശ്വര്യ ഡോങ്റെ വിവാഹിതയായി. കൊച്ചിയിലെ ഐ.ടി പ്രൊഫഷണൽ കൂടിയായ മലയാളി അഭിഷേകാണ് വരൻ. മുംബൈ ജുഹുവിലെ ഇസ്‌കോണ്‍ മണ്ഡപം ഹാളില്‍ വച്ചായിരുന്നു വിവാഹം. കൊച്ചി സിറ്റി ഡപ്യൂട്ടി...

സംസ്ഥാനത്ത് ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച (ഏപ്രില്‍ 30) വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യത കൂടുതലായതിനാല്‍, ഈ...

കല്യാണം ആയോ? വിവാഹവാർത്തകളോടു പ്രതികരിച്ച് റിമി ടോമി

വിവാഹവാര്‍ത്തകളോട് ആദ്യമായി പ്രതികരിച്ച് ഗായിക റിമി ടോമി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തന്റെ വിവാഹം സംബന്ധിച്ച് ചില മാധ്യമങ്ങൾ പ്രചരിപ്പിച്ച വാർത്തകൾ വ്യാജമാണെന്നാണു റിമിയുടെ മറുപടി. തനിക്കു തുടർച്ചയായി ഫോൺ കോളുകൾ വരുന്നുണ്ടെന്നും...

‘ക്വട്ടേഷൻ സംഘത്തിന് എതിരാണ് പാർട്ടി, ഈ നിലപാടാണ് പി ജയരാജന്റേതും; എം വി ജയരാജൻ

തിരുവനന്തപുരം: അർജുൻ ആയങ്കിക്ക് എതിരെ ഡി വൈ എഫ് ഐ രംഗത്ത് എത്തിയതിൽ പ്രതികരിച്ച് കണ്ണൂർ സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ക്വട്ടേഷൻ സംഘത്തിന് എതിരാണ് സി...

Latest news