23.9 C
Kottayam
Wednesday, October 9, 2024

CATEGORY

News

പ്ലസ് ടു മൂല്യനിർണയം ഇന്നും മുടങ്ങി; ഫലപ്രഖ്യാപനം വൈകിയേക്കും

തിരുവനന്തപുരം: പ്ലസ് ടു മൂല്യനിർണയത്തിന്റെ അവസാന ദിവസമായ ഇന്നും അദ്ധ്യാപകർ ക്യാമ്പ് ബഹിഷ്കരിച്ചു. ഉത്തര സൂചികയിൽ പരാതി ഉന്നയിച്ചതും സ്കീം ഫൈനലൈസേഷൻ നടത്തിയ അദ്ധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിനുമാണ് പ്രതിഷേധം. കഴിഞ്ഞ...

ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗം രൂക്ഷം ;വരുംദിവസങ്ങളിൽ താപനില ഉയരും

ഡല്‍ഹി:രാജ്യത്ത് ഉഷ്ണ തരംഗം കനക്കുന്നു. തലസ്ഥാനം ഉൾപ്പടെ പലയിടങ്ങളിലും താപനില 45 ഡിഗ്രി കടന്നു. 72 വർഷത്തിനിടയിൽ  രണ്ടാമത്തെ ഉയർന്ന ചൂടേറിയ ഏപ്രിൽ മാസമാണ് ഡൽഹിയിൽ കടന്നു പോകുന്നത്. യുപിയിലെ പ്രയാഗ് രാജിൽ...

Gold price:സ്വർണവില കുറഞ്ഞു

തിരുവനന്തപുരം: ഇന്നലെ കുതിച്ചുയർന്ന (Gold price) സ്വർണവില ഇന്ന് ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് 120 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില (Gold price...

സ്ഥലം മാറ്റപ്പെട്ട കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ നേതാക്കള്‍ ജോലിയില്‍ പ്രവേശിച്ചു,സ്ഥലം മാറ്റം പിൻവലിക്കുമെന്നാണ് പ്രതീക്ഷയെന്ന് സുരേഷ് കുമാർ

തിരുവനന്തപുരം: സ്ഥലം മാറ്റപ്പെട്ട കെഎസ്ഇബി ഓഫീസേഴസ് അസോസിയേഷന്‍ (kseb officers association) നേതാക്കള്‍ ജോലിയില്‍ പ്രവേശിച്ചു. അസോസിയേഷൻ പ്രസിഡന്‍റ് എം ജി സുരേഷ് കുമാർ പെരിന്തൽമണ്ണയിലും ജനറല്‍ സെക്രട്ടറി ബി ഹരികുമാര്‍ പാലക്കാട്...

മുസ്ലിം കച്ചവടക്കാര്‍ പാനീയങ്ങളില്‍ വന്ധ്യതയ്ക്കുള്ള മരുന്ന് കലര്‍ത്തുന്നെന്ന് പിസി; പരാതിയുമായി യൂത്ത് ലീഗ്

തിരുവനന്തപുരം: അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തില്‍ വര്‍ഗീയ പ്രസംഗം നടത്തിയ മുന്‍ എം എല്‍ എ പി സി ജോര്‍ജിനെതിരെ പരാതിയുമായി യൂത്ത് ലീഗ്. മുസ്ലിം സമുദായത്തെ അധിക്ഷേപിക്കുന്നതും വര്‍ഗീയത നിറഞ്ഞതുമാണ് പ്രസംഗം എന്ന്...

സ്വത്ത് വകകൾ മറച്ചുവെച്ച് പാപ്പരാണെന്ന് കാണിച്ചു; ടെന്നീസ് ഇതിഹാസം ബോറിസ് ബെക്കർക്ക് തടവു ശിക്ഷ

ലണ്ടന്‍: വായ്പകള്‍ തിരിച്ചടയ്ക്കാതിരിക്കാന്‍ 2.5 ദശലക്ഷം പൗണ്ട് വിലവരുന്ന സ്വത്ത് വകകള്‍ മറച്ചുവെച്ചതിന്റെ പേരില്‍ ജര്‍മന്‍ ടെന്നീസ് ഇതിഹാസം ബോറിസ് ബെക്കര്‍ക്ക് രണ്ടര വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് ലണ്ടന്‍ കോടതി. സ്പെയിനിലെ മയ്യോര്‍ക്കയിലുള്ള ബെക്കറിന്റെ...

യുവതിയെ കുഞ്ഞിനൊപ്പം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

വര്‍ക്കല: യുവതിയെ രണ്ടരവയസ്സുള്ള മകള്‍ക്കൊപ്പം ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ചെറുന്നിയൂര്‍ കല്ലുമലക്കുന്ന് എസ്.എസ്. നിവാസില്‍ സുജിത്തിന്റെ ഭാര്യ ശരണ്യ(22), മകള്‍ നക്ഷത്ര (ലച്ചു) എന്നിവരാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സുജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു....

വെള്ളിയാഴ്ച പ്രാർഥനക്കിടെ അഫ്​ഗാൻ പള്ളിയിൽ ചാവേർ ആക്രമണം, 50 പേർ കൊല്ലപ്പെട്ടു 

കാബൂൾ:  അഫ്​ഗാനിസ്ഥാനിൽ റമദാൻ മാസത്തിലെ അവസാന വെള്ളിയാഴ്ച പ്രാർഥനക്കിടെ പള്ളിയിൽ വൻസ്ഫോടനം. സ്ഫോടനത്തിൽ പ്രാർഥനക്കെത്തിയ 50ലേറെപ്പേർ കൊല്ലപ്പെട്ടു. കാബൂളിലെ ഖലീഫ സാഹിബ് മസ്ജിദിലാണ് ഉച്ചകഴിഞ്ഞ് സ്ഫോടനം ഉണ്ടായതെന്ന് ആഭ്യന്തര മന്ത്രാലയം ഡെപ്യൂട്ടി വക്താവ് ബെസ്മുള്ള...

IPL 2022 :ജയിക്കാന്‍ രാജസ്ഥാന്‍,തോല്‍ക്കാതിരിയ്ക്കാന്‍ മുംബൈ, സഞ്ജുവും രോഹിത്തും വീണ്ടും മുഖാമുഖം; ഇന്ന് പോരാട്ടം തീപാറും

മുംബൈ: ഐപിഎല്ലില്‍ (IPL 2022) ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ സഞ്ജു സാംസണിന്റെ (Sanju Samson) രാജസ്ഥാൻ റോയൽസും രോഹിത് ശർമ്മയുടെ (Rohit Sharma) മുംബൈ ഇന്ത്യൻസും (Rajasthan Royals vs Mumbai Indians) ഏറ്റുമുട്ടും....

Rifa Mehnu : വ്ലോഗർ റിഫ മെഹ്നുവിൻ്റെ മരണം; അന്വേഷണത്തില്‍ തികഞ്ഞ പ്രതീക്ഷയെന്ന് റിഫയുടെ അച്ഛന്‍

കോഴിക്കോട്: മലയാളി വ്ലോഗർ റിഫ മെഹ്നുവിന്റെ (Vlogger Rifa Mehnu) മരണത്തില്‍ ഭർത്താവ് മെഹ്നാസിനെതിരെ പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ തികഞ്ഞ പ്രതീക്ഷയെന്ന് റിഫയുടെ അച്ഛന്‍ റാഷിദ്. കുറ്റക്കാരെ പൊലീസ്  നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. പൊലീസിനോട്...

Latest news