23.9 C
Kottayam
Tuesday, October 8, 2024

CATEGORY

News

Vijay Babu :കാറിൽ വെച്ച് ലൈംഗിക ചൂഷണം, ആർത്തവ ദിനത്തിലും വെറുതേ വിട്ടില്ല, നഗ്ന ദൃശ്യങ്ങൾ ചിത്രീകരിച്ച് ഭീഷണി,രക്ഷകനെപ്പോലെയെത്തി ലൈംഗികമായി ചൂഷണം ചെയ്‍തു’വിജയ് ബാബുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി പരാതിക്കാരി

നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവില്‍ നിന്ന് തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തെക്കുറിച്ച് പറഞ്ഞ് പരാതിക്കാരിയായ നടി. വിജയ് ബാബുവിനെതിരെ ബലാല്‍സംഗക്കുറ്റം ചുമത്തി കേസ് എടുത്തത് ഇവരുടെ പരാതിയിന്മേല്‍ ആയിരുന്നു. കേസെടുത്തത് വാര്‍ത്തയായതിനു പിന്നാലെ ഇന്നലെ...

പൊലീസ് വീട്ടിൽ നിന്നിറക്കികൊണ്ടുപോയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

കോഴിക്കോട്: പൊലീസ് വീട്ടിൽ നിന്നും ഇറക്കിക്കൊണ്ടുപോയ യുവാവ് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ. കോഴിക്കോട് ചെറുവണ്ണൂർ ബിസി റോഡിൽ നാറാണത്തുവീട്ടിൽ ജിഷ്ണുവാണ് മരിച്ചത്. 500രൂപ ഫൈൻ അടയ്ക്കാനുണ്ടെന്ന് പറഞ്ഞാണ് കഴിഞ്ഞ ദിവസം പൊലീസ് ജിഷ്ണുവിനെ...

കൊച്ചി ഇൻഫോപാർക്കിന് സമീപം വൻ ലഹരി വേട്ട; കോട്ടയം സ്വദേശിയായ യുവതിയും 7 യുവാക്കളും അറസ്റ്റിൽ

കാക്കനാട്: ഇൻഫോപാർക്കിനു സമീപത്തെ ഫ്ലാറ്റിൽ നിന്നും 83 ബോട്ടിൽ ഹാഷിഷ് ഓയിലും, എം.ഡി.എം.എയും ഇൻഫോപാർക്ക് പൊലീസ് പിടികൂടി.ആലപ്പുഴ വള്ളിക്കുന്നം സ്വദേശി കൊല്ലക പടീറ്റതിൽ മുഹമ്മദ് സിറാജ് (21), കല്ലമ്പലം സ്വദേശി ഇർഫാൻ മൻസിൽ...

ഒപ്പിട്ടില്ലെങ്കില്‍ ശവമായിട്ടേ പുറത്തുപോകൂ; റഹീമിനെതിരായ നിയമപോരാട്ടത്തിന്റെ നാള്‍വഴികള്‍ പറഞ്ഞ് വിജയലക്ഷ്മി

തിരുവനന്തപുരം: കേരള സര്‍വകലാശാല തമിഴ് വിഭാഗം പ്രൊഫസറും സ്റ്റുഡന്റ്‌സ് സര്‍വീസ് ഡയറക്ടറുമായ ഡോ ടി വിജയലക്ഷ്മിയെ തടഞ്ഞുവെച്ചതിന് കോടതി എഎ റഹീമിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഇപ്പോഴിതാ അന്ന് നടന്ന കാര്യങ്ങള്‍ ഓരോന്നായി...

ബെംഗളൂരുവിൽ കാർ തടഞ്ഞ് ഒരു കോടി രൂപ കവർന്നു; 10 മലയാളികൾ അറസ്റ്റിൽ

ബെംഗളൂരു∙ നഗരത്തിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ കാർ തടഞ്ഞുനിർത്തി ഒരു കോടി രൂപ കവര്‍ന്ന കേസില്‍ 10 മലയാളികൾ അറസ്റ്റിൽ. തൃശൂർ സ്വദേശി പി.കെ.രാജീവ്, ചാലക്കുടി സ്വദേശികളായ വിഷ്ണുലാൽ, ടി.സി.സനൽ, എറണാകുളം മരട്...

മുംബൈ വീണ്ടും കൊവിഡ് ആശങ്കയിൽ,പ്രതിദിന വര്‍ധനവില്‍ റെക്കോര്‍ഡ്,102 കേസുകള്‍

മുംബൈ: കൊവിഡ് കേസുകള്‍ ഒരിടവേളയ്ക്ക് ശേഷം മുംബൈയില്‍ വര്‍ധിക്കുന്നു. പ്രതിദിന വര്‍ധനവില്‍ വന്‍ റെക്കോര്‍ഡാണ് നഗരത്തിലുണ്ടായിരിക്കുന്നത്. ചൊവ്വാഴ്ച്ച 102 കൊവിഡ് കേസുകളാണ് മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫെബ്രുവരി 27ന് ശേഷം ഏറ്റവും ഉയര്‍ന്ന...

ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായി എഴുന്നള്ളിപ്പിനിടെ രഥം വൈദ്യുതി ലൈനിൽ തട്ടി, തഞ്ചാവൂരിൽ വൈദ്യുതാഘാതമേറ്റ് 11 പേർ മരിച്ചു,4 പേർ ഗുരുതരാവസ്ഥയിൽ

ചെന്നൈ: തഞ്ചാവൂരിന് (thanjavur)സമീപം വൈദ്യുതാഘാതമേറ്റ് (electric shock)11 പേർ മരിച്ചു(11people died). കാളിമേട് ക്ഷേത്രത്തിലെ ചിത്തിര ഉത്സവത്തിനിടെയാണ് ദുരന്തം ഉണ്ടായത്. രഥം എഴുന്നള്ളിപ്പിനിടെ വൈദ്യുതി ലൈനിൽ തട്ടിയാണ് ദാരുണമായ അപകടം ഉണ്ടായത്. 10...

ഭാര്യ ഭർത്താവിനെ തലക്കടിച്ചു കൊലപ്പെടുത്തി

കോതമംഗലം:കോട്ടപ്പടി ചേറങ്ങനാലിൽ കുടുംബവഴക്കിനെ തുടർന്ന് ഭാര്യ ഭർത്താവിനെ തലക്കടിച്ചു കൊന്നു. കോട്ടപ്പടി മനയ്ക്കക്കുടി സാജുവാണ് (60) കൊല്ലപ്പെട്ടത്.ഭാര്യ തങ്കം എന്ന എല്യാമ്മ പൊലീസില്‍ കീഴടങ്ങി.ഇന്നലെ രാത്രി 8.30 തോടെയാണ് സംഭവം. മദ്യപിച്ച്‌ എത്തിയ സാജു...

തലയോലപ്പറമ്പിൽ വാഹനാപകടം, വെള്ളൂർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ മരിച്ചു

കോട്ടയം:വൈക്കം തലയോലപ്പറമ്പിൽ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങിയ എസ്.ഐ ബൈക്ക് അപകടത്തിൽ മരിച്ചു. വെള്ളൂർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ടിവി പുരം സ്വദേശി സജിയാണ് (53) മരിച്ചത്. ബൈക്കും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് ഗുരുതരമായി...

ഇര താൻ, ബലാത്സംഗക്കേസിൽ ഇരയുടെ പേര് വെളിപ്പെടുത്തി നടൻ ബിജയ് ബാബുവിൻ്റെ ഫേസ്ബുക്ക് ലൈവ്

കൊച്ചി: മലയാള സിനിമാ ലോകത്തെ ഞെട്ടിക്കുന്നതായിരുന്നു വിജയ് ബാബുവിനെതിരായ ബലാത്സംഗ പരാതിയും കേസും. എറണാകുളം സൗത്ത് പൊലീസാണ് നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തത്. സിനിമയിൽ കൂടുതൽ അവസരങ്ങൾ...

Latest news