28.9 C
Kottayam
Friday, May 3, 2024

CATEGORY

News

അപരന്മാരെ വിലക്കണമെന്ന ഹർജി;നിര്‍ണ്ണായക തീരുമാനമെടുത്ത്‌ സുപ്രീംകോടതി

ന്യൂഡല്‍ഹി : ഒരേ പേരുള്ളവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി. ഏതെങ്കിലും രക്ഷിതാക്കള്‍ രാഹുല്‍ഗാന്ധിയെന്നും ലാലുപ്രസാദ് യാദവെന്നും തങ്ങളുടെ കുട്ടികള്‍ക്ക് പേരിട്ടുവെന്ന് വെച്ച് അവര്‍ മത്സരിക്കുന്നത് വിലക്കാന്‍...

മാളവികയെ അനുഗ്രഹിച്ച്‌ പിണറായിയും മോഹൻലാലും എംഎ യൂസഫലിയും; താരസമൃദ്ധം ജയറാമിന്റെ മകളുടെ വിവാഹവിരുന്ന്

ഗുരുവായൂര്‍:ജയറാമിന്റേയും പാര്‍വതിയുടേയും മകള്‍ മാളവികയുടെ വിവാഹവിരുന്നില്‍ പങ്കെടുത്തത് വന്‍ താരനിര. ഗുരുവായൂരിലെ താലികെട്ടല്‍ ചടങ്ങിന് ശേഷം തൃശ്ശൂര്‍ ഹയാത്തില്‍ സംഘടിപ്പിച്ച വിരുന്നില്‍ ചലച്ചിത്ര, രാഷ്ട്രീയ, ബിസിനസ് രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. രാവിലെ 10.30...

യദു നല്ലപിള്ളയല്ല!അശ്ലീലഭാഷയിൽ ഭീഷണിപ്പെടുത്തി, ആംഗ്യം കാട്ടി; വെളിപ്പെടുത്തലുമായി നടി റോഷ്ന ആൻ റോയ്

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദുവും തമ്മിലുണ്ടായ തര്‍ക്കം ചര്‍ച്ചയാകുന്നതിനിടെ ഡ്രൈവര്‍ക്കെതിരേ പുതിയ വെളിപ്പെടുത്തലുമായി നടി റോഷ്ന ആര്‍ റോയ്. മേയര്‍ ആര്യ രാജേന്ദ്രന്‍ നേരിട്ടതിന് സമാനമായ അനുഭവം മാസങ്ങള്‍ക്ക്...

നവജാത ശിശുവിനെ ഫ്ളാറ്റിൽനിന്ന് എറിഞ്ഞത് അമ്മ; യുവതി ലൈംഗിക പീഡനത്തിന് ഇരയായെന്ന് സംശയം

കൊച്ചി: കൊച്ചിയിൽ നവജാത ശിശുവിനെ ഫ്‌ളാറ്റില്‍ നിന്ന് റോഡിലേക്കെറിഞ്ഞത് അമ്മതന്നെയാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ ശ്യാം സുന്ദര്‍. കുഞ്ഞിന്‍റെ അമ്മയായ 23 വയസ്സുള്ള യുവതി ലൈംഗിക പീഡനത്തിന് ഇരയായതായി സംശയിക്കുന്നതായും കമ്മീഷണർ...

പ്രസവം ശുചിമുറിയിൽ? ‘കഴുത്തിൽ തുണിമുറുക്കി കൊലപ്പെടുത്തിയ ശേഷം വലിച്ചെറിഞ്ഞു’ മൊഴി

കൊച്ചി: പനമ്പള്ളി നഗറിൽ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. പ്രസവം നടന്നത് ശുചിമുറിയിലെന്നാണ് സൂചന. ഫ്ലാറ്റ് 5 സി 1 ലെ ശുചിമുറിയിലാണ് രക്തക്കറ...

തുമ്പായത്‌ കൊറിയർ കവറിലെ അഡ്രസ് ; നവജാതശിശുവിനെ കൊന്നവരിലേക്ക് പോലീസെത്തിയത് ഇങ്ങനെ

കൊച്ചി:പനമ്പള്ളി നഗറിൽ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികളിലേക്കെത്താൻ പൊലീസിനെ സഹായിച്ചത് കൊറിയർ കവറിലെ മേൽവിലാസം. കുഞ്ഞിന്റെ മൃതദേഹം പൊതിഞ്ഞിരുന്നത് ആമസോൺ സൈറ്റിൽ നിന്ന് വന്ന കൊറിയർ കവറിലായിരുന്നു....

രാഹുൽ വയനാടിനെ വഞ്ചിച്ചു, യുഡിഎഫുകാർ വിഡ്ഢികളായി; ബിജെപി പറഞ്ഞത് ശരിയായെന്നും കെ സുരേന്ദ്രൻ

കോഴിക്കോട്‌: വയനാട്ടുകാരോട് ബിജെപി പറഞ്ഞത് ഇപ്പോള്‍ ശരിയായെന്ന് കെ സുരേന്ദ്രൻ. രാഹുൽ ഗാന്ധിയുടെ റായ്ബറേലിയിലെ സ്ഥാനാര്‍ത്ഥിത്വത്തിൽ പ്രതികരിക്കുകയായിരുന്നു പാർട്ടി അധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രധാനമന്ത്രി രണ്ടിടത്ത് മത്സരിക്കുന്ന പോലെയല്ല രാഹുൽ ഗാന്ധി മത്സരിക്കുന്നത്....

ബംഗാൾ ഗവർണർക്കെതിരായ ലൈംഗികാരോപണം; പൊലീസ് നിയമോപദേശം തേടി

കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസിനെതിരായ ലൈംഗികാരോപണത്തിൽ നിയമോപദേശം തേടി പൊലീസ്. ഗവർണർക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. രാ​ജ്‌ഭ​വ​നി​ലെ​ ​താ​ത്കാ​ലി​ക​ ​ജീ​വ​ന​ക്കാ​രി​യാണ് ഗവർണർക്കെതിരെ​ ​ക​ൽ​ക്ക​ത്ത​ ​ഹ​രേ​ ​സ്ട്രീ​റ്റ് ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ൽ​...

ഫോണിലൂടെ പരിചയം,യുവാവിനെ വിളിച്ചുവരുത്തി പണവും സ്വര്‍ണവും മൊബൈലും കവര്‍ന്നു;മാളുവും കൂട്ടാളികളും പിടിയില്‍

കൊല്ലം: യുവാവിനെ വിളിച്ചുവരുത്തി പണവും സ്വർണവും മൊബൈൽ ഫോണും കവർന്ന സംഭവത്തിലെ പ്രതികൾ പിടിയിൽ. ചവറ പയ്യലക്കാവ് ത്രിവേണിയിൽ ജോസ്ഫിൻ (28, മാളു), ചവറ ഇടത്തുരുത്ത് നഹാബ് മൻസിലിൽ നഹാബ് (30), ചവറ...

കൊച്ചിയിൽ നവജാതശിശുവിനെ എറിഞ്ഞുകൊന്ന സംഭവം: രണ്ട് സ്ത്രീകളെയും പുരുഷനെയും കേന്ദ്രീകരിച്ച് അന്വേഷണം

കൊച്ചി: പനമ്പിള്ളി നഗറിലെ ഫ്ളാറ്റിൽ നിന്ന് കുഞ്ഞിനെ എറിഞ്ഞുകൊന്ന സംഭവത്തിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതിന് സമീപത്തെ വൻഷിക അപ്പാർട്ടുമെന്റിലെ '5 സി വൺ' അപ്പാർട്ടുമെന്റ് കേന്ദ്രീകരിച്ചാണ് അന്വേഷണം. എറണാകളും...

Latest news