24.2 C
Kottayam
Tuesday, October 8, 2024

CATEGORY

News

സ്ത്രീയെന്ന പേരിൽ സൗഹൃദം, ഹണിട്രാപ്പിലൂടെ യുവാവിൽ നിന്ന് 46 ലക്ഷം തട്ടിയെടുത്ത സഹോദരങ്ങൾ കൊച്ചിയിൽ പിടിയിൽ

കൊച്ചി: ഹണിട്രാപ്പിലൂടെ യുവാവിൽ നിന്ന് 46 ലക്ഷം തട്ടിയെടുത്ത സഹോദരങ്ങൾ കൊച്ചിയിൽ പിടിയിൽ (Brothers who grabbed 46 lakhs through honey trap got arrested). കൊട്ടാരക്കര സ്വദേശികളായ ഹരികൃഷ്ണൻ, ഗിരികൃഷ്ണൻ...

ചാവക്കാട് ഒരുമനയൂരിൽ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു

തൃശ്ശൂർ: ചാവക്കാടിന് സമീപം ഒരുമനയൂരിൽ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു. വൈകിട്ട് 5.45ഓടെയായിരുന്നു സംഭവം. കായലിൽ കുളിക്കാനിറങ്ങിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഒരുമനയൂ‌ർ കഴുത്താക്കലിലാണ് സംഭവം. സുഹൃത്തുക്കളായ അഞ്ച് കുട്ടികൾ കുളിക്കാനായി കായലിൽ ഇറങ്ങി,...

കേരള ഗെയിംസ് 2022, അത്‌ലറ്റിക്സും അക്വാട്ടിക്സും തലസ്ഥാനത്ത്, ഫുട്ബോള്‍ കൊച്ചിയില്‍; ട്രാക്കും ഫീല്‍ഡും റെഡി

തിരുവനന്തപുരം:പ്രഥമ കേരള ഗെയിംസ് 2022നു വേണ്ടി ട്രാക്കും ഫീല്‍ഡും സജ്ജമായിക്കഴിഞ്ഞു. 19 വേദികളിലായി 24 ഇനങ്ങളിലാണ് മത്സരങ്ങള്‍. ഗെയിംസിലെ പ്രധാന ആകര്‍ഷണമായ അത്ലറ്റിക്സ് മത്സരങ്ങള്‍ക്ക് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയം വേദിയാകും. മെയ് 7,...

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം, പവർ കട്ട് സമയമിങ്ങനെ

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.കൽക്കരി ക്ഷാമം വൈദ്യുതി ഉത്പാദന നിലയങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചതിനാലാണ് നിയന്ത്രണം. വൈകിട്ട് ആറരയ്ക്കും 11 നും ഇടയിൽ 15 മിനിട്ട് ആയിരിയ്ക്കും നിയന്ത്രണം. ആശുപതികൾ പോലുള്ള...

‘മദ്യത്തിന് പകരം ഇന്ധനത്തിന്റെ നികുതി കുറക്കൂ’; ഇന്ധനവിലയില്‍ ഏറ്റുമുട്ടി സംസ്ഥാനങ്ങളും കേന്ദ്രവും

ന്യൂഡൽഹി:ദില്ലി: രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധനവിലയില്‍ കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരണം നടത്തിയത്. എക്‌സൈസ് തീരുവ കുറയ്ക്കാത്ത കേരളം അടക്കമുള്ള സംസ്ഥാനങ്ങളെ വിമര്‍ശിച്ചുകൊണ്ടാണ് മോദിയുടെ പ്രതികരണം. ഇതാദ്യമായാണ് പ്രധാനമന്ത്രി ഇന്ധനവിലയില്‍ പ്രതികരിച്ച്...

വിജയ് ബാബുവിനെ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്യും; കുറ്റം ചെയ്‌തെന്ന് പോലീസ്

കൊച്ചി: ബലാല്‍സംഗ ആരോപണം നേരിടുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ വ്യക്തമായ തെളിവ് ലഭിച്ചുവെന്ന് പോലീസ്. അന്വേഷണത്തിന്റെ ഭാഗമായുള്ള തെളിവ് ശേഖരണം ഏകദേശം പൂര്‍ത്തിയായി. പീഡനം നടന്നുവെന്ന് നടി പരാതിയില്‍ പറഞ്ഞ ചില...

സമഗ്രം മികച്ചത്, ഗുജറാത്ത് ഡാഷ് ബോർഡിനെ പുകഴ്ത്തി ചീഫ് സെക്രട്ടറി

ഗാന്ധിനഗർ: ഗുജറാത്തിലെ ഡാഷ് ബോർഡ് (Gujarat Dash Bord) സംവിധാനത്തെ പുകഴ്ത്തി കേരള ചീഫ് സെക്രട്ടറി വി പി ജോയ് (v p joy). ഡാഷ് ബോര്‍ഡ് മികച്ചതും സമഗ്രവുമാണെന്ന് വി പി...

കോട്ടയം മീനച്ചിലാർ പള്ളിക്കുന്ന് കടവിൽ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

കോട്ടയം : പേരൂർ മീനച്ചിലാർ പള്ളിക്കുന്ന് കടവിൽ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. ചെറുവാണ്ടൂർ സ്വദേശികളായ (അമൽ (16), നവീൻ (14) എന്നിവരാണ് മരിച്ചത്. നാല്കു ളിക്കുവാനായി എത്തുകയും രണ്ട് പേർ കടവിൽ...

ലോകത്തെ 40 ശതമാനം ഭൂമിയും ഉപയോഗശൂന്യമായി,ഐക്യരാഷ്ട്രസഭയുടെ ഞെട്ടിയ്ക്കുന്ന റിപ്പോർട്ട് പുറത്ത്

ന്യൂയോർക്ക്:ആധുനിക കൃഷി രീതി അടക്കമുള്ള കാരണങ്ങളാല്‍ ലോകത്തെ 40 ശതമാനം ഭൂമിയും ഉപയോഗശൂന്യമായതായി യു എന്‍ പഠനം. ഇത് നിയന്ത്രിക്കാന്‍ കാര്യക്ഷമമായ ഇടപെടലുകള്‍ ഉണ്ടായില്ലെങ്കില്‍, 2050 ആവുന്നതോടെ ദക്ഷിണ അമേരിക്കയുടെ വലിപ്പത്തിലുള്ള വമ്പന്‍...

ആരോപണം സത്യമാണെങ്കിൽ ആ പെൺകുട്ടിയെ മാത്രമല്ല ബലാത്സംഗം ചെയ്തിരിക്കുന്നത്, സത്യസന്ധമായി അവാർഡുകൾ പ്രഖ്യാപിക്കാനിരിക്കുന്നവരെ കൂടിയാണ്; വിമർശനവുമായി ഹരീഷ് പേരടി

നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ രൂക്ഷ പ്രതികരണവുമായി ഹരീഷ് പേരടി. മികച്ച ചിത്രത്തിനുള്ള അവാർഡ് ഹോം എന്ന ചിത്രത്തിന് കിട്ടിയാൽ അത് വാങ്ങാൻ എത്തുന്നത് സ്വാഭാവികമായും ആരോപണ വിധേയനായ വിജയ് ബാബുവായിരിക്കും. അത്...

Latest news